Malayalam Bible Quiz July 03 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - July 03

Malayalam Bible Quiz for July 03 with Answers


1➤ ആരുടെ വിശ്വാസം കണ്ടാണ് യേശു തളർവാതരോഗിയെ സുഖപ്പെടുത്തിയത്?

2➤ ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല. ഇപ്രകാരം പറഞ്ഞതാര്? എന്തിനെക്കുറിച്ച്?

3➤ ദാവീദിന്റെ പുത്രനെന്ന വിശേഷണം മത്താ 1,20ൽ ആർക്കാണ് നല്കിയിരിക്കുന്നത്?

4➤ പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവൻ എന്തിന് ഉത്തരവാദിയാകും

5➤ പാപത്തെക്കുറിച്ച് റോമാക്കാർക്കെഴുതിയ ലേഖനം പഠിപ്പിക്കുന്നതിൽ ശരിയായതേതെന്ന് കണ്ടെത്തുക

6➤ കർത്താവ് ഇരുമ്പുപോലെ ആക്കും എന്നു പറയുന്നത് എന്തിനെ?

7➤ താഴെ കാണുന്നവയിൽ ജെറുസലെമിലേക്കുള്ള രാജകീയ പ്രവേശനത്തിൽ ശിഷ്യന്മാർ ആർത്തുവിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത്?

8➤ യേശു ജനിച്ചപ്പോൾ ആരാണ് അവിടുത്തെ അനേ്വഷിച്ചു ജറുസലെമിലെത്തിയത്?

9➤ കർത്താവ് മോശയോട് ഇപ്രകാരം അരുൾചെയ്തു:

10➤ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ ആരുടെ നിയമപ്രകാരമാണ് കല്ലെറിയപ്പെടേണ്ടത്? (8:5)

Your score is