Malayalam Bible Test on Book of Ephesians

1/50
ദൈവം ക്രിസ്തു വഴിയാണ് നിങ്ങളോടു എന്ത് ചെയ്തത് ?
A) നീതി കാണിച്ചത്
B) ക്ഷമിച്ചത്
C) കരുണ കാണിച്ചത്
D) പൊറുത്തത്
2/50
സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമകാരണമായ ആരുടെ മുന്‍പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു ?
A) പിതാവിന്റെ
B) പുത്രൻ
C) പരിശുദ്ധാത്മാവ്
D) സഭ
3/50
മ്ലേച്ഛതയും ചാപല്യവും വ്യർത്ഥഭാഷണവും നമുക്കു യോജിച്ചതല്ല. പകരം എന്താണ് നമുക്കു ഉചിതം ?
A) കൃതജ്‌ഞതാ സ്തോത്രം
B) സ്തുതിയർപ്പണം
C) ബലിയർപ്പണം
D) പങ്കുവയ്ക്കൽ
4/50
സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാം കാര്യങ്ങളിലും ആര്‍ക്ക് വിധേയമായിരിക്കണം ?
A) യുവാക്കള്‍ക്ക്
B) പുരുഷന്‍മാര്‍ക്ക്
C) മക്കള്‍ക്ക്
D) ഭര്‍ത്താക്കന്‍മാര്‍ക്ക്
5/50
ഞങ്ങളുടെ വിശേഷങ്ങൾ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി അയച്ചത് ആരെയാണ് ?
A) തിക്കിക്കോസ്
B) തിമോത്തേയോസ്
C) പൗലോസ്
D) യോഹന്നാൻ
6/50
ഏതുതരത്തിലുള്ള പ്രത്യാശയിലേക്ക് ആണ് അവിടുന്ന് നിങ്ങളെ വിളിച്ചിരിക്കുന്നത് എന്ന് അറിയാനും വിശുദ്ധർക്ക് അവകാശമായി അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ എന്തിനെ പ്രകാശിപ്പിക്കട്ടെ എന്നാണ് പറയുന്നത് ?
A) ബുദ്ധിയെ
B) ആന്തരികനേത്രങ്ങളെ
C) മനസ്സിനെ
D) ഹൃദയത്തെ
7/50
കുട്ടികളിൽ കോപം ഉളവാക്കരുത് എന്ന് പറയുന്നത് ആരോട് ?
A) മാതാവിനോട്
B) പിതാക്കന്മാരോട്
C) സഹോദരങ്ങളോട്
D) ദാസന്മാരോട്
8/50
നമ്മുടെ പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്ത ശുശ്രൂഷകനുമായ -------------നിങ്ങളോട് എല്ലാം പറയുന്നതാണ് ?
A) തിമോത്തേയോസ്
B) അപ്പസ്തോലരെ
C) വിശ്വാസികളെ
D) തിക്കിക്കോസ്
9/50
ആര് ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാം കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയമായിരിക്കണം ?
A) ആത്മാവ്
B) പുരോഹിതൻ
C) ക്രിസ്തു
D) സഭ
10/50
ആര് ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാം കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയമായിരിക്കണം ?
A) ആത്മാവ്
B) പുരോഹിതൻ
C) ക്രിസ്തു
D) സഭ
11/50
ഞാൻ നിങ്ങൾക്ക് വേണ്ടി സഹിക്കുന്ന പീഡകളെ പ്രതി നിങ്ങൾ ഹൃദയവ്യഥയനുഭവിക്കരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കാരണം ഈ പീഡകൾ നിങ്ങളുടെ എന്ത്‌ ?
A) ഉറപ്പ്
B) നീതി
C) മഹത്വം
D) രക്ഷാ
12/50
എന്തിന്റെ ദിനത്തിനു വേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത് ?
A) വിശ്വാസത്തിന്റെ
B) രക്ഷയുടെ
C) പ്രത്യാശയുടെ
D) നീതിയുടെ
13/50
ആരെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍ ?
A) ശിഷ്യരെപ്പോലെ
B) വിശുദ്ധരെപ്പോലെ
C) വത്സലമക്കളെപ്പോലെ
D) പൗലോസിനെപ്പോലെ
14/50
രക്ഷയുടെ എന്താണ് അണിയേണ്ടത് ?
A) ആയുധം
B) കവചം
C) കിരീടം
D) പടതൊപ്പി
15/50
നന്മ കൈവരിക്കുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് ?
A) മാതാവിനെ അനുസരിക്കുക
B) പിതാവിനെ സ്നേഹിക്കുക
C) മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക
D) പിതാവിനെ സ്നേഹിക്കുക
16/50
സ്വർഗ്ഗീയ ഇടങ്ങളിൽ ഉള്ള ശക്തികൾക്കും അധികാരങ്ങൾക്കും സഭയിലൂടെ ആരുടെ ബഹുമുഖ ജ്ഞാനം വ്യക്തമാക്കി കൊടുക്കുക എന്നാണ് പൗലോസ് പറയുന്നത് ?
A) പിതാവിന്റെ
B) പുത്രന്റെ
C) ദൈവത്തിന്റെ
D) മഹോന്നതന്റെ
17/50
നമ്മുടെ കര്‍ത്താവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്ക് ക്യപയും --------- പൂരിപ്പിക്കുക ?
A) ശാന്തിയും
B) ക്യപയും
C) ആനന്ദവും
D) സമാധാനവും
18/50
തന്റെ മുമ്പാകെ എന്തില്‍ പരിശുദ്ധരും നിഷ്കളങ്കരും ആയിരിക്കാൻ ലോകസ്ഥാപനത്തിനുമുമ്പു തന്നെ അവിടുന്ന് നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു ?
A) പിതാവിൽ
B) സ്നേഹത്തില്‍
C) പരിശുദ്ധാത്മാവിൽ
D) ക്രിസ്തുവിൽ
19/50
നിങ്ങളുടെ എവിടെ നിന്ന് തിന്മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ എന്നാണ് പറയുന്നത് ?
A) മനസ്സില്‍
B) വായില്‍
C) അധരങ്ങളില്‍
D) നാവുകളില്‍
20/50
ദൈവം ആരു വഴിയാണ് നിങ്ങളോടു ക്ഷമിച്ചത് ?
A) പരിശുദ്ധാത്മാവു വഴി
B) ശ്ലീഹന്മാർ വഴി
C) പുരോഹിതർ വഴി
D) ക്രിസ്തു വഴി
21/50
നിന്റെ മേൽ പ്രകാശിക്കുന്നത് ആര് ?
A) ദൈവം
B) ക്രിസ്തു
C) ത്രിത്വം
D) ആത്മാവ്
22/50
അവനിലുള്ള എന്ത് മൂലമാണ് ആത്മധൈര്യവും ദൈവത്തെ സമീപിക്കാൻ സാധിക്കുമെന്ന പ്രത്യാശയും നമുക്കുള്ളത് ?
A) സ്നേഹം
B) പ്രത്യാശ
C) വിശ്വാസം
D) കൃപ
23/50
സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാൻ ഇത് പറയുന്നത്. എന്ത്?
A) മക്കൾ തമ്മിലുള്ള ബന്ധം
B) കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം
C) സഹോദരബന്ധം
D) ഭാര്യാഭർത്ത്യബന്‌ധം
24/50
സകല നൻമയിലും നീതിയിലും സത്യത്തിലും പ്രത്യക്ഷപ്പെടുന്നത് എന്തിന്റെ ഫലമാണ് ?
A) സ്നേഹത്തിന്റെ
B) പ്രകാശത്തിന്റെ
C) വിശ്വാസത്തിന്റെ
D) കൂട്ടായ്മയുടെ
25/50
അപരാധങ്ങളും പാപങ്ങളും മൂലം ഒരിക്കൽ നിങ്ങൾ ആരായിരുന്നു ?
A) പാപികൾ
B) വിജാതീയർ
C) മൃതർ
D) അപരിച്ഛേദിതർ
26/50
നമ്മുടെ -------------- നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്ക് ക്യപയും സമാധാനവും പൂരിപ്പിക്കുക ?
A) കര്‍ത്താവായ ദൈവത്തില്‍
B) പിതാവായ ദൈവത്തില്‍
C) നീതിമാനായ ദൈവത്തില്‍
D) അത്യുന്നതനായ ദൈവത്തില്‍
27/50
സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നത് പോലെ ഭാര്യമാര്‍ എല്ലാം കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്ക് എന്തായിരിക്കണം ?
A) വിധേയരായിരിക്കണം
B) ബഹുമാനിക്കണം
C) അനുരൂപരായിരിക്കണം
D) സ്നേഹിക്കണം
28/50
ഇനിയൊരിക്കലും വ്യർത്ഥ ചിന്തയിൽ കഴിയുന്ന ആരെപ്പോലെ ജീവിക്കരുത് എന്നാണ് പറയുന്നത് ?
A) അസന്മാർഗ്ഗികളായി
B) വിജാതിയരേപ്പോലെ
C) അന്ധ വിശ്വാസികളായി
D) ഫരിസേയരായി
29/50
ഞങ്ങളുടെ വിശേഷങ്ങൾ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ എന്തിനെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി തിക്കിക്കോസിനെ അയച്ചത് ?
A) ഹ്യദയങ്ങളെ
B) മനസ്സിനെ
C) കണ്ണുകളെ
D) ശരീരത്തെ
30/50
നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും അവിടുത്തേയ്ക്ക് എന്ത് നോട്ടമില്ലെന്നും അറിയുവിൻ. ?
A) മുഖം
B) ഭാഷ
C) ചിന്ത
D) വാക്ക്
31/50
നിങ്ങൾ ശരീരംകൊണ്ട് വിജാതിയർ ആയിരുന്നപ്പോൾ ശരീരത്തിൽ കൈകൊണ്ട് പരിച്ഛേദനം ചെയ്യപ്പെട്ടവർ നിങ്ങളെ എന്താണ് വിളിച്ചിരുന്നത് ?
A) സ്നേഹിതർ
B) വിജാതിയർ
C) അപരിച്ഛേദിതർ
D) പരിച്ഛേദിതർ
32/50
അനുസരണമില്ലാത്ത ആരുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു ‌?
A) വിശ്വാസമില്ലാത്തവരുടെമേൽ
B) കൂട്ടായ്മയില്ലാത്തവരുടെമേൽ
C) സ്നേഹമില്ലാത്തവരുടെമേൽ
D) മക്കളുടെ മേൽ
33/50
നമ്മുടെ കർത്താവായ യേശുക്രിസ്തുവി ന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവൻ ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങൾക്ക് പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂർണമായ എന്തിലേക്ക് നിങ്ങളെ നയിക്കട്ടെ എന്നാണ് പറയുന്നത് ?
A) സത്യം
B) ജ്ഞാനം
C) സ്നേഹം
D) അറിവ്
34/50
ക്രിസ്തു സഭയെ സ്നേഹിച്ചതു പോലെ സ്നേഹിക്കാനുള്ള ഉപദേശം ആർക്കുള്ളതാണ് ?
A) ഭർത്താക്കന്മാർക്ക്
B) ഭാര്യ മാർക്ക്
C) മാതാപിതാക്കൾക്ക്
D) മക്കൾക്ക്
35/50
എഫേ 3:3 പ്രകാരം വെളിപാട് വഴിയാണ് പൗലോസിന് എന്ത് അറിവായത് ?
A) സത്യം
B) നീതി
C) രഹസ്യം
D) വാക്ക്
36/50
കാലത്തിൻറെ പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ആരിലാണ് ഒന്നിപ്പിക്കുന്നത് ?
A) പരിശുദ്ധാത്മാവിൽ
B) പിതാവിൽ
C) ക്രിസ്തുവിൽ
D) സ്നേഹത്തിൽ
37/50
ദൈവതിരുമനസ്സിനാൽയേശുക്രിസ്തുവിന്റെഅപ്പസ്തോലനായ പൗലോസ് യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരായി എഫേസോസിൽ ഉള്ള ആർക്കാണ് ഈ ലേഖനം എഴുതുന്നത് ?
A) വിജാതിയർക്ക്
B) കത്തോലിക്കർക്ക്
C) വിശുദ്ധർക്ക്
D) സഭാംഗങ്ങൾക്ക്
38/50
അവിടുത്തെ ക്യപയുടെ സമൃദ്ധി ക്കൊത്ത് നമുക്ക് ക്രിസ്തുവിൽ പാപമോചനവും അവന്റെ രക്തം വഴി എന്തും കൈവന്നിരിക്കുന്നത് ?
A) സ്നേഹവും
B) രക്ഷയും
C) ഇഷ്ടവും
D) പദ്ധതിയും
39/50
പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളിൽ എന്ത് ഉളവാക്കരുത് ?
A) അനീതി
B) കോപം
C) ചതി
D) പക
40/50
പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളിൽ എന്ത് ഉളവാക്കരുത് ?
A) അനീതി
B) കോപം
C) ചതി
D) പക
41/50
ക്രിസ്തുവിൽ വ്യക്തമാക്കിയ തൻറെ എന്ത് അനുസരിച്ചാണ് അവിടുന്ന് തന്റെ പദ്ധതിയുടെ രഹസ്യം നമുക്ക് മനസ്സിലാക്കി തന്നത് ?
A) കൃപ
B) അഭീഷ്ടം
C) വചനം
D) ജ്ഞാനം
42/50
സ്വർഗ്ഗീയ ഇടങ്ങളിൽ ഉള്ള ശക്തികൾക്കും അധികാരങ്ങൾക്കും സഭയിലൂടെ ദൈവത്തിൻറെ എന്താണ് വ്യക്തമാക്കി കൊടുക്കുക എന്നാണ് പൗലോസ് പറയുന്നത് ?
A) സ്നേഹം
B) രക്ഷ
C) ബഹുമുഖ ജ്ഞാനം
D) കൃപ
43/50
അപരാധങ്ങളും ------------------------- മൂലം ഒരിക്കൽ നിങ്ങൾ മ്യതരായിരുന്നു ?
A) തെറ്റുകളും
B) പാപങ്ങളും
C) കുറ്റങ്ങളും
D) ദുഷ്ടതകളും
44/50
വിജാതിയരായ നിങ്ങൾക്കുവേണ്ടി യേശു ക്രിസ്തുവിനെ പ്രതി തടവുകാരനായി തീർന്നിരിക്കുന്ന ഞാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നതാര് ?
A) പത്രോസ്
B) യോഹന്നാൻ
C) മത്തായി
D) പൗലോസ്
45/50
ഏതുതരത്തിലുള്ള പ്രത്യാശയിലേക്ക് ആണ് അവിടുന്ന് നിങ്ങളെ വിളിച്ചിരിക്കുന്നത് എന്ന് അറിയാനും വിശുദ്ധർക്ക് അവകാശമായി അവിടുന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന എന്തിന്റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ പ്രകാശിപ്പിക്കട്ടെ എന്നാണ് പറയുന്നത് ?
A) ബുദ്ധിയെ
B) മഹത്വത്തിന്റെ
C) മനസ്സിനെ
D) ഹൃദയത്തെ
46/50
ആരാണ് തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നത് ?
A) ആത്മാവ്
B) പുരോഹിതൻ
C) ക്രിസ്തു
D) ദൈവജനം
47/50
അവിടുത്തെ എന്ത് പ്രകീർത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്ത് സ്വന്തമാക്കുന്നത് വരെ ആ അവകാശ ത്തിൻറെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ് ?
A) മഹത്വം
B) നീതി
C) കീര്‍ത്തി
D) യജസ്സ്
48/50
വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണം എന്നും നിങ്ങൾ എന്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു എന്നാണ് പൗലോസ് പറയുന്നത് ?
A) സ്നേഹത്തില്‍
B) പ്രത്യാശയില്‍
C) വിശ്വാസത്തില്‍
D) ആത്മാവില്‍
49/50
അവിടുത്തെ മഹത്വം പ്രകീർത്തിക്കുന്ന തിനുള്ള അവകാശം നാം വീണ്ടെടുത്ത് സ്വന്തമാക്കുന്നത് വരെ ആ അവകാശ ത്തിൻറെ അച്ചാരം ആരാണ് ?
A) പരിശുദ്ധാത്മാവ്
B) ഈശോ
C) പിതാവ്
D) സഭ
50/50
അവിടുത്തെ എന്തിന്റെ സമൃദ്ധി ക്കൊത്താണ് നമുക്ക് ക്രിസ്തുവിൽ പാപമോചനവും അവന്റെ രക്തം വഴി രക്ഷയും കൈവന്നിരിക്കുന്നത് ?
A) സ്നേഹം
B) കൃപ
C) പദ്ധതി
D) ഇഷ്ടം
Result: