1/10
എന്തിന്റെ പേരിലാണ് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്ന് യോഹന്നാൻ ശ്ളീഹാ എഴുതിയിരിക്കുന്നത്?
2/10
ഞങ്ങളുടെ അധ്വാനഫലം നിങ്ങള്‍ നഷ്‌ടമാക്കാതെ അതു പൂര്‍ണമായിനേടാന്‍ ശ്രദ്‌ധിക്കുവിന്‍.
3/10
വഞ്ചകർ എങ്ങോട്ടാണ് ഇറങ്ങിയിരിക്കുന്നത് ?
4/10
പിതാവായ ദൈവത്തില്‍ നിന്നും അവിടുത്തെ പുത്രനായ നിന്നുമുള്ള കൃപയും കരുണയും സമാധാനവും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെ ഉണ്ടായിരിക്കും.എന്നാണ് 2യോഹന്നാന്‍. ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
5/10
തെരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും ആര് എഴുതുന്നത് എന്നാണ് 2 യോഹന്നാന്‍ 1 ല്‍ പറയുന്നത്.
6/10
ഞാന്‍ മാത്രമല്ല സത്യമറിയാവുന്നവരെല്ലാം നിങ്ങളെ എന്ത് ചെയ്യുന്നു .എന്നാണ്\ 2 യോഹന്നാന്‍ ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
7/10
നമ്മില്‍ വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ സത്യത്തെ മുന്‍നിറുത്തിയും സത്യത്തിന്റെ പേരിലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു; ഞാന്‍ മാത്രമല്ല ആരെല്ലാം നിങ്ങളെ സ്നേഹിക്കുന്നു.
8/10
സത്യത്തിന്റെ പേരിലും സത്യത്തെ മുൻനിർത്തിയും എന്ത് ചെയ്യുന്നു എന്നാണ് എഴുതിയിരിക്കുന്നത്?
9/10
പിതാവായ ദൈവത്തില്‍ നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവില്‍ നിന്നുമുള്ള കരുണയും സമാധാനവും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെ ഉണ്ടായിരിക്കും.എന്നാണ് 2യോഹന്നാന്‍. ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
10/10
നിങ്ങള്‍ എന്തില്‍ വ്യാപരിക്കുക .എന്നാണ് 2യോഹന്നാന്‍ ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
Result: