1/50
ജനക്കൂട്ടം അവനെക്കുറിച്ചു പിറുപിറുക്കുന്നത് ഫരിസേയര്‍ കേട്ടു. പുരോഹിത പ്രമുഖന്‍മാരും ഫരിസേയരും അവനെ -------------- സേവകരെ അയച്ചു പൂരിപ്പിക്കുക ?
2/50
അപ്പോള്‍ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു എന്ത് ചെയ്തു ?
3/50
ജനക്കൂട്ടം അവനെക്കുറിച്ചു പിറുപിറുക്കുന്നത് ഫരിസേയര്‍ കേട്ടു. പുരോഹിത പ്രമുഖന്‍മാരും --------- അവനെ ബന്‌ധിക്കാന്‍ സേവകരെ അയച്ചു പൂരിപ്പിക്കുക ?
4/50
നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്‌പരം എന്ത് കഴുകണം ?
5/50
തന്റെ ശാഖകളിൽ എന്തിനെയാണ് അവിടുന്ന് നീക്കിക്കളയുന്നത്?
6/50
യേശുവിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന് എന്തിന്റെ അരുവികളാണ് ഒഴുകുന്നത്?
7/50
അതിനാല്‍ ---------------- പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്തു പ്രവേശിപ്പിച്ചു പൂരിപ്പിക്കുക ?
8/50
ആര് ഒരുഗണം പടയാളികളെയും പുരോഹിതപ്രമുഖന്‍മാരുടെയും ഫരിസേയരുടെയും അടുക്കല്‍നിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി ?
9/50
ഗബ്ബാത്ത' എന്ന വാക്കിന്റെ അർത്ഥം എന്ത് ?
10/50
തിരുനാള്‍ പകുതിയായപ്പോള്‍ യേശു എവിടെ ചെന്ന് പഠിപ്പിച്ചു തുടങ്ങി ?
11/50
യേശു പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ ആയിരിക്കുവാൻ പിതാവ് ആരെ തരുമെന്നുമാണ് യേശു പറഞ്ഞത്?
12/50
അപ്പോള്‍ ഫരിസേയര്‍ പരസ്‌പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ നോക്കൂ. ------------- അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു പൂരിപ്പിക്കുക ?
13/50
ആരാണ് എപ്പോഴും നിങ്ങളോടുകൂടെയുള്ളത് എന്നാണ് യേശു പറഞ്ഞത്?
14/50
യേശു വന്നതറിഞ്ഞു ലാസറിന്റെ സഹോദരിമാരിൽ ആദ്യം യേശുവിന്റെ അടുത്തെത്തിയതാര്?
15/50
എന്നെ ----------------- പ്രവ്യത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു ആര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു പൂരിപ്പിക്കുക ?
16/50
ഗലീലി കടലിന്റെ മറ്റൊരു പേരെന്ത് ?
17/50
അവൻ വളരുകയും ഞാൻ കുറയുകയും വേണം അധ്യായം വാക്യം ഏത് ?
18/50
ലോകത്തിനു വേണ്ടി മിശിഹാ നൽകുന്ന അപ്പം എന്താണ്?
19/50
യേശു ആരുടെ അടുക്കലേക്ക് പോകുന്നുവെന്നാന്ന് അരുളിച്ചെയ്തത് ?
20/50
എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്‌തുവെന്ന് ഒരുപക്ഷേ------------ യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ പൂരിപ്പിക്കുക ?
21/50
സീയോന്‍പുത്രീ ഭയപ്പെടേണ്ടാ ഇതാ, നിന്റെ രാജാവ് എന്തിന്റെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു ?
22/50
ഇപ്പോഴാണ് ഈ ലോകത്തിന്റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ ആര് പുറന്തള്ളപ്പെടും ?
23/50
ആരുടെ ഭവനത്തിലാണ് അനേകം വാസസ്ഥലങ്ങളുള്ളത്?
24/50
അവന്റെ ----------------- ഒന്നു പോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത് പൂരിപ്പിക്കുക ?
25/50
വിവാഹം നടന്ന കാനായിൽ എത്ര കൽഭരണി കൾ ഉണ്ടായിരുന്നു ?
26/50
"കർത്താവേ എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല ശിരസ്സ് കൂടി കഴുകേണമേ" എന്ന് യേശുവിനോട് പറഞ്ഞ ശിഷ്യൻ ആര്?
27/50
പൂരിപ്പിക്കുകനിങ്ങൾക്ക് പരസ്പരം ____ ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും?
28/50
ഈശോയുടെ ആദ്യ അത്ഭുതം ഏത്?
29/50
സത്യം പ്രവര്‍ത്തിക്കുന്നവന്‍ എന്തിലേക്ക് വരുന്നു ?
30/50
തിരുനാള്‍ പകുതിയായപ്പോള്‍ ആര് ദേവാലയത്തില്‍ ചെന്ന് പഠിപ്പിച്ചു തുടങ്ങി ?
31/50
അവന്റെ അസ്ഥികളില്‍ ഒന്നു പോലും --------------- എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത് പൂരിപ്പിക്കുക ?
32/50
യോഹന്നാൻ എഴുതിയ സുവിശേഷത്തിലെ അവസാന തലക്കെട്ടെന്ത് ?
33/50
കുളികഴിഞ്ഞവന്റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്‌ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല ഇത് ആരാണ് പറഞ്ഞത് ?
34/50
വാതിലിലൂടെ തൊഴുത്തിൽ പ്രവേശിക്കുന്നവൻ ആരാണ്?
35/50
ആരിൽ ആയിരുന്നു അവർ പ്രത്യാശ അർപ്പിച്ചിരുന്നത്?
36/50
ഏതു ഗ്രാമത്തിൽ നിന്നാണ് ക്രിസ്തു വരുന്നത് എന്നാണ് ചിലർ പറഞ്ഞത്?
37/50
ഇത്രയും പറഞ്ഞതിന് ശേഷം യേശു സ്വര്‍ഗത്തിലേക്ക് എന്തുയര്‍ത്തി പ്രാര്‍ത്ഥിച്ചു ?
38/50
ആരാണ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചത് ?
39/50
രാത്രിയിൽ ഈശോയെ സന്ദർശിച്ച യഹൂദ പ്രമാണി ആര് ?
40/50
ആരില്‍ നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു. ?
41/50
പുത്രനില്‍ വിശ്വസിക്കുന്നവന് എന്ത് ലഭിക്കുന്നു വി. യോഹന്നാന്‍. 3. ല്‍ പറയുന്നത് ?
42/50
ആരാണ് മുന്തിരിച്ചെടി?
43/50
തന്നെ സ്വീകരിച്ച അവർക്കെല്ലാം തൻറെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് എല്ലാം എന്തിനുള്ള കഴിവാണ് നൽകുന്നത് ?
44/50
പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും ---------------- ബേത്സയ്ദായില്‍ നിന്നുള്ളവനായിരുന്നു പൂരിപ്പിക്കുക ?
45/50
എന്ത് പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്ന് പഠിപ്പിച്ചു തുടങ്ങി ?
46/50
സ്വർഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാർ കയറി പോകുന്നതും ആരുടെ മേൽ ഇറങ്ങി വരുന്നതും നിങ്ങൾ കാണും എന്നാണ് യോഹന്നാന്റെ സുവിശേഷം പറയുന്നത്.?
47/50
യേശുവിൽ എല്ലാവരും വിശ്വസിച്ചാൽ ആരുവന്നു വിശുദ്ധ സ്ഥലത്തെയും ജനത്തെയും നശിപ്പിക്കും എന്നാണ് പുരോഹിത പ്രമുഖൻമാരും ഫരിസെയരും പറഞ്ഞത്?
48/50
സഹായകൻ വന്ന് എന്തിനെക്കുറിച്ചെല്ലാം ബോധ്യപ്പെടുത്തും?
49/50
യേശു അന്ധനെ സുഖപ്പെടുത്തിയത് ഏത് ദിവസമാണ്?
50/50
ലാസറിന്റെ സംസ്കാര ശേഷം എത്രാം ദിവസമാണ് യേശു എത്തിയത്?
Result: