Bible Quiz from Zechariah in Malayalam

 Malayalam Bible Quiz Questions and Answers from Zechariah

zechariahbible quiz Malayalam, Malayalam zechariah quiz, zechariah quiz questions Malayalam, Malayalam bible quiz book of zechariah, zechariah bible questions Malayalam, Malayalam bible trivia zechariah, Malayalam Bible Quiz,
Malayalam Bible Quiz on Zechariah

Q ➤ സെഖര്യാവിന്റെ പിതാവ് ?


Q ➤ ഇദ്ദോ പ്രവാചകന്റെ മകൻ ?


Q ➤ പതിനൊന്നാം മാസം ?


Q ➤ യഹോവയുടെ അരുളപ്പാട് ആദ്യമായി സെഖര്യാവിന് ഉണ്ടായത് എന്ന്?


Q ➤ ദർശനത്തിൽ കണ്ട പുരുഷൻ ഇതു മൃഗത്തിന്റെ പുറത്ത് ആയിരുന്നു ?


Q ➤ മുഴിഞ്ഞ വസ്‌ത്രം ധരിച്ച് ദൂതന്റെ മുൻപിൽ നിന്നത് ആര് ?


Q ➤ അകൃത്യം പോക്കിയതിനാൽ ധരിപ്പിക്കുന്ന വസ്ത്രം ?


Q ➤ യോശുവയുടെ മുൻപിൽ വച്ചിരുന്ന കല്ലിൻമേൽ എത്ര കണ്ണുണ്ടായിരുന്നു ? 7


Q ➤ സെഖര്യാവ് ദർശനത്തിൽ കണ്ട വിളക്ക് തണ്ട് എന്ത് കൊണ്ട് ഉണ്ടാക്കിയത് ആയിരുന്നു ?


Q ➤ സെഖര്യാവ് ദർശനത്തിൽ കണ്ട ഒലിവു മരം എത്രയെണ്ണം ഉണ്ടായിരുന്നു ?


Q ➤ ആണിക്കല്ല് കയറ്റുന്നത് എങ്ങനെ ?


Q ➤ സെരുബ്ബാബേലിന്റെ കൈയ്യിൽ എന്തിരിക്കുന്നത് കണ്ടിട്ടാണ് സർവ്വഭൂമിയിലും ഊടാടി സഞ്ചരിക്കുന്ന യഹോവയുടെ ഏഴ് കണ്ണ് സന്തോഷിക്കുന്നത് ?


Q ➤ സെഖര്യാവ് ദർശനത്തിൽ കണ്ട ഒലിവു മരം എന്തായിരുന്നു ?


Q ➤ സെഖര്യാവ് കണ്ട ദർശനത്തിലെ പാറിപ്പോകുന്ന ചുരുൾ എന്താണ് ?


Q ➤ സെഖര്യാവ് കണ്ട ദർശനത്തിലെ പാറിപ്പോകുന്ന ചുരുളിന്റെ അളവുകൾ എത്ര ?


Q ➤ സെഖര്യാവ് കണ്ട ദർശനത്തിലെ പുറപ്പെടുന്നതായ ഏഫയുടെ അർത്ഥം എന്ത്?


Q ➤ ഏഫയുടെ നടുവിലെ സ്ത്രീ?


Q ➤ ഈയ്യ പലക എങ്ങനെ ഉള്ളതായിരുന്നു?


Q ➤ പെരുഞാറയുടെ ചിറക് പോലെ ചിറക് ഉള്ളത് ആർക്കായിരുന്നു ?


Q ➤ ആ സ്ത്രീകള് ഏഫയെ എങ്ങൊട്ടേയ്ക്കാണു കൊണ്ട് ചിറക്?


Q ➤ ദർശനത്തിൽ കണ്ട പർവ്വതങ്ങൾ ?


Q ➤ പർവ്വതങ്ങളുടെ ഇടയില നിന്ന് എത്ര രഥങ്ങൾ ആണ് പുറപ്പെട്ടത് ?


Q ➤ ഒന്നാമത്തെ രഥത്തിന് ?


Q ➤ രണ്ടാമത്തെ രഥത്തിന്?


Q ➤ മൂന്നാമത്തെ രഥത്തിന്?


Q ➤ നാലാമത്തെ രഥത്തിന്?


Q ➤ വടക്കേ ദേശത്തേക്ക് പോയത് ഏതു രഥം ആയിരുന്നു?


Q ➤ ബാബേലിൽ നിന്ന് വന്നെത്തിയ പ്രവാസികൾ ആരൊക്കെ ആയിരുന്നു ?


Q ➤ മഹാപുരോഹിതനായ യോശുവയുടെ പിതാവ് ?


Q ➤ ഒമ്പതാം മാസം?


Q ➤ സത്യനഗരം ഏത് ?


Q ➤ യഹോവയുടെ അരുളപ്പാടുകൾ ആർക്ക് വിരോധമായിരിക്കുന്നു ?


Q ➤ ജ്ഞാനം ഏറിയ പട്ടണം ?


Q ➤ കോട്ട പണിത പട്ടണം ?


Q ➤ പൊടി പോലെ വെള്ളിയും ചെളി പോലെ സ്വർണവും സ്വരൂപിച്ചത് ആര്?


Q ➤ എവിടെ നിന്ന് രാജാവ് നശിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്?


Q ➤ നിവാസികൾ ഇല്ലാതെ ആകുന്നത് ആർക്കു ?


Q ➤ കൌലടേയ ജാതി പാർക്കുന്നത് ?


Q ➤ യെഹൂദായിൽ മേധാവിയെ പോലെ ആകുന്നത് ആര്?


Q ➤ യുവാക്കളെയും യുവതികളെയും പുഷ്ടീകരിക്കുന്നത് എന്ത് ?


Q ➤ യിസ്രായേല്യർ ഉപവസിച്ചിരുന്ന മാസങ്ങൾ


Q ➤ ആടിനെ മേയ്ക്കാനുള്ള രണ്ട് കോലിനു പേര് ?


Q ➤ യെരുശലേമിന്റെ മഹാ വിലാപം ?