Malayalam Bible Quiz Questions and Answers March 28 | Malayalam Daily Bible Quiz - March 28

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March 28

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 28 with Answers


On this twenty-eighth day of March, immerse yourself in the beauty of the Malayalam Bible Quiz. Each question is a stepping stone toward a more profound connection with the Word and its teachings. #MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു് ദുരിതം!" എന്ന് എത്ര പ്രാവശ്യമാണ് മത്തായിയുടെ സുവിശേഷം 23ാം അധ്യായത്തിൽ പറയുന്നത്?

2➤ എവിടെയാണ് മെരീബാ ജലാശയം?

3➤ "അയല്ക്കാരനെ നിന്ദിക്കുന്നവൻ പാപിയാണ് . . . ദയ കാണിക്കുന്നവൻ ഭാഗ്യവാനും." പൂരിപ്പിക്കുക.

4➤ "അവർക്കു മനസ്സിലാക്കാൻ സാധിക്കാത്തവിധം അത് അത്ര നിഗൂഢമായിരുന്നു". എന്ത്?

5➤ പലപ്പോഴും ദൈവം എന്നെ പരിശീലിപ്പിക്കുന്നതായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യമെന്തന്നാണ് ഹെബ്രായ ലേഖനമനുസരിച്ച് ഞാൻ മനസ്സിലാക്കേണ്ടത്?

6➤ അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്മരിക്കപ്പെടുന്നില്ലയെന്നു യേശു പറയുന്നതു എന്തിനെക്കുറിച്ച്?

7➤ ദേവാലയത്തെക്കൊണ്ട് ആണയിടുന്നവൻ അപ്പോൾ ചെയുന്നതായി യേശു ചൂണ്ടികാണിക്കുന്നതേത്?

8➤ "ഇതാ! നിനക്കു മുമ്പേ എന്റെ ദൂതനെ ഞാൻ അയയ്ക്കുന്നു" എന്നു പറയപ്പെട്ടിരിക്കുന്നത് ആരെക്കുറിച്ചാണ്?

9➤ ജോഷ്വയോടൊപ്പം, ദേശം ആരു വിഭജിച്ചുതരുമെന്നാണ് കർത്താവ് മോശയോടു പറഞ്ഞത്?

10➤ ആദ്യമിശിഹാപ്രവചനമായി കരുതപ്പെടുന്ന ബൈബിൾ ഭാഗം?

Your score is