Malayalam Bible Quiz October 22 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - October 22

Malayalam Bible Quiz for October 22 with Answers


1➤ "നീ ഒരിക്കലും എന്റെ പാദങ്ങൾ കഴുകരുത്". ആര് ആരോടു പറഞ്ഞു?

2➤ "നിങ്ങൾ . . . നിങ്ങളുടെ നുകത്തിന്റെ കെട്ടുകൾ ഞാൻ പൊട്ടിച്ചു" (26:13). പൂരിപ്പിക്കുക.

3➤ പൂരിപ്പിക്കുക. "......................................... ഞാൻ അവനെക്കൂടാതെ പിതാവിന്റെ അടുത്ത് ചെന്നാൽ ബാലനില്ലെന്ന് കാണുമ്പോൾ അവൻ മരിക്കും."

4➤ മോശയും അഹറോനും നാദാബും അബിഹുവും മറ്റും സീനായ് മലയിൽ കർത്താവിന്റെ അടുക്കലേക്കു് കയറിവരുമ്പോൾ ആദ്യം എന്തു ചെയ്യണം എന്നാണ് കർത്താവ് ആവശ്യപ്പെട്ടത്?

5➤ വിതക്കാരന്റെ ഉപമയിലെ വിത്ത് എന്തിനെ സൂചിപ്പിക്കുന്നു.

6➤ ഈജിപ്തിൽനിന്നും സീനായ് മരുഭൂമിയിൽ എത്താൻ ഇസ്രായേൽജനം എത്രനാൾ യാത്ര ചെയ്തു?

7➤ പൊൻമേശയിൽ വയ്ക്കാൻ എത്ര അപ്പങ്ങളാണ് ഉണ്ടാക്കേണ്ടിയിരുന്നത്?

8➤ സ്വജനത്തിൽപെട്ട ഒരുവനെ രക്ഷിക്കുവാൻ അവനെ ആക്രമിച്ച ഈജിപ്തുകാരനെ ഇയാൾ കൊന്നു. ഇയാൾ ആര്?

9➤ സ്ത്രീകൾ എന്തുകൊണ്ടാണ് സമലംക്യതരായിരിക്കേണ്ടത്?

10➤ " ............ കൽപിച്ചിരുന്നതുപോലെ നെഞ്ചൂം വലത്തെ കുറകും അഹറോൻ. കർത്താവിന്റെ സന്നിധിയിൽ നീരാജനം ചെയ്തു" (9:21). പൂരിപ്പിക്കുക.

Your score is