Malayalam Bible Quiz Questions and Answers from Hosea
Malayalam Bible Quiz on Hosea |
Q ➤ ഹോശേയയുടെ പിതാവിന്റെ പേരെന്ത് ?
Q ➤ ഹോശെയയുടെ ഭാര്യയുടെ പേരെന്ത് ?
Q ➤ യിസ്രെയേൽ എന്നാ വാക്കിന്റെ അർത്ഥം ?
Q ➤ ലോ രുഹമ്മ എന്ന വാക്കിന്റെ അർത്ഥം ?
Q ➤ ലോ അമ്മീ എന്നാ വാക്കിന്റെ അർത്ഥം ?
Q ➤ അമ്മീ' എന്ന വാക്കിന്റെ അർഥം ?
Q ➤ 'രൂഹമ്മ' കരുണ ലഭിച്ചവൾ ?
Q ➤ ബാലി എന്ന വാക്കിനർത്ഥം ?
Q ➤ ഈശി' എന്ന വാക്കിനർത്ഥം ?
Q ➤ ഹോശേയ തനിക്കു ഭാര്യയായി തീർന്നവൾക്കു വേണ്ടി കൊടുത്ത ?
Q ➤ പ്രത്യാശയുടെ വാതിൽ ?
Q ➤ വിഗ്രഹങ്ങളുടെ കൂട്ടാളി ?
Q ➤ അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം ?
Q ➤ പ്രഭുക്കന്മാർക്ക് ദീനം പിടിക്കുന്നത് എങ്ങനെ ?
Q ➤ മറിച്ചിടാത്ത ദോശ ?
Q ➤ ബുദ്ധിയില്ലാത്ത പൊട്ട പ്രാവിനെ പോലെ ആരാണ് ?
Q ➤ യാഗപീഠങ്ങൾ പാപഹേതുവായിരിക്കുന്നത് ആർക്കു ?
Q ➤ എങ്ങനെയാണ് എഫ്രയീമിന് യാഗപീഠങ്ങൾ പാപഹേതുവായി തീർന്നത് ?
Q ➤ പടർന്നിരിക്കുന്ന മുന്തിരിവള്ളി -
Q ➤ ഹോശേയ എന്നാ വാക്കിന്റെ അർത്ഥം