Malayalam Bible Quiz Questions and Answers from Numbers
Malayalam Bible Quiz on Numbers |
Q ➤ സമാഗമന കൂടാരത്തിന്റെ കിഴക്ക് ഭാഗത്ത് പാളയം ഇറങ്ങേണ്ട ഗോത്രങ്ങൾ ഏതൊക്കെ ?
Q ➤ യെഹൂദ പാളയത്തിലെ അംഗങ്ങൾ ?
Q ➤ സമാഗമന കൂടാരത്തിന്റെ തെക്ക് ഭാഗത്ത് പാളയം ഇറങ്ങേണ്ട ഗോത്രങ്ങൾ ഏതൊക്കെ?
Q ➤ രൂബേൻ പാളയത്തിലെ അംഗങ്ങൾ?
Q ➤ സമാഗമന കൂടാരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പാളയം ഇറങ്ങേണ്ട ഗോത്രങ്ങൾ ഏതൊക്കെ ?
Q ➤ എഫ്രയീം പാളയത്തിലെ അംഗങ്ങൾ?
Q ➤ സമാഗമന കൂടാരത്തിന്റെ വടക്ക് ഭാഗത്ത് പാളയം ഇറങ്ങേണ്ട ഗോത്രങ്ങൾ ഏതൊക്കെ?
Q ➤ ദാൻ പാളയത്തിലെ അംഗങ്ങൾ?
Q ➤ അഹരോന് എത്ര മക്കള്‍ ഉണ്ടായിരുന്നു ?
Q ➤ അന്യാഗ്നി കത്തിച്ച നാദാബും അബീഹുവും എവിടെ വെച്ചാണ് മരിച്ചത് ?
Q ➤ ലേവിയുടെ പുത്രന്മാരുടെ പേരുകൾ ?
Q ➤ ഗേർശോന്റെ പുത്രന്മാർ ?
Q ➤ കെഹാത്തിന്റെ പുത്രന്മാർ ?
Q ➤ മെരാരിയുടെ പുത്രന്മാർ ?
Q ➤ ഗേർശോന്യ കുടുംബത്തിലെ ഒരു മാസം മുതൽ മേലോട്ടുള്ളപുരുഷന്മാരുടെ എണ്ണം ?
Q ➤ ഗേർശോന്യ കുടുംബങ്ങൾ എവിടെ പാളയം ഇറങ്ങണം ?
Q ➤ ഗേർശോന്യ കുടുംബത്തിൻറെ സമാഗമന കൂടാരത്തിലെ ജോലി എന്ത് ?
Q ➤ കെഹാത്യകുടുംബത്തിലെ ഒരു മാസം മുതൽ മേലോട്ടുള്ളപുരുഷന്മാരുടെ എണ്ണം ?
Q ➤ കെഹാത്യകുടുംബങ്ങൾ എവിടെ പാളയം ഇറങ്ങണം ?
Q ➤ കെഹാത്യകുടുംബത്തിലെ പ്രഭു ?
Q ➤ കെഹാത്യകുടുംബത്തിൻറെ സമാഗമന കൂടാരത്തിലെ ജോലി എന്ത് ?
Q ➤ വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകൻ ?
Q ➤ മെരാരി കുടുംബത്തിലെഒരു മാസം മുതൽ മേലോട്ടുള്ള പുരുഷന്മാരുടെ എണ്ണം ?
Q ➤ മെരാരികുടുംബങ്ങൾ എവിടെ പാളയം ഇറങ്ങണം ?
Q ➤ മെരാരികുടുംബത്തിൻറെ സമാഗമന കൂടാരത്തിലെ ജോലി എന്ത് ?
Q ➤ മെരാരി കുടുംബത്തിലെ പ്രഭു ?
Q ➤ തിരുനിവാസത്തിന്റെമുൻവശത്ത് കിഴക്കു പാളയം ഇറങ്ങേണ്ടത് ആരെല്ലാം ?
Q ➤ ലേവ്യരിൽ ഒരു മാസം മുതൽ മേലോട്ടുള്ള പുരുഷന്മാരുടെ എണ്ണം ?
Q ➤ ലേവ്യർ പാളയമിറങ്ങേണ്ടത് എവിടെ?
Q ➤ സമാഗമന കൂടാരത്തിൽ കെഹാത്യരുടെ ശുശ്രൂഷ എന്തായിരുന്നു?
Q ➤ യിസ്രായേൽമക്കളുടെ ഒരു മാസം മുതൽ മേലോട്ടുള്ള ആദ്യജാതന്മാരായ പുരുഷന്മാരുടെ എണ്ണം ?
Q ➤ യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള സംഖ്യാ ?
Q ➤ ലേവ്യരെ കവിഞ്ഞുള്ള ആദ്യജാതന്മാരുടെ വീണ്ടെടുപ്പ് വില ?
Q ➤ യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോട് വാങ്ങിയ വീണ്ടെടുപ്പുവില ?
Q ➤ ലേവ്യര്‍ എത്ര വയസ്സ് മുതല്‍ കൂഠാരവേല തുടങ്ങണം ?
Q ➤ മോശ ഉണ്ടാക്കിയ വെള്ളിക്കാഹളങ്ങള്‍ എത്ര ?
Q ➤ രേയുവേലിന്റെ ?
Q ➤ യഹോവയുടെ തീ യിസ്രായേല്യരുടെ ഇടയിൽ കത്തിയ സ്ഥലത്തിന്റെ പേർ ?
Q ➤ യിസ്രായേല്‍ മക്കള്‍ മരുഭൂമിയില്‍ എത്ര നാള്‍ ഇറച്ചി തിന്നു?.
Q ➤ മിര്യാമിനെഎത്ര ദിവസംപാളയത്തിനു പുറത്താക്കി ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ രൂബേൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ ശിമയോൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ യെഹൂദ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ യിസ്സാഖാർ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ എഫ്രയീം ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?.
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ ബെന്യാമീൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ സെബുലൂൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ മനശ്ശെ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ ദാൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ ആശേർ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ നഫ്താലി ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ കനാൻ ദേശം ഒറ്റുനോക്കുവാൻ ഗാദ് ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?
Q ➤ എത്ര ദിവസം കൊണ്ടാണ് കാനന ദേശം ഒറ്റുനോക്കിയത്
Q ➤ എസ്കോൽ താഴ്വരയിൽ നിന്ന് അവർ കൊണ്ട് വന്നത് എന്തെല്ലാമായിരുന്നു ?
Q ➤ യോശുവായുടെ ആദ്യത്തെ പേര് ?
Q ➤ കൊരഹിന്റെ പിതാവ് ?
Q ➤ ഭൂമി വാ പിളർന്നു വിഴുങ്ങിയത് ആരെയൊക്കെ ?
Q ➤ മോശ പാറയെ എത്ര പ്രാവശ്യം അടിച്ചു ?
Q ➤ പാറയില്‍ നിന്ന് പുറപ്പെട്ട ജലത്തിന് നല്‍കിയ പേര് ?
Q ➤ അഹരോന് പകരം പുരോഹിതനായി നിയമിച്ചത് ആരെ ?
Q ➤ അമ്മോന്യരുടെ ദേശത്ത് ഉത്ഭവിച്ചു മരുഭൂമിയില്‍ കൂടി ഒഴുകുന്ന?
Q ➤ ആദ്യമായി സംസാരിച്ച മൃഗം ?
Q ➤ യിസ്രായേലിന്റെ ഭരണ ചിഹ്നം ?
Q ➤ കാനാന്‍ ദേശത്ത് എത്ര ഗോത്രങ്ങല്‍ക്കാണ് അവകാശം ലഭിച്ചത് ?
Q ➤ അഹരോന്റെ ആയുഷ്ക്കാലം ?