Malayalam Bible Quiz Questions and Answers March 16 | Malayalam Daily Bible Quiz - March 16

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March 16

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 16 with Answers

Welcome to the sixteenth day of March, where the Malayalam Bible Quiz invites you to march forward in your spiritual journey. Each question holds the promise of deeper insights and divine revelations.#MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ "പാവങ്ങൾക്കും പരദേശികൾക്കുമായി അതു നീക്കിവയ്ക്കുക" (ലേവ്യ 19:9..10). "അത്" എന്ന് ഇവിടെ പരാമർശിച്ചിരിക്കുന്നവയിൽ പെടാത്തത് എന്ത്?

2➤ നിന്നോടു സംസാരിക്കുന്നവൻ തന്നെയാണ് അവൻ, ഭനിന്നോടു സംസാരി ക്കുന്ന ഞാൻ തന്നെയാണ് അവൻ. ഇത് അരുളിചെയുന്ന രണ്ടുപ്രാവശ്യവും യേശു താനാരാണെന്നാണു വെളിപ്പെടുത്തിയത്?

3➤ ദേവാലയശുദ്ധീകരണം കഴിഞ്ഞ് യേശു ദേവാലയത്തിൽ വച്ച് സുഖപ്പെടുത്തിയത് ആരെ?

4➤ സീനായ്മലയിൽ ഉടമ്പടി പലകകൾ നൽകാൻ മോശയെ ദൈവം വിളിച്ച ദിവസം ദൈവം സന്നിഹിതനായത് എവിടെയാണ്?

5➤ രണ്ടു സുപ്രധാന കല്പനകളിൽ രണ്ടാമത്തേത് പഴയനിയമത്തിൽ എവിടെ നിന്ന്?

6➤ ഉത്പത്തി പുസ്തകം അവസാനിക്കുമ്പോൾ മാക്പെലായിലെ ഗുഹയിൽ എത്ര പേരെയാണ് മരിച്ചു അടക്കിയത്?

7➤ "മനുഷ്യദൃഷ്ടിക്ക് അഗോചരമായ . . . അവിടുത്തെ മിക്കപ്രവൃത്തികളും മറഞ്ഞിരിക്കുന്നു". പൂരിപ്പിക്കുക.

8➤ ". . . പ്രവേശിക്കാൻ അഭിലഷിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനുസരിക്കുക" (മത്താ 19,17). പൂരിപ്പിക്കുക.

9➤ "ദരിദ്രൻ . . . .. ഉത്തമനാണ്." സുഭാ 19:22 പൂരിപ്പിക്കുക

10➤ ലൂക്കാ 10 ാം അധ്യായത്തിൽ പശ്ചാത്താപത്തിന്റെ അടയാളമായി ഈശോ സൂചിപ്പിക്കുന്ന കാര്യങ്ങൾ

Your score is