Malayalam Bible Quiz December 20 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - December 20

Malayalam Bible Quiz for December 20 with Answers

1➤ ". . . . യേശുവിനെ അവന്റെ ശിഷ്യാരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യം ചെയ്തു". പൂരിപ്പിക്കുക.

2➤ ലേവ്യരുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി അവരുടെ തലയിൽ കൈ വയ്ക്കേണ്ടത് ആര്? (8:10)

3➤ ഫിലിപ്പിയിൻ തടവിലടക്കപ്പെട്ട പൗലോസിനെയും കൂട്ടരെയും പ്രതി ന്യായാധിപന്മാർ ഭയപ്പെടാൻ കാരണമെന്ത്?

4➤ 5000 പുരുഷന്മാർക്ക് അപ്പം വർദ്ധിപ്പിച്ച് നൽകിയ അത്ഭുതത്തിന് ശേഷം നടന്നതായി മർക്കോസ് വിവരിക്കുന്ന സംഭവമേത്?

5➤ ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം തന്റെ പുത്രനെ ബലിയർപ്പിക്കാനായി ഒരു മലയുടെ മുകളിലേക്ക ്കൊണ്ടുപോയി. പുത്രന്റെയും മലയുടെയും പേരുകളെന്ത്?

6➤ അത്ഭുതസ്തബ്ധനായ യാക്കോബ് തന്റെ മക്കളെ വിശ്വസിച്ചില്ല എന്ന് ഉത്പത്തി ഗ്രന്ഥകർത്താവ് എഴുതാനിടയായ സന്ദർഭമെന്ത്?

7➤ യോഹന്നാന്റെ രണ്ടാം ലേഖനമനുസരിച്ച് "കൽപന" എന്താണ്?

8➤ നിന്നോടു സംസാരിക്കുന്നവൻ തന്നെയാണ് അവൻ, ഭനിന്നോടു സംസാരി ക്കുന്ന ഞാൻ തന്നെയാണ് അവൻ. ഇത് അരുളിചെയുന്ന രണ്ടുപ്രാവശ്യവും യേശു താനാരാണെന്നാണു വെളിപ്പെടുത്തിയത്?

9➤ "ഇവൻ സ്നാപകയോഹന്നാനാണ്. മരിച്ചവരിൽ നിന്ന് അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു" . ആര് ആരോടു പറഞ്ഞു?

10➤ "ഫലങ്ങളിൽ നിന്ന് അവരെ മനസ്സിലാക്കാം". ആരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്?

Your score is