1/50
ദൈവം സോളമന് നല്‍കിയ ജ്ഞാനം ശ്രവിക്കാന്‍ എല്ലാദേശക്കാരും അവന്റെ --------------- തേടി 1രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
2/50
സൈന്യങ്ങള്‍ ഏഴു ദിവസം മുഖാഭിമുഖമായി എവിടെ കഴിഞ്ഞു കൂടി ഏഴാം ദിവസം യുദ്ധം തുടങ്ങി 1രാജാക്കന്മാര്‍. 20. ല്‍ പറയുന്നത് ?
3/50
വസന്തത്തില്‍ ബന്‍ഹദാദ് സിറിയാക്കാരെ സജ്ജീകരിച്ച് ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാന്‍ എവിടേയ്ക്ക് പോയി 1രാജാക്കന്മാര്‍. 20. ല്‍ പറയുന്നത് ?
4/50
നിൻറെയും നിൻറെ പുത്രൻ സോളമന്‍റെയും ജീവൻ രക്ഷിക്കാൻ എൻറെ ഉപദേശം സ്വീകരിക്കുക ആരുടെ ?
5/50
ജറോബോവാമിന്റെ പിൻഗാമി ആര് ?
6/50
ഇക്കാര്യത്തിൽ നിനക്ക് തുല്യനായി ആരും ഉണ്ടായിട്ടില്ല :ഇനി ഉണ്ടാവുകയുമില്ല. ആർക്ക് തുല്യനായി ?
7/50
സൈന്യങ്ങള്‍ ഏഴു ദിവസം മുഖാഭിമുഖമായി പാളയങ്ങളില്‍ കഴിഞ്ഞു കൂടി എത്രാം ദിവസം യുദ്ധം തുടങ്ങി 1രാജാക്കന്മാര്‍. 20. ല്‍ പറയുന്നത് ?
8/50
സോളമനെ പിതാവിന്റെ സ്ഥാനത്ത് ആരായി അഭിഷേകം ചെയ്തിരിക്കുന്നുവെന്നു കേട്ട് ടയിര്‍ രാജാവായ ഹീരാം അവന്റെ അടുത്തേയ്ക്ക് ദൂതന്‍മാരെ അയച്ചു 1രാജാക്കന്മാര്‍. 5. ല്‍ പറയുന്നത് ?
9/50
സോളമന് തന്റെ പിതാവായ ദാവിദിന്റെ അനുശാസനങ്ങള്‍ അനുസരിച്ചു അങ്ങനെ ------------- സ്നേഹിച്ചു 1രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
10/50
ഏലിയാ സറെഫാത്തിലേക്ക് മടങ്ങി പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ -------------- ശേഖരിക്കുന്നതു കണ്ടു അവന്‍ അടുത്തു ചെന്ന് കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക എന്നു പറഞ്ഞു പൂരിപ്പിക്കുക ?
11/50
ജറോബോവാം ഇരുപത്തിരണ്ടു് വര്‍ഷം രാജ്യം ഭരിച്ചു അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു മകന്‍ ആര് രാജാവായി 1രാജാക്കന്മാര്‍. 14. ല്‍ നിന്ന് കണ്ടെത്തുക ?
12/50
ഫറവോ നഗരങ്ങൾ പിടിച്ചെടുത്ത് അവിടെ വസിച്ചിരുന്ന ആരെയാണ് വധിച്ചത് ?
13/50
നാട്ടിന്‍ പുറത്തു വച്ച് മരിക്കുന്നവർക്ക് എന്ത് സംഭവിക്കും ?
14/50
കര്‍ത്താവ് ആരുടെ അപേക്ഷ കേട്ടു കുട്ടിക്കു പ്രാണന്‍ വീണ്ടു കിട്ടി അവന്‍ ജീവിച്ചു 1രാജാക്കന്മാര്‍. 17. ല്‍ പറയുന്നത് ?
15/50
ചുമട് എടുക്കാൻ എത്ര ആളുകൾ ഉണ്ടായിരുന്നു ?
16/50
നാദാബിനെ കൊന്നതാര് ?
17/50
സോളമന് ദേവാലയവും ----------------- താന്‍ ആഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി 1രാജാക്കന്മാര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
18/50
അക്കാലത്ത് ബഥേലില്‍ ഒരു വ്യദ്ധപ്രവാചകന്‍ ഉണ്ടായിരുന്നു അവന്റെ പുത്രന്‍മാര്‍ വന്ന് ദൈവപുരുഷന്‍ ചെയ്ത --------------- രാജാവിനോട് പറഞ്ഞ വിവരങ്ങളും പിതാവിനെ അറിയിച്ചു 1രാജാക്കന്മാര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?
19/50
നീ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ച് ഒരിക്കലും പിതാവായ ദാവീദ് അവനെശാസിച്ചിരുന്നില്ല ആരെ ?
20/50
യുദാരാജാവായ യഹോഷാഫാത്തിന്റെ പതിനേഴാം ഭരണവര്‍ഷം ആഹാബിന്റെ പുത്രന്‍ -------------- സമരിയായില്‍ ഇസ്രായേലിന്റെ ഭരണം ഏറ്റെടുത്തു അവന്‍ രണ്ടു വര്‍ഷം ഭരിച്ചു 1രാജാക്കന്മാര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?
21/50
സോളമന് ഒരുവർഷം ലഭിച്ചിരുന്ന സ്വർണം എത്ര ?
22/50
കർത്താവ് ആരുടെ അപേക്ഷയാണ് കേട്ടത് ?
23/50
യുദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ഭരണവര്‍ഷമാണ് ഓമ്രിയുടെ മകന്‍ ആര് സമരിയായില്‍ ഇസ്രായേല്‍ ജനത്തിന്റെ രാജാവായത് 1രാജാക്കന്മാര്‍. 16. ല്‍ പറയുന്നത് ?
24/50
ഇസ്രായേല്‍ രാജാവ് ---------------- സമരിയായിലെ കൊട്ടാരത്തിലേക്ക് മടങ്ങി 1രാജാക്കന്മാര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
25/50
മരം മുറിക്കാൻ കൂടുതൽ പരിചയമുള്ള ദേശക്കാർ ആരാണ് ?
26/50
സോളമന് ഈജിപ്തിലെ രാജാവായ ഫറവോയുടെ മകളെ വിവാഹം ചെയ്ത് അവനുമായി എന്ത് സ്ഥാപിച്ചു 1രാജാക്കന്മാര്‍. 3. ല്‍ പറയുന്നത് ?
27/50
പിതാവായ ---------------- സമര്‍പ്പിച്ചിരുന്ന വസ്തുക്കള്‍ സ്വര്‍ണവും വെള്ളിയും പാത്രങ്ങളുമുള്‍പ്പെടെ എല്ലാം കര്‍ത്താവിന്റെ ആലയത്തിലെ ഭണ്‍ഡാരങ്ങളില്‍ നിക്ഷേപിച്ചു 1രാജാക്കന്‍മാര്‍. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?
28/50
യുദാരാജാവായ ആരുടെ മുപ്പത്തിയെട്ടാം ഭരണവര്‍ഷമാണ് ഓമ്രിയുടെ മകന്‍ ആഹാബ് സമരിയായില്‍ ഇസ്രായേല്‍ ജനത്തിന്റെ രാജാവായത് 1രാജാക്കന്മാര്‍. 16. ല്‍ പറയുന്നത് ?
29/50
റഹോബോവാം ധൂപാര്‍പ്പണത്തിനു ബലിപീഠത്തിനരികെ നില്‍ക്കുമ്പോള്‍ ------------------ കല്പനയനുസരിച്ചു ഒരു ദൈവപുരുഷന്‍ യുദായില്‍ നിന്നു ബഥേലില്‍ വന്നു 1രാജാക്കന്മാര്. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?
30/50
ദേവാലയ നിർമ്മാണത്തിനായി ലെബെനോനിൽ നിന്നും ഏതൊക്കെ മരത്തിൻറെ തടിയാണ് എത്തിച്ചത് ?
31/50
കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു ആര്‍ക്ക് പ്രാണന്‍ വീണ്ടു കിട്ടി അവന്‍ ജീവിച്ചു 1രാജാക്കന്മാര്‍. 17. ല്‍ പറയുന്നത് ?
32/50
ദാവിദിന്റെ ഭവനത്തില്‍ നിന്ന് രാജ്യം പറിച്ചെടുത്ത് ഞാന്‍ നിനക്കു തന്നു നീയാകട്ടെ എന്റെ കല്പനകള്‍ അനുസരിക്കുകയും എന്റെ ദ്യഷ്ടിയില്‍ നീതി മാത്രം ചെയ്ത് പൂര്‍ണഹ്യദയത്തോടെ എന്നെ അനുഗമിക്കുകയും ചെയ്ത എന്റെ ------------- ദാവിദിനെപ്പോലെയല്ല പൂരിപ്പിക്കുക ?
33/50
ഭക്ഷണ പാനീയങ്ങൾ കഴിക്കുകയോ പോയവഴി മടങ്ങുകയോ ചെയ്യരുതെന്ന് കർത്താവ് എന്നോട് കല്പിച്ചിട്ടുണ്ട്. ആരോട് ?
34/50
-------------- സറെഫാത്തിലേക്ക് മടങ്ങി പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു അവന്‍ അടുത്തു ചെന്ന് കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക എന്നു പറഞ്ഞു പൂരിപ്പിക്കുക ?
35/50
ജറോബോവാം ഏതു മലനാട്ടില്‍ ഷെക്കെം ബലിഷ്ഠമാക്കി അവിടെ വസിച്ചു 1രാജാക്കന്മാര്‍. 11. ല്‍ നിന്ന് കണ്ടെത്തുക ?
36/50
ഏലിയാ വഴി കര്‍ത്താവ് അരുളിചെയ്തത് പോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല .ഭരണിയിലെ എണ്ണ വറ്റിയുമില്ല . അദ്ധ്യായം വാക്യം ?
37/50
ഹീരാം എത്ര താലന്തു സ്വര്‍ണം സോളമന് കൊടുത്തിരുന്നു 1രാജാക്കന്മാര്‍. 9. ല്‍ പറയുന്നത് ?
38/50
മോശ ഹോറെബില്‍ വച്ചു നിക്ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും ------------------ ഉണ്ടായിരുന്നില്ല അവിടെ വച്ചാണ് ഈജിപ്തില്‍ നിന്നു മോചിതരായിപ്പോന്ന ഇസ്രായേല്‍ജനവുമായി കര്‍ത്താവ് ഉടമ്പടി ചെയ്തത് പൂരിപ്പിക്കുക ?
39/50
ഇസ്രായേല്‍ ജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ ആര് അവിടെ വന്നു 1രാജാക്കന്മാര്. 11. ല്‍ നിന്ന് കണ്ടെത്തുക ?
40/50
-------------- സോളമന് നല്‍കിയ ജ്ഞാനം ശ്രവിക്കാന്‍ എല്ലാദേശക്കാരും അവന്റെ സാന്നിധ്യം തേടി 1രാജാക്കന്മാര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
41/50
അവര്‍ --------------- ഒരു യുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു ഷൂനാംകാരി അബിഷാഗിനെ കണ്ടെത്തി അവളെ രാജസന്നിധിയില്‍ കൊണ്ട് വന്നു 1രാജാക്കന്മാര്. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
42/50
ജലസംഭരണി സ്ഥാപിച്ചത് എന്തിന്റെ മുകളിലാണ് ?
43/50
പുരോഹിതന്‍ വിശുദ്ധസ്ഥലത്ത് നിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു മേഘം കര്‍ത്താവിന്റെ എവിടെ നിറഞ്ഞു 1രാജാക്കന്മാര്‍. 8. ല്‍ പറയുന്നത് ?
44/50
സോളമന്റെ വാക്ക് കേട്ടപ്പോള്‍ ഹീരാം അതീവ സന്തുഷ്ടനായി പറഞ്ഞു ഈ മഹത്തായ ജനത്തെ ഭരിക്കാന്‍ ---------------- ഒരു മകനെ ദാവിദിന് നല്‍കിയ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ 1.രാജാക്കന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
45/50
ദാവിദ് രാജാവ് വ്യദ്ധനായി ആര് അവനെ പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല 1രാജാക്കന്‍മാര്‍. 1. ല്‍ പറയുന്നത് ?
46/50
ജറോബോവാമിന്റെ ബന്ധുക്കളില്‍ ആരെങ്കിലും വെളിമ്പ്രദേശത്ത് വെച്ച് മരിച്ചാൽ എന്ത് സംഭവിക്കും ?
47/50
ഏലിയാ അവിടെ നിന്നു പുറപ്പെട്ടു പന്ത്രണ്ടു ഏര്‍ -------------- ഉഴുതു കൊണ്ടിരുന്ന സ്ഥലത്ത് അവന്‍ ഷാഫാത്തിന്റെ മകന്‍ ഏലിഷായെ കണ്ടു 1രാജാക്കന്മാര്‍. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?
48/50
"എന്റെ ദൈവമായ കർത്താവെ ഇവന്റെ ജീവൻ തിരികെ കൊടുക്കണേ. " ആരാണ് ഇങ്ങനെ പ്രാർഥിച്ചത് ?
49/50
കർത്താവ് സോളമന് പ്രത്യക്ഷപ്പെട്ടത് എവിടെവച്ച് ?
50/50
ജറോബോവാം ഇരുപത്തിരണ്ടു് വര്‍ഷം രാജ്യം ഭരിച്ചു അവന്‍ പിതാക്കന്മാരോടു ചേര്‍ന്നു മകന്‍ നാദാബ് ---------------- 1രാജാക്കന്മാര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?
Result: