Malayalam Daily Bible Quiz for January 04

 

Malayalam Daily Bible Quiz for January 04: Illuminate your spiritual path with purposeful questions. Explore divine teachings. #MalayalamBibleQuiz #January04
Malayalam Daily Bible Trivia Quiz for January 04

Embark on a soul-enriching journey with our captivating Malayalam Daily Bible Quiz for January 04! Join us on this special day as we delve into scripture with purposeful questions designed to inspire and uplift. Explore the divine teachings that await you, guiding your path towards spiritual enlightenment. Let January 04 mark a significant step in your quest for wisdom and faith.

1/10
അവിടുന്ന് അത് അവന് നീതീകരണമായി കണക്കാക്കി. അബ്രാഹത്തെക്കുറിച്ച് ഇപ്രകാരം ഉത്പത്തി പുസ്തകത്തിൽ എവിടെ എഴുതിയിരിക്കുന്നു ?
A 15:6
B 15:10
C 18:20
D 18:6
2/10
സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന ദൂതന്റെ കൈയിൽ പാതാളത്തിന്റെ താക്കോലിനോടൊപ്പമുള്ളതെന്ത്?
A വലിയ ഒരു ചങ്ങല
B ഇരുമ്പുദണ്ഡ്
C മൂർച്ചയേറിയവാൾ
D ഏഴുനക്ഷത്രങ്ങൾ
3/10
ഞങ്ങൾ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾക്ക് ഒരു കല്പന നൽകി എന്ന് തെസലോനിക്കാക്കാർക്ക് പൗലോസ് എഴുതുന്നത് ഏത് കല്പന ഉദ്ദേശിച്ചാണ്?
A സ്നേഹത്തിൽ അഭിവ്യദ്ധിപ്പെടുവിൻ
B പരസ്പരം സ്നേഹിക്കുവിൻ
C അദ്ധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ
D അലസരെ ശാസിക്കുവിൻ
4/10
യേശു വഞ്ചിയിൽ വപ്പ് ശിഷ്യന്മാരോട് ആരുടെ പുളിപ്പിനെക്കുറിപ്പാണ് കരുതലോടെയിരിക്കുവിൻ എന്ന് മുന്നറിയിപ്പ് നല്കിയത്?
A ഫരിസേയരുടെയും ഹേറോദേസിന്റെയും
B നിയമജ്ഞരുടെയും ഹേറോദേസിന്റെയും
C യഹൂദപ്രമാണികളുടെയും ഹേറോദേസിന്റെയും
D യഹൂദരുടെയും ഹേറോദേസിന്റെയും
5/10
ലൂക്കാ 5:33..39 അനുസരിച്ച് താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവനയേത്?
A പുതിയ വീഞ്ഞ് പഴയതോൽക്കുടങ്ങളിൽ ഒഴിച്ചുവക്കാറില്ല.
B ഫരിസേയരുടെ ശിഷ്യർ തിന്ന് കുടിച്ച് നടക്കുന്നു.
C പഴയ വസ്ത്രത്തോട് പുതിയ വസ്ത്രത്തിൽ നിന്ന് കഷണം കീറിയെടുത്ത് ചേർക്കുന്നു.
D മണവാളൻ മണവറത്തോഴരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങളിൽ ആരും ഉപവസിക്കാറില്ല.
6/10
ശിഷ്യരുടെ ഗ്രഹിക്കുവാനുളള കഴിവുകുറവിനെ പരാമർശിച്ച് യേശു ആദ്യമായി ഉന്നയിച്ച ചോദ്യമേത്?
A എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത്?
B ഈ ഉപമ നിങ്ങൾക്കു മനസ്സിലാകുന്നില്ലേ?
C നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസമില്ലേ?
D നിങ്ങളും വിവേചനാ ശക്തിയില്ലാത്തവരാണോ?
7/10
മലയിലെ പ്രസംഗത്തിനുശേഷം യേശു ഇറങ്ങിവന്നപ്പോൾ ജനക്കൂട്ടം എന്തുചെയ്തു?
A വിസ്മയിച്ചു
B അനുഗമിച്ചു
C വിമർശിച്ചു
D വിട്ടുപോയി
8/10
പുതിയനിയമത്തിന്റേതിനു സമാനമായ ഒരു വചനം ഉത്പത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഏറ്റവും യോജിച്ചതു കണ്ടെത്തുക?
A പിതാവാകട്ടെ ഈ വാക്കുകൾ ഹ്യദയത്തിൽ സംഗ്രഹിച്ചു
B ഞാൻ എങ്ങനെയാണ് ഇത്ര നീചമായി പ്രവർത്തിച്ച് ദൈവത്തിനെതിരേ പാപം ചെയുക?
C എന്റെ ജനം മുഴുവൻ നിന്റെ വാക്കുനുസരിച്ച് പ്രവർത്തിക്കും
D നിന്റെ പിതാവിന്റെ ദൈവം തുണയായിരിക്കട്ടെ.
9/10
ഒരു ദനാറയുടെ മൂല്യമെന്ത്?
A 5 കി. ഗ്രാം
B 7 ഗ്രാം
C 7.5 ഗ്രാം
D 5.7 ഗ്രാം
10/10
"നീതിപൂർവം വിധിക്കാനും ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾ പരിരക്ഷിക്കാനുംവേണ്ടി" എന്ത് ഉപയോഗിക്കണമെന്നാണ് സുഭാഷിതങ്ങൾ പറയുന്നത്?
A സമ്പത്ത്
B ജ്ഞാനം
C വാക്കുകൾ
D സമയം
Result: