Malayalam Bible Quiz October 23 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - October 23

Malayalam Bible Quiz for October 23 with Answers


1➤ താഴെ കൊടുത്തിരിക്കുന്നതിൽ ഏതു വചനത്തോടുകൂടിയാണ് 'നിങ്ങൾക്ക് ദുരിതം' എന്ന് യേശു അരുളിചെയ്തത്?

2➤ യോഹന്നാന്റെ സുവിശേഷം അനുസരിച്ച് ആരുടെ പ്രാർത്ഥനയാണ് ദൈവം ശ്രവിക്കുന്നത്? ശ്രവിക്കുകയില്ലാത്തത്?

3➤ പത്രോസ് വലതു ചെവി ഛേദിച്ച ഭ്യത്യന്റെ പേരെന്ത്?

4➤ യോഹ 7 ാം അദ്ധ്യായത്തിൽ യേശു സംബന്ധിച്ച ഒരു തിരുന്നാളിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ തിരുന്നാളിന്റെ അതേ യഹൂദനാമത്തിലുളള ഒരു സ്ഥലം ഉത്പ. 33 ൽ നാം വായിക്കുന്നുണ്ട്. ആ സ്ഥലമേത്?

5➤ ഏദൻ തോട്ടത്തിൽ നിന്ന് ദൈവം ആദത്തെ പുറത്താക്കിയതെന്തുകൊണ്ട് ?

6➤ താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് നിങ്ങൾ പെട്ടെന്ന് ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുതെന്ന് പൗലോസ് ഉപദേശിക്കുന്നത്?

7➤ യോഹന്നാന്റെ സുവിശേഷപ്രകാരം യേശു പ്രവർത്തിച്ച രണ്ടാമത്തെ അടയാളം ഏത്? (4:54)

8➤ പതിനഞ്ചു വയസ്സുള്ള ഒരു ആൺകുട്ടിയെ കർത്താവിന് നേരുകയാണെങ്കിൽ നൽകേണ്ട ഷെക്കൽ എത്ര?

9➤ "ദൈവമേ, പാപിയായ എന്നിൽ കനിയണമേ". ആരുടെ വാക്കുകൾ?

10➤ "മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ മാർഗത്തിൽ നിന്ന് ഒഴിഞ്ഞു മാറുക". ആരുടെ മാർഗത്തിൽ നിന്ന്?

Your score is