Malayalam Bible Test on 2 Peter

1/30
പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; ആരാല്‍ പ്രചോദിതരായി ദൈവത്തിന്‍െറ മനുഷ്യര്‍ സംസാരിച്ചവയാണ്‌. എന്നാണ് 2 പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) പരിശുദ്ധാത്മാവിനാല
B) ആത്മാവിനാല്‍
C) അരുപിയാല്‍
D) പുത്രനാല്‍
2/30
പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദധാത്മാവിനാല്‍ പ്രചോദിതരായി .................. മനുഷ്യര്‍ സംസാരിച്ചവയാണ്‌. എന്നാണ് 2 പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ദൈവത്തിന്റെ
B) മഹോന്നതന്റെ
C) അത്യുന്നതന്റെ
D) പുത്രന്റെ
3/30
നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു സഹായിക്കും.എന്നാണ് 2 പത്രോസ് ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) കര്‍ത്താവായ
B) അത്യുന്നതനായ
C) പിതാവായ
D) ആത്മാവായ
4/30
എന്ത് മൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ മഹത്വവും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. 2 പത്രോസ്. ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ദുരാശ
B) വഞ്ചന
C) അനീതി
D) ചതി
5/30
ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനം മൂലം നിങ്ങളില്‍ എന്തും സമാധാനവും വര്‍ധിക്കട്ടെ 2. പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ക്യപയും
B) നന്മയും
C) ശാന്തിയും
D) കരുണയും
6/30
ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ .................... മൂലം നിങ്ങളില്‍ ക്യപയും സമാധാനവും വര്‍ധിക്കട്ടെ എന്നാണ് 2. പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) അറിവ്
B) പരിജ്‌ഞാനം
C) ബോധ്യം
D) പഠനം
7/30
ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും എന്തും വര്‍ധിക്കട്ടെ 2. പത്രോസ് രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
A) കരുണയും
B) സ്നേഹവും
C) നന്മയും
D) സമാധാനവും
8/30
നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പൂര്‍ണമായ എന്ത് സഹായിക്കും.എന്നാണ് 2 പത്രോസ് ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) വിവേകം
B) ബുദ്ധി
C) അറിവ്
D) വിജ്ഞാനം
9/30
ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ എന്തും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. 2 പത്രോസ്. ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) മഹത്വവും
B) കരുത്തും
C) കരുണയും
D) ന്യായവും
10/30
ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു എന്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ മഹത്വവും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. 2 പത്രോസ്. ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ദൈവീക ചായയില്‍
B) ദൈവീക സാദ്യശ്യത്തില്‍
C) മാനുഷിക സ്വഭാവത്തില
D) ദൈവീക സ്വഭാവത്തില്‍
11/30
ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന്‌ എങ്ങനെ രക്‌ഷിക്കണമെന്നും എന്ത് പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ്‌ അറിയുന്നു എന്നാണ് 2 പത്രോസ് രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
A) ദുഷ്ടത
B) അധര്‍മം
C) വഞ്ചന
D) അനീതി
12/30
അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്‌. അവര്‍ക്കായി അന്‌ധകാരത്തിന്‍െറ കരുതിവയ്‌ക്കപ്പെട്ടിരിക്കുന്നു.2. പത്രോസ്.രണ്ടാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) അധോലോകം
B) രാജ്യം
C) ലോകം
D) സാമ്രാജ്യം
13/30
ആരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹിച്ച നീതിമാനായ ലോത്തിനെ അവിടുന്ന്‌ അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദുഷ്ടരുടെ
B) അഹങ്കാരിയുടെ
C) അധര്‍മ്മിയുടെ
D) വഞ്ചകരുടെ
14/30
കൊല്ലപ്പെടുന്നതിനു മാത്രമായി സൃഷ്‌ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്‌ധിയില്ലാത്ത ആരെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്‌ഞാതമായ കാര്യങ്ങളെക്കുറിച്ച്‌ അവര്‍ ദൂഷണം പറയുന്നു .2 പത്രോസ്. രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
A) ജന്തുക്കളെ
B) ജീവികളെ
C) പക്ഷികളെ
D) മ്യഗങ്ങളെ
15/30
പാപം ചെയ്‌ത ദൂതന്‍മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്‌ഷിക്കുന്നതിനായി അവരെ അവിടുന്ന്‌ എവിടുത്തെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു. എന്നാണ് 2.പത്രോസ്.രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
A) ആകാശത്തിലെ
B) പാതാളത്തിലെ
C) ഗര്‍ത്തത്തിലെ
D) നരകത്തിലെ
16/30
ദുഷ്‌ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹിച്ച എങ്ങനെയുള്ള ലോത്തിനെ അവിടുന്ന്‌ അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) ദുഷ്ടനായ
B) നീതിമാനായ
C) ദയയുള്ളവനായ
D) കരുണാമയനായ
17/30
ദുഷ്‌ടരുടെ ദുര്‍വൃത്തിമൂലം വളരെ എന്ത് സഹിച്ച നീതിമാനായ ലോത്തിനെ അവിടുന്ന്‌ അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു. എന്നാണ് പത്രോസ് ശ്ലീഹാ പറയുന്നത് ?
A) പീഡനം
B) ദുഃഖം
C) ദുരിതം
D) വേദന
18/30
പാപം ചെയ്‌ത ആരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്‌ഷിക്കുന്നതിനായി അവരെ അവിടുന്ന്‌ നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു. എന്നാണ് 2.പത്രോസ്.രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
A) ദൂതന്‍മാരെ
B) ആളുകളെ
C) ദാസരെ
D) മനുഷ്യരെ
19/30
മറ്റുള്ളവര്‍ക്കു സ്വാതന്ത്യ്രം വാഗ്‌ദാനം ചെയ്യുന്ന അവര്‍ തന്നെ എന്തിന്റെ അടിമകളാണ്‌. ?
A) ദുരിതത്തിന്റെ
B) നാശത്തിന്റെ
C) ചതിയുടെ
D) വിനാശത്തിന്റെ
20/30
അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്‌. അവര്‍ക്കായി എന്തിന്റെ അധോലോകം കരുതിവയ്‌ക്കപ്പെട്ടിരിക്കുന്നു .2.പത്രോസ്.രണ്ടാം അധ്യായത്തില്‍ പറയുന്നത് ?
A) ഇരുട്ടിന്റെ
B) തമസ്സിന്റെ
C) വെളിച്ചത്തിന്റെ
D) അന്ധകാരത്തിന്റെ
21/30
നീതി നിവസിക്കുന്ന പുതിയ എന്തും പുതിയ ഭൂമിയും അവിടുത്തെ വാഗ്‌ദാനപ്രകാരം നാം കാത്തിരിക്കുന്നു. എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ആകാശവും
B) ഭുമിയും
C) വിണ്ണും
D) വാനിടവും
22/30
പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍െറ മുമ്പില്‍ ഒരു ദിവസം എത്ര വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌. .എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ആയിരം
B) അറുനൂറ്
C) നൂറ്
D) അഞ്ഞൂറ്
23/30
പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍െറ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ എത്ര ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌. .എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ഒരു
B) നാല്
C) രണ്ടു
D) അഞ്ച്
24/30
എന്ത് വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും .2.പത്രോസ്. മൂന്നാം അദ്ധ്യായത്തില്‍ പറയുന്നത് ?
A) ആകാശം
B) പാതാളം
C) വിണ്ണ്
D) ഭുമി
25/30
എന്ത് നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്‌ദാനപ്രകാരം നാം കാത്തിരിക്കുന്നു. എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ന്യായം
B) നീതി
C) പുണ്യം
D) നന്മ
26/30
നമ്മുടെ കര്‍ത്താവിന്‍െറ എന്ത് രക്‌ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍ .എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) കരുണ
B) ദീര്‍ഘ വീക്ഷണം
C) ദീര്‍ഘ സ്നേഹം
D) ദീര്‍ഘ ക്ഷമ
27/30
ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. എന്തും അതിലുള്ള സമസ്‌തവും കത്തിനശിക്കും .2.പത്രോസ്. മൂന്നാം അദ്ധ്യായത്തില്‍ പറയുന്നത് ?
A) വാനിടവും
B) ആഴിയും
C) വിണ്ണും
D) ഭുമിയും
28/30
നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്‍െറ കൃപയിലും അവനെക്കുറിച്ചുള്ള നിങ്ങള്‍ വളരുവിന്‍. അവന്‌ ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍. എന്നാണ് 2 പത്രോസ്. 3. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) വിജ്ഞാനത്തിലും
B) നന്മയിലും
C) വിവേകത്തിലും
D) അറിവിലും
29/30
നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്‍െറ അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന്‌ ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍. എന്നാണ് 2 പത്രോസ്. 3. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ക്യപയിലും
B) കരുണയിലും
C) നന്മയിലും
D) നീതിയിലും
30/30
പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍െറ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും എത്ര വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ്‌ എന്ന കാര്യം നിങ്ങള്‍ വിസ്‌മരിക്കരുത്‌. .എന്നാണ് 2 പത്രോസ്. 3. ല്‍ പറയുന്നത് ?
A) ഇരുന്നൂറ്
B) അഞ്ഞൂറ്
C) നാനൂറ്
D) ആയിരം
Result: