Malayalam Bible Quiz Questions and Answers from Lamentations
Q ➤ സീയോനിലേക്കുള്ള വഴികൾ ദുഖിക്കുന്നത് എന്തുകൊണ്ട് ?
Q ➤ യെരുശലേം പണ്ടത്തെ മനോഹരവസ്തുക്കളെ ഓർക്കുന്നത് എപ്പോൾ ?
Q ➤ യഹോവ തന്റെ കോപത്തിന്റെ മേഘം കൊണ്ട് മറച്ചത് ആരെയാണ് ?
Q ➤ സർവ്വമഹീതലമോദം എന്ന് വിളിച്ചിരുന്ന നഗരം ?
Q ➤ തങ്കത്തോട് തുല്യമായിരുന്ന പുത്രന്മാർ ആർക്കായിരുന്നു ?
Q ➤ കൈ തൊടാതെ പെട്ടെന്ന് പറിഞ്ഞു പോയ പട്ടണം ?
Q ➤ എദോം പുത്രി എവിടെയാണ് താമസിക്കുന്നത് ?
Q ➤ സീയോൻ പർവ്വതം സൂന്യമായതെങ്ങനെ ?
Q ➤ വിറക് ചുമട് കൊണ്ട് വീഴുന്നത് ആര് ?
Q ➤ വിലാപങ്ങളുടെ പുസ്തകം എഴുതിയത് ആരാണ് ?