1/20
യേശുക്രിസ്തു എല്ലാം തിന്മകളിലും നിന്ന് നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കു വേണ്ടി ശുദ്ധികരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ എന്ത് ചെയ്തു ?
2/20
എല്ലാം മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ എന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
3/20
ആര് നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും എന്നാണ് പൗലോസ് തീത്തോസിന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
4/20
നീ ശരിയായ വിശ്വാസസംഹിതയനുസരിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കുക.അധ്യായം, വാക്യം, ഏതു ?
5/20
എല്ലാം മനുഷ്യരുടെയും രക്ഷയ്ക്കായി ആരുടെ ക്യപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
6/20
ആരോട് യജമാനന്‍മാര്‍ക്ക് കീഴ്പ്പെട്ടിരിക്കാനും എല്ലാം കാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
7/20
എല്ലാം മനുഷ്യരുടെയും എന്തിനായി ദൈവത്തിന്റെ ക്യപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
8/20
എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ എന്ത് ചെയ്യും ?
9/20
അടിമകളോട് ആര്‍ക്ക് കീഴ്പ്പെട്ടിരിക്കാനും എല്ലാം കാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
10/20
നീ എല്ലാം വിധത്തിലും എന്തിന് മാത്യകയായിരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിനു എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
11/20
വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം എന്ത് ചെയ്തതിന് ശേഷം അനുസരിക്കാത്ത പക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
12/20
നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്ത് ഉണ്ടായിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
13/20
ദൈവം നമ്മുടെ രക്ഷകനായ ആരിലൂടെ യാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമ്യദ്ധമായി വര്‍ഷിച്ചത് എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
14/20
ദൈവം നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ എപ്രകാരമായി വര്‍ഷിച്ചത് എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
15/20
ആരെയുംപറ്റി പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
16/20
ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ പ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
17/20
എങ്ങനെ നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനു ശേഷം അനുസരിക്കാത്ത പക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
18/20
ദൈവം നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിലൂടെയാണ് ആരെ നമ്മുടെമേല്‍ സമ്യദ്ധമായി വര്‍ഷിച്ചത് എന്നാണ് പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ പറയുന്നത് ?
19/20
വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനു ശേഷം അനുസരിക്കാത്ത പക്ഷം അവനുമായുള്ള ------------- വിടര്‍ത്തുക പൂരിപ്പിക്കുക ?
20/20
ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.പൗലോസ് ശ്ലീഹാ തീത്തോസിന് എഴുതിയ ലേഖനത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
Result: