Malayalam Daily Bible Trivia Quiz for January 03 |
Embark on a transformative journey of spiritual exploration with our captivating Malayalam Daily Bible Quiz for January 03! Immerse yourself in the sacred verses as we delve into thought-provoking questions designed for this special day. Join us on January 03 to deepen your connection with divine teachings and elevate your understanding of faith. Let this quiz be a guiding light on your path to spiritual growth.
1/10
മർക്കോസ് സുവിശേഷത്തിന്റെ ഘടനയനുസരിച്ച് കേന്ദ്രഭാഗമായി കണക്കാക്കപെടുന്ന സംഭവമേത്?
2/10
എഫ്രായിമിനെയും മനാസ്സെയും അനുഗ്രഹിച്ച യാക്കോബ് ജോസഫിനോട് പറഞ്ഞു "ദൈവം നിന്റെ കൂടെയുണ്ടാവും" തുടർന്നു എന്തുകൂടി പറഞ്ഞു?
3/10
"ഇസ്രായേൽക്കാർ എന്റെ നിയമമനുസരിച്ച് നടക്കുമോ ഇല്ലയോ എന്നു ഞാൻ പരീക്ഷിക്കും" എന്നു പറഞ്ഞുകൊണ്ട് കർത്താവു ചെയ്ത അത്ഭുതം?
4/10
"കഴുത്തിൽ ധരിക്കുകയും ഹൃദയഫലകത്തിൽ രേഖപ്പെടുത്തുകയും" ചെയ്യേണ്ടത് എന്ത്?
5/10
പരിഛേദിതർക്കുളള സുവിശേഷം ആരെയാണ് ഏല്പിച്ചത്?
6/10
ജത്രോയുടെ ഉപദേശപ്രകാരം ന്യായാധിപന്മാർക്ക് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളിൽ പെടാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?
7/10
കാദേഷ് എന്ന സ്ഥലം എവിടെയാണ്?
8/10
സംഭവിക്കാനിരിക്കുന്ന ഇവയിൽ നിന്നെല്ലാം രക്ഷപ്പെട്ട് മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ എന്തു ചെയ്യണം?
9/10
"സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല". അധ്യായവും വാക്യവും?
10/10
ശുദ്ധിയേയും ദശാശത്തേയും സംബന്ധിച്ച എല്ലാ നിയമങ്ങളും പാലിക്കുന്ന യഹുദർ എന്ത് അടിസ്ഥാനമൂല്യങ്ങളാണ് അവഗണിച്ചുകളയുന്നത്?
Result: