Malayalam Bible Test on Book of Philippians

1/50
പൗലോശ്ലീഹാ പിറന്ന ഗോത്രം ഏത്?
A) ബഞ്ചമിൻ
B) ഇസ്രായേൽ
C) യൂദാ
D) ലേവി
2/50
യേശു ക്രിസ്തു കര്‍ത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാം ------------- ഏറ്റു പറയുന്നതിനും വേണ്ടിയാണ് പൂരിപ്പിക്കുക ?
A) മനുഷ്യരും
B) നാവുകളും
C) മനസ്സുകളും
D) അധരങ്ങളും
3/50
ഇത് യേശുവിന്റെ നാമത്തിന് മുമ്പില്‍ സ്വര്‍ഗത്തിലും ------------- പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും ഫിലിപ്പി. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സ്വര്‍ഗത്തിലും
B) വിണ്ണിലും
C) ഭുമിയിലും
D) മണ്ണിലും
4/50
ഇത് ------------- നാമത്തിന് മുമ്പില്‍ സ്വര്‍ഗത്തിലും ഭുമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും ഫിലിപ്പി. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) യേശുവിന്റെ
B) പിതാവിന്റെ
C) ദൈവത്തിന്റെ
D) പുത്രന്റെ
5/50
എന്റെ സഹോദരൻ, സഹപ്രവർത്തകൻ, സഹ യോദ്ധാവ്, നിങ്ങളുടെ അപ്പസ്തോലൻ എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കുന്നത് ആരെയാണ് ?
A) എപ്പഫ്രോദത്തോസിനെ
B) തിമോത്തേയോസിനെ
C) മത്തായിയെ
D) ലൂക്കായെ
6/50
ക്രിസ്തുവിനു വേണ്ടിയുള്ള ------------- അവന്‍ മരണത്തിന്റെ വക്കുവരെ എത്തി ഫിലിപ്പി. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പോരാട്ടത്തില്‍
B) ശുശ്രുഷയില്‍
C) പ്രവര്‍ത്തനത്തില്‍
D) പെരുമാറ്റത്തില്‍
7/50
എല്ലാവരും അറിയട്ടെ എന്ന് പൗലോ ശ്ലീഹാ പറയുന്നത് എന്ത് ?
A) നിങ്ങളുടെ ക്ഷമാശീലം
B) നിങ്ങളുടെ സ്നേഹം
C) നിങ്ങളുടെ കൂട്ടായ്മ
D) നിങ്ങളുടെ പങ്കുവയ്ക്കൽ
8/50
സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി വഴി അവന്‍ നമ്മുടെ ----------------------- തന്റെ മഹത്വമുള്ള ശരീരം പോലെ രൂപാന്തരപ്പെടുത്തും പൂരിപ്പിക്കുക ?
A) ദുര്‍ബല ശരീരത്തെ
B) അനീതിയെ
C) ബലഹീനതയെ
D) നിസ്സാരത
9/50
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്യപ നിങ്ങളുടെ എന്തോട് കൂടെ ഉണ്ടായിരിക്കട്ടെ ?
A) മനസ്സോടെ
B) ഹ്യദയത്തോടു
C) രക്ഷയോടെ
D) ആത്മാവോടെ
10/50
യേശു ക്രിസ്തുവിന്റെ എന്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്ര മാത്രം ആഗ്രഹിന്നുവെന്നതിനു ദൈവം തന്നെ സാക്ഷി എന്നാണ് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) വാത്സല്യത്തോടെ
B) നീതിയോടെ
C) സ്നേഹത്തോടെ
D) കനിവോടെ
11/50
പൗലോ ശ്ലീഹാ എവിടെയായിരുന്നപ്പോഴാണ് ഫിലിപ്പിയർ സഹായം അയച്ചു കൊടുത്തത് ?
A) എഫേസോസിൽ
B) മക്കെദോനിയായിൽ
C) ഫിലിപ്പിയിൽ
D) തെസലോനിക്കായിൽ
12/50
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ എന്ത് നിങ്ങളുടെ ആത്മാവോട് കൂടെ ഉണ്ടായിരിക്കട്ടെ ?
A) ക്യപ
B) ന്യായം
C) നന്മ
D) നീതി
13/50
തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും ------------------------ നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ് ?
A) പ്രവര്‍ത്തിക്കാനും
B) സ്നേഹിക്കാന്‍
C) രക്ഷിക്കാനുംസം
D) നയിക്കാനും
14/50
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു സന്തോഷിക്കാന്‍ വേണ്ടി ആരെ ഉടനെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കാമെന്ന് കര്‍ത്താവായ യേശുവില്‍ ഞാന്‍ പ്രത്യാശിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) യോഹന്നാനെ
B) അന്ത്രയോസിനെ
C) തിമോത്തിയോസിനെ
D) തീത്തോസിനെ
15/50
നമ്മുടെ എന്ത് സ്വര്‍ഗത്തിലാണ് ?
A) കല്പന
B) നീതി
C) പൗരത്വം
D) രക്ഷ
16/50
സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന എന്ത് വഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരം പോലെ രൂപാന്തരപ്പെടുത്തും ?
A) നാശം
B) ശക്തി
C) സഹനം
D) ശിക്ഷ
17/50
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു സന്തോഷിക്കാന്‍ വേണ്ടി തിമോത്തിയോസിനെ ഉടനെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കാമെന്ന് കര്‍ത്താവായ യേശുവില്‍ ഞാന്‍ എന്ത് ചെയ്യുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ആനന്ദിക്കുന്നു
B) സമാശ്വാസിക്കുന്നു
C) ആഹ്ലാദിക്കുന്നു
D) പ്രത്യാശിക്കുന്നു
18/50
ക്രിസ്തുവിനു വേണ്ടിയുള്ള ശുശ്രൂഷയിൽ എപ്പഫ്രോദിത്തോസിനെ എന്തിന്റെ വക്കുവരെ എത്തി ?
A) ഉയിര്‍പ്പിന്റെ
B) മരണത്തിന്റെ
C) ജീവന്റെ
D) ആത്മീയതയുടെ
19/50
നിങ്ങളുടെ എന്ത് അറിഞ്ഞ് എനിക്കു സന്തോഷിക്കാന്‍ വേണ്ടി തിമോത്തിയോസിനെ ഉടനെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കാമെന്ന് കര്‍ത്താവായ യേശുവില്‍ ഞാന്‍ പ്രത്യാശിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) അന്വേഷണങ്ങള്‍
B) സുഖവിവരങ്ങള്‍
C) കാര്യങ്ങള്‍
D) വിവരങ്ങള്‍
20/50
ഞാന്‍ നിങ്ങളെ ഓര്‍മിക്കുമ്പോഴെല്ലാം എന്റെ ആര്‍ക്ക് നന്ദി പറയുന്നു ?
A) ദൈവത്തിനു
B) കര്‍ത്താവിന്
C) മിശിഹായ്ക്ക്
D) പിതാവിന്
21/50
നിങ്ങള്‍ യേശുക്രിസ്തുവില്‍ സകല ആരെയും അഭിവാദനം ചെയ്യുവിന്‍ ?
A) നീതിമാന്‍
B) പ്രവാചകന്‍മാരെയും
C) ദാസരെയും
D) വിശുദ്ധരെയും
22/50
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു എന്ത് ചെയ്യാന്‍ വേണ്ടി തിമോത്തിയോസിനെ ഉടനെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കാമെന്ന് കര്‍ത്താവായ യേശുവില്‍ ഞാന്‍ പ്രത്യാശിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ആഹ്ലാദിക്കാന്‍
B) ആനന്ദിക്കാന്‍
C) സ്നേഹിക്കാന്‍
D) സന്തോഷിക്കാന്‍
23/50
കർത്താവിൽ ഏക മനസ്സോടെയിരിക്കാൻ പൗലോ ശ്ലീഹാ അഭ്യർത്ഥിക്കുന്നത് ആരോടെല്ലാമാണ് ?
A) തിമോത്തേയോസ്, എവോദിയ
B) എപ്പഫ്രോദിത്തോസ്, തിമോത്തേയോസ്
C) എവോദിയാ, സിന്തിക്കെ
D) സിന്തിക്കെ, തിമോത്തേയോസ്
24/50
ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനു വേണ്ടി സഹിക്കാന്‍ കൂടിയുള്ള എന്ത് അവനെ പ്രതി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു ?
A) ശാപം
B) നീതി
C) ആശിര്‍വദിക്കാന്‍
D) അനുഗ്രഹം
25/50
-------------- കര്‍ത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാം നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ് പൂരിപ്പിക്കുക ?
A) യേശു ക്രിസ്തു
B) പിതാവായ ദൈവം
C) പുത്രനായ ദൈവം
D) മിശിഹാ
26/50
ഓരോരുത്തരുംഎങ്ങനെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം ?
A) എളിമയോടെ
B) താഴ്മയോടെ
C) സ്നേഹത്തോടെ
D) വിനയത്തോടെ
27/50
ക്രിസ്തുവിനു വേണ്ടിയുള്ള ശുശ്രൂഷയിൽ മരണത്തിന്റെ വക്കുവരെ എത്തിയത് ആര് ?
A) തിമോത്തേയോസ്
B) എപ്പ ഫ്രോദിത്തോസ്
C) പത്രോസ്
D) പൗലോസ്
28/50
യേശു ക്രിസ്തു കര്‍ത്താവാണെന്നു ആരുടെ മഹത്വത്തിനായി എല്ലാം നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ് ?
A) നീതിമാനായ ദൈവത്തിന്റെ
B) അത്യുന്നതനായ ദൈവത്തിന്റെ
C) പുത്രനായ ദൈവത്തിന്റെ
D) പിതാവായ ദൈവത്തിന്റെ
29/50
പൗലോ ശ്ലീഹാ തെസലോനിക്കായില്‍ ആയിരുന്നപ്പോള്‍ നിങ്ങള്‍ എന്റെ ആവശ്യത്തിനു എത്ര പ്രാവശ്യം ആണ് സഹായം അയച്ചു കൊടുത്തത് ?
A) അഞ്ച് പ്രാവശ്യം
B) നാല് പ്രാവശ്യം
C) ആറു പ്രാവശ്യം
D) ഒന്ന് രണ്ടു പ്രാവശ്യം
30/50
പൗലോശ്ലീഹാ പേര് എടുത്തു പറയുന്ന ആത്മ സുഹൃത്ത് ആര് ?
A) ക്ലെമന്റ്
B) തിമോത്തേയോസ്
C) എവോദിയ
D) ജെയിംസ്
31/50
ഇത് യേശുവിന്റെ നാമത്തിന് മുമ്പില്‍ സ്വര്‍ഗത്തിലും ഭുമിയിലും --------------- സകലരും മുട്ടുകള്‍ മടക്കുന്നതിനും ഫിലിപ്പി. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പാതാളാത്തിലുമുള്ള
B) വിണ്ണിലും
C) ആകാശത്തിലും
D) മണ്ണിലും
32/50
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു സന്തോഷിക്കാന്‍ വേണ്ടി തിമോത്തിയോസിനെ ഉടനെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കാമെന്ന് ആരില്‍ ഞാന്‍ പ്രത്യാശിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കര്‍ത്താവായ യേശുവില്‍
B) പിതാവായ ദൈവത്തില്‍
C) നീതിമാനായ ദൈവത്തില്‍
D) പുത്രനായ ദൈവത്തില്‍
33/50
ഇത് യേശുവിന്റെ നാമത്തിന് മുമ്പില്‍ ------------- ഭുമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും ഫിലിപ്പി. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സ്വര്‍ഗത്തിലും
B) ഭുമിയിലും
C) വിണ്ണിലും
D) മണ്ണിലും
34/50
എന്തിന് വേണ്ടിയുള്ള ശുശ്രുഷയില്‍ അവന്‍ മരണത്തിന്റെ വക്കുവരെ എത്തി ഫിലിപ്പി. 2. ല്‍ പറയുന്നത് ?
A) ക്രിസ്തുവിനു
B) പിതാവിന്
C) പുത്രന്
D) നീതിമാന്
35/50
ഇത് യേശുവിന്റെ ------------ മുമ്പില്‍ സ്വര്‍ഗത്തിലും ഭുമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും ഫിലിപ്പി. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സ്നേഹത്തിനു
B) നാമത്തിന്
C) നീതിയ്ക്ക്
D) കരുണയ്ക്ക്
36/50
സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി വഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള എന്ത് പോലെ രൂപാന്തരപ്പെടുത്തും ?
A) ശരീരം
B) കൈകള്‍
C) കണ്ണുകള്‍
D) മനസ്സ്
37/50
നിങ്ങളുടെ അടുത്തേക്കുള്ള എന്റെ തിരിച്ചു വരവ് യേശുക്രിസ്തുവില്‍ ഞാന്‍ മൂലമുള്ള നിങ്ങളുടെ എന്തിനെ വര്‍ദ്ധിപ്പിക്കും ?
A) അഭിമാനത്തെ
B) നീതിയെ
C) അംഗികാരത്തെ
D) സ്നേഹത്തെ
38/50
ഫിലിപ്പിയർ പൗലോ ശ്ലീഹായോട് കൊടുക്കൽ വാങ്ങലിൽ ഏർപ്പെട്ടത് എപ്പോഴായിരുന്നു ?
A) മക്കെദോനിയ വിട്ടപ്പോൾ
B) മക്കെദോനിയായിൽ ആയിരുന്നപ്പോൾ
C) മക്കെദോനിയായിൽ ചെന്നപ്പോൾ
D) ഫിലിപ്പിയിലേയ്ക്ക് വന്നപ്പോൾ
39/50
നിയമപ്രകാരം പൗലോ ശ്ലീഹാ ആരായിരുന്നു. ?
A) സദുക്കായൻ
B) പുരോഹിതൻ
C) നിയമ പണ്ഡിതൻ
D) ഫരിസേയൻ
40/50
ആരുടെ വാത്സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്ര മാത്രം ആഗ്രഹിന്നുവെന്നതിനു ദൈവം തന്നെ സാക്ഷി എന്നാണ് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
A) പുത്രന്റെ
B) മിശിഹായുടെ
C) പിതാവിന്റെ
D) യേശുക്രിസ്തുവിന്റെ
41/50
ക്രിസ്തുവില്‍ എന്തിനു മാത്രമല്ല അവനു വേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം അവനെ പ്രതി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു ?
A) വിശ്വസിക്കാന്‍
B) മനസ്സിലാക്കാന്‍
C) അനുഗ്രഹിക്കാന്‍
D) യാചിക്കാന്‍
42/50
ചിലര്‍ അസൂയയും മാത്സര്യവും നിമിത്തം ആരെ പ്രസംഗിക്കുന്നു ?
A) ആത്മാവിനെ
B) കര്‍ത്താവിനെ
C) പിതാവിനെ
D) ക്രിസ്തുവിനെ
43/50
പൗലോ ശ്ലീഹാ ഏത് വംശത്തിൽപ്പെട്ടവനാണ് ?
A) അഹറോന്റെ വംശം
B) ഇസ്രായേൽ വംശം
C) ബഞ്ചമിൻ
D) യൂദാ വംശം
44/50
യേശു ക്രിസ്തു കര്‍ത്താവാണെന്നു പിതാവായ ദൈവത്തിന്റെ എന്തിനായി എല്ലാം നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ് ?
A) മഹത്വത്തിനായി
B) കീര്‍ത്തിക്കായി
C) നന്മയ്ക്കായി
D) സ്തുതിക്കായി
45/50
ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല അവനു വേണ്ടി എന്തിനു കൂടിയുള്ള അനുഗ്രഹം അവനെ പ്രതി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു ?
A) അംഗികരിക്കാന്‍
B) സഹിക്കാന്‍
C) പ്രവര്‍ത്തിക്കാന്‍
D) ബുദ്ധിമുട്ടാന്‍
46/50
എനിക്ക് ജീവിതം ക്രിസ്തുവും എന്ത് നേട്ടവുമാണെന്നാണ് ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് ?
A) മരണം
B) ദയ
C) ഉത്ഥാനം
D) ജീവന്‍
47/50
എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള എന്ത് കൂടുതൽ വിലയുള്ളതായി പൗലോ ശ്ലീഹാ കണ്ടത് ?
A) ജ്ഞാനം
B) വിശ്വാസം
C) സുവിശേഷപ്രഘോഷണം
D) രക്തസാക്ഷിത്വം
48/50
ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ആരായി കരുതണം ?
A) സഹോദരങ്ങളായി
B) ശ്രേഷ്ഠരായി
C) വിശുദ്ധരായി
D) സ്നേഹിതരായി
49/50
സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തി വഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ ---------------------------- ശരീരം പോലെ രൂപാന്തരപ്പെടുത്തും പൂരിപ്പിക്കുക ?
A) കനിവുള്ള
B) യജസ്സുള്ള
C) നീതിയുള്ള
D) മഹത്വമുള്ള
50/50
ക്രിസ്തുവിനു വേണ്ടിയുള്ള ശുശ്രുഷയില്‍ അവന്‍ എന്തിന്റെ വക്കുവരെ എത്തി ഫിലിപ്പി. 2. ല്‍ പറയുന്നത് ?
A) നാശത്തിന്റെ
B) ദുഖത്തിന്റെ
C) രോഗത്തിന്റെ
D) മരണത്തിന്റെ
Result: