Malayalam Daily Bible Quiz for January 24

 

Embark on a unique spiritual journey on January 24 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January24 Malayalam Daily Bible Quiz for January 24: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January24
Malayalam Daily Bible Trivia Quiz for January 24

Embark on a refreshing day of spiritual discovery with our dynamic Malayalam Daily Bible Quiz for January 24! As the sun rises, immerse yourself in questions crafted to deepen your connection with the divine teachings of the Bible. Tailored uniquely for January 24, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
"നീ ലോകത്തിലേക്ക് വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാൻ വിശ്വസിക്കുന്നു". ആരുടെ വാക്കുകളാണിവ? (11:27)
A അന്ധനായ മനുഷ്യന്റെ
B സമരിയാക്കാരി സ്ത്രീയുടെ
C മർത്തായുടെ
D പത്രോസിന്റെ
2/10
"അപ്പനിൽനിന്നോ അമ്മയിൽനിന്നോ പിടിച്ചുപറിച്ചിട്ട് അത് തെറ്റല്ല എന്ന് പറയുന്നവൻ" ആരാണ്?
A അഹങ്കാരിയുടെ കൂട്ടുകാരൻ
B കൊള്ളക്കാരന്റെ ചങ്ങാതി
C ദുർമാർഗിയുടെ സ്നേഹിതൻ
D ധ്വംസകന്റെ കൂട്ടുകാരൻ
3/10
കൂടാരത്തിന്റെ ചട്ടങ്ങൾ, അഴികൾ, തൂണുകൾ, അവയുടെ പാദകുടങ്ങൾ എന്നിവ വഹിക്കേണ്ടത് ആര്? (4:31,32)
A കൊഹാത്യർ
B ഗർഷോന്യർ
C ഏദോമ്യർ
D മെറാര്യർ
4/10
""ജലത്താലും ആത്മാവിനാലും"" (യോഹ 3:5) എന്ന പ്രയോഗം അർത്ഥമാക്കുന്നതെന്ത്?
A കാറ്റ് വീശുന്ന ക്രമം
B മാംസത്തിൽ നിന്ന് ജനനം
C ശുദ്ധീകരണം
D സഭയുടെ ജ്ഞാനസ്നാനത്തിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവ്
5/10
ഒരു ദനാറയുടെ പ്രത്യേകത?
A ഒരു ദിവസത്തെ ജോലിയുടെ കൂലി
B ഒരു ആഴ്ചയിലെ കൂലി
C മുന്തിരിത്തോട്ടത്തിലെ ജോലിക്കുള്ള വേതനം
D ഒരു താലന്തിന്റെ ആറിലൊന്ന്
6/10
"നിങ്ങൾ എനിക്കു . . . ഞാൻ നിങ്ങളെ മറ്റു ജനതകളിൽ നിന്നു വേർതിരിച്ചിരിക്കുന്നു" (ലേവ്യ 20:26).
A വിലപ്പെട്ടവരാകേണ്ടതിന്
B സംപ്രീതരാകേണ്ടതിന്
C സ്വന്തമാകേണ്ടതിന്
D അഭിമാനമാകേണ്ടതിന്
7/10
ഉൗറിയുടെ മകൻ ബസാലേൽ ഏത് ഗോത്രത്തിൽപ്പെട്ടവനായിരുന്നു?
A ബെഞ്ചമിൻ
B ലേവ്യർ
C നഫ്ത്താലി
D യൂദാ
8/10
യേശു പ്രാർത്ഥിക്കുന്നതായി മർക്കോസ് വിവരിക്കുന്ന മൂന്നാത്തെ സന്ദർഭമേത്?
A 1:35
B 14:35
C 6 : 46
D 11:25
9/10
ആബേലിനെ കൊന്നതിന് കായേന് ലഭിച്ച ശിക്ഷയെന്ത്?
A മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു
B കാനാനിൽ നിന്ന് പുറത്താക്കപ്പെട്ടു
C വയലിലെ സസ്യങ്ങൾ ഭക്ഷിക്കും
D ഭൂമിയിൽ അലഞ്ഞുതിരിയുന്നവനായിരിക്കും
10/10
"ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി". ആര്?
A യേശുവിനെ ആനുഗമിച്ച സ്ത്രീകൾ
B ഗലീലിയിൽ നിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകൾ
C കാഴ്ച കാണാൻ കൂടിയിരുന്ന ജനക്കൂട്ടം
D ശതാധിപൻ
Result: