Malayalam Daily Bible Quiz for January 21

 

Embark on a unique spiritual journey on January 21 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January21 Malayalam Daily Bible Quiz for January 21: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January21
Malayalam Daily Bible Trivia Quiz for January 21

Embark on a new day of spiritual exploration with our invigorating Malayalam Daily Bible Quiz for January 21! As the day unfolds, immerse yourself in questions meticulously designed to deepen your connection with the divine teachings of the Bible. Tailored uniquely for January 21, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
ഇസഹാക്കിന്റെയും റബേക്കായുടെയും താത്പര്യം താഴെക്കൊടുത്തിരിക്കുന്ന ഏതു പ്രസ്താവനയിലാണുളളത്?
A യാക്കോബിന് ഇസഹാക്ക് അനുഗ്രഹം നൽകിയതിൽ
B സ്വജാതീയരിൽനിന്ന് യാക്കോബ് ഭാര്യമാരെ സ്വീകരിക്കണം
C ഏസാവിന്റെ പകയിൽനിന്ന് യാക്കോബിനെ രക്ഷിക്കുക
D ഇസഹാക്കിനെ മാമ്രേയിൽ അടക്കിയതിൽ
2/10
ക്രിസ്തുവിന്റെ നിയമം പൂർത്തിയാക്കേണ്ടത് എപ്രകാരം?
A സഹനജീവിതം വഴി
B സുവിശേഷ പ്രഘോഷണം വഴി
C പരസ്പരം ഭാരം വഹിച്ചുകൊണ്ട്
D അനുസരണം വഴി
3/10
"...........നിങ്ങളിൽ നിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നൽകപ്പെടും"
A സ്വർഗ്ഗരാജ്യം
B ദൈവകൃപ
C ദൈവരാജ്യം
D ദൈവിക രഹസ്യങ്ങൾ
4/10
ആര് "ക്ഷാമം അനുഭവിക്കുകയില്ല"യെന്നാണ് സുഭാഷിതങ്ങൾ പറയുന്നത്?
A ദരിദ്രർക്കു ദാനം ചെയുന്നവൻ
B മണ്ണിൽ അധ്വാനിക്കുന്നവൻ
C എളിയ നിലയിൽ കഴിയുന്നവൻ
D സമ്പത്തു ധൂർത്തടിക്കാത്തവൻ
5/10
ഗലീലിക്കാരായ ഏതാനും പേരുടെ ബലികളിൽ അവരുടെ രക്തം കൂടി പീലാത്തോസ് കലർത്തി. ഈ സംഭവത്തിന് യേശു നൽകിയ സന്ദേശമെന്തായിരുന്നു?
A കാലത്തിന്റെ അടയാളങ്ങൾ വിവേചിക്കണം.
B ദൈവപരിപാലനയിൽ ആശ്രയം
C ഭയം കൂടാതെ സാക്ഷ്യം നൽകുക
D പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം
6/10
കൊടുങ്കാറ്റ് ശാന്തമാക്കിയതിനെതുടർന്ന് ശിഷ്യർ ഭയന്ന് അത്ഭുതത്തോടെ നോക്കി അന്യോന്യം പറഞ്ഞതെന്ത്?
A ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നുവല്ലോ.
B ഇവൻ ആരാണ്? കാറ്റിനോടും വെള്ളത്തോടും ഇവൻ കല്പിക്കുകയും അവ അനുസരിക്കുകയും ചെയുന്നല്ലോ
C കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ
D അത് ഒരു ഭൂതമായിരിക്കും.
7/10
തെസലോനിക്കായിലെ വിശ്വാസികൾ പ്രത്യാശയില്ലാതെ, മറ്റുളളവർ ചെയുന്നതുപോലെ മരിച്ചവരെപ്രതി ദു:ഖിക്കാതിരിക്കാൻ അവർക്ക് എന്ത് ഉണ്ടായിരിക്കണമെന്നാണ് പൗലോസും സഹപ്രവർത്തകരും ആഗ്രഹിക്കുന്നത്?
A യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം ഉയർപ്പിക്കുമെന്ന വിശ്വാസം
B നിദ്ര പ്രാപിച്ചവരെപ്പറ്റി അറിവ്
C നിദ്ര പ്രാപിച്ചവരെപ്പറ്റി പ്രത്യാശ
D ക്രിസ്തുവിൽ മരണമടഞ്ഞവർ ആദ്യം ഉയിർത്തെഴുന്നേൽക്കുമെന്ന അറിവ്.
8/10
യേശു തന്റെ മൂന്നാം പീഡാനുഭവപ്രവചനം ആരോടാണു അരുളിച്ചെയ്തത്?
A ജനക്കൂട്ടത്തോട്
B 12 അപ്പസ്തോലന്മാരോട്
C ജനപ്രമാണികളോടും പുരോഹിതരോടും.
D ജറൂസലേമിൽ നിന്നുവന്ന നിയമജ്ഞരോട്.
9/10
"പാവങ്ങൾക്കും പരദേശികൾക്കുമായി അതു നീക്കിവയ്ക്കുക" (ലേവ്യ 19:9..10). "അത്" എന്ന് ഇവിടെ പരാമർശിച്ചിരിക്കുന്നവയിൽ പെടാത്തത് എന്ത്?
A ധാന്യം
B തേൻ
C മുന്തിരി
D പഴം
10/10
പൂരിപ്പിക്കുക. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് . ........... ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും
A നിന്നിലൂടെ
B എന്റെ വചനത്തിലൂടെ
C എന്റെ സന്തതിയിലൂടെ
D നിന്റെ സന്തതിയിലൂടെ
Result: