1/50
ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്‍െറ എന്ത് പോലെയുമാണ് അവിടുന്ന്. മലാക്കി . 3. അദ്ധ്യായത്തില്‍ പറയുന്നത് ?
2/50
നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേ ഉള്ളത് ഒരേ ദൈവം തന്നെയല്ലേ നമ്മെസൃഷ്‌ടിച്ചത് അധ്യായം വാക്യം ഏത്?
3/50
എങ്ങനെയാണ് അങ്ങയുടെ നാമത്തെ ഞങ്ങള്‍ നിന്‌ദിച്ചതെന്നു നിങ്ങള്‍ ചോദിക്കുന്നു. അധ്യായം വാക്യം ഏത്?
4/50
നിങ്ങള്‍ പറഞ്ഞു: ദൈവത്തെ ------------------- വ്യര്‍ഥമാണ്, മലാക്കി 3. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
5/50
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനായരാജാവാണ്. ആര് എന്‍െറ നാമം ഭയപ്പെടുന്നു. മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
6/50
ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്‍െറ എവിടെ ഭക്‌ഷണം ഉണ്ടാകട്ടെ. മലാക്കി 3. അദ്ധ്യായത്തില്‍ പറയുന്നത് ?
7/50
എന്നാല്‍, എന്‍െറ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി എന്ത് ഉദിക്കും. മലാക്കി. 4. അദ്ധ്യായത്തില്‍ പറയുന്നത് ?
8/50
ഇത്തരം കാഴ്‌ച അര്‍പ്പിച്ചാല്‍ നിങ്ങളില്‍ ആരോടെങ്കിലും കര്‍ത്താവ് എന്ത് കാണിക്കുമോ? സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
9/50
നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ------------ ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?
10/50
അവനോടുള്ള എന്‍െറ ഉടമ്പടി ജീവന്‍െറയും സമാധാനത്തിന്‍െറയും എന്ത് ആയിരുന്നു. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
11/50
എന്ത് ഉലയില്‍ ശുദ്‌ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്‌ടനാകും. മലാക്കി. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
12/50
എല്ലായിടത്തും എന്‍െറ നാമത്തിനു ധൂപവും ശുദ്‌ധമായ എന്തും അര്‍പ്പിക്കപ്പെടുന്നു. മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
13/50
നിങ്ങളുടെ ദേശം എന്തിന്റെ ദേശമാകും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. മലാക്കി. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
14/50
എന്‍െറ നാമത്തെനിന്‌ദിക്കുന്ന പുരോഹിതന്‍മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള എന്ത് എവിടെ മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
15/50
അവന്‍ ഭയപ്പെടേണ്ടതിന് ഞാന്‍ അവ അവനു നല്‍കി. അധ്യായം വാക്യം ഏത്?
16/50
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞങ്ങള്‍ മടുത്തു എന്നു പറഞ്ഞ് നിങ്ങള്‍ എനിക്കെതിരേ ചീറുന്നു. അധ്യായം വാക്യം ഏത് ?
17/50
അന്ന് അഹങ്കാരികളും ദുഷ്‌ടന്‍മാരും എന്ത് പോലെയാകും.മലാക്കി. 4. അധ്യായത്തില്‍ പറയുന്നത് ?
18/50
അവിടുത്തെ എന്ത് അനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ മുന്‍പില്‍ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം മലാക്കി 3. അദ്ധ്യായത്തില്‍ പറയുന്നത് ?
19/50
എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ എന്തിനു കാരണമായി. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
20/50
എങ്ങനെയാണ് ഞങ്ങള്‍ അത് -------------------- എന്നു നിങ്ങള്‍ ചോദിക്കുന്നു. മലാക്കി. 1. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
21/50
നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ എന്ത് ആക്കും ; മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
22/50
നിങ്ങളുടെ വയലുകളിലെ എന്ത് ഫലശൂന്യമാവുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു മലാക്കി. 3 അദ്ധ്യായത്തില്‍ പറയുന്നത് ?
23/50
അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് എന്ത് കാണിക്കാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
24/50
കര്‍ത്താവിന്‍െറ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ ആരെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കും. മലാക്കി. 4. അദ്ധ്യായത്തില്‍ പറയുന്നത് ?
25/50
പുത്രന്‍ പിതാവിനെയും ആര് യജമാനനെയും ബഹുമാനിക്കുന്നു. മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
26/50
ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വെട്ടുകിളികളെ ------------------. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. പൂരിപ്പിക്കുക ?
27/50
പുരോഹിതന്‍ അധരത്തില്‍ എന്ത് സൂക്‌ഷിക്കണം മലാക്കി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
28/50
ഏസാവിനെ വെറുക്കുകയും ചെയ്‌തു. ഞാന്‍ അവന്‍െറ എന്ത് ശൂന്യമാക്കി മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
29/50
ഉടമ്പടിയനുസരിച്ച് നിന്‍െറ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ ---------------------- കാണിച്ച നിന്‍െറ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ് സാക്‌ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ. മലാക്കി. 2. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
30/50
അതുകൊണ്ട് നിങ്ങള്‍ ശ്രദ്‌ധയോടെ വ്യാപരിക്കുക; എന്ത് കാണിക്കരുത്. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
31/50
ഒരുവന്‍ തന്‍െറ വസ്‌ത്രം എന്ത് കൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
32/50
നിങ്ങളുടെ ബലിമൃഗങ്ങളുടെ എന്ത് നിങ്ങളുടെ മുഖത്തു തേയ്‌ക്കും. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
33/50
എന്നാല്‍, അവിടുത്തെ വരവിന്‍െറ എന്തിനെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും മലാക്കി 3. അദ്ധ്യായത്തില്‍ പറയുന്നത് ?
34/50
എന്നിട്ടും ഞങ്ങള്‍ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന് നിങ്ങള്‍--------------മലാക്കി 3. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
35/50
നിങ്ങള്‍ എന്‍െറ എന്ത് അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്‌ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്‍െറയും മുന്‍പില്‍ നിന്‌ദിതരും നികൃഷ്‌ടരും ആക്കും. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
36/50
അനുഗൃഹീതര്‍ എന്നു ആര് നിങ്ങളെ വിളിക്കും. മലാക്കി. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
37/50
ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ --------------. മലാക്കി. 2. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
38/50
പുരോഹിതന്‍മാരേ, ഇതാ, ഈ ------------------- നിങ്ങള്‍ക്കു വേണ്ടിയാണ് .മലാക്കി. 2. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
39/50
കര്‍ത്താവിന്‍െറ ബലിപീഠത്തെ നിന്‌ദിക്കാം, നിന്‌ദ്യമായ ഭോജനം അതില്‍ അര്‍പ്പിക്കാം എന്നു കരുതുമ്പോള്‍ നിങ്ങള്‍ അതിനെ -----------------പൂരിപ്പിക്കുക ?
40/50
നിങ്ങളെ വിധിക്കാന്‍ ഞാന്‍ അടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും --------------------- ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്‌ഷ്യം നല്‍കാന്‍ ഞാന്‍ വേഗം വരും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. പൂരിപ്പിക്കുക ?
41/50
അപ്പോള്‍ യൂദായുടെയും ജറുസലെമിന്‍െറയും ബലി പഴയകാലത്തെന്നപോലെ കര്‍ത്താവിന് എന്താകും മലാക്കി. 3 അദ്ധ്യായത്തില്‍ പറയുന്നത് ?
42/50
നിങ്ങള്‍ ഇതും ചെയ്യുന്നു. അവിടുന്ന് നിങ്ങളുടെ കാഴ്‌ചകളെ പരിഗണിക്കുകയോ അതില്‍ പ്രസാദിക്കുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞ് കര്‍ത്താവിന്‍െറ എന്ത് കണ്ണീരു കൊണ്ടു മൂടുന്നു. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
43/50
കര്‍ത്താവ് മലാക്കിയിലൂടെ ആര്‍ക്ക് നല്‍കിയ അരുളപ്പാട്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
44/50
കര്‍ത്താവിനു പ്രിയപ്പെട്ട വിശുദ്‌ധമന്‌ദിരത്തെ ആര് അശുദ്‌ധമാക്കി. മലാക്കി 2. അദ്ധ്യായത്തില്‍ പറയുന്നത് ?
45/50
നിങ്ങള്‍ ----------------- വയ്‌ക്കാഞ്ഞതിനാല്‍ ഞാന്‍ ശപിച്ചുകഴിഞ്ഞു. പൂരിപ്പിക്കുക ?
46/50
അവന്‍ എന്നെ ഭയപ്പെടുകയും എന്‍െറ നാമത്തോടുള്ള ഭയഭക്‌തികളാല്‍ നിറയുകയും ചെയ്‌തു. അധ്യായം വാക്യം ഏത്?
47/50
മലിനമായ എന്ത് നിങ്ങള്‍ എന്‍െറ ബലിപീഠത്തില്‍ അര്‍പ്പിച്ചു. മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
48/50
മുടന്തുള്ളതിനെയും എന്ത് ബാധിച്ചതിനെയും അര്‍പ്പിച്ചാല്‍ അത് തിന്‍മയല്ലേ മലാക്കി. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
49/50
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ എന്ത് ധ്യാനിക്കുകയുംചെയ്യുന്നവരെ ഓര്‍മിക്കേണ്ടതിന് ഒരു ഗ്രന്‌ഥം അവിടുത്തെ മുന്‍പില്‍ എഴുതപ്പെട്ടു. മലാക്കി. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
50/50
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം ദുഷ്‌ടന്‍മാരെ നിങ്ങള്‍ എന്ത് ചെയ്യും. മലാക്കി. 4. അദ്ധ്യായത്തില്‍ പറയുന്നത് ?
Result: