Malayalam Bible Quiz Questions and Answers from Psalms
Malayalam Bible Quiz on Psalms |
Q ➤ സങ്കീർത്തനങ്ങൾ എത്ര പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു ?
Q ➤ ദാവീദ് എഴുതിയ എത്ര സങ്കീർത്തനങ്ങൾ ഉണ്ട് ?
Q ➤ ആസാഫ് എഴുതിയ എത്ര സങ്കീർത്തനങ്ങൾ ഉണ്ട് ?-
Q ➤ 'സേലാ' എന്ന വാക്ക് എത്ര പ്രാവശ്യം സങ്കീർത്തനങ്ങളിൽ കാണുന്നു ?
Q ➤ മോശ എഴുതിയ സങ്കീർത്തനം ഏത് ?
Q ➤ സങ്കീർത്തനത്തിലെ ഒന്നാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?
Q ➤ സങ്കീർത്തനത്തിലെ രണ്ടാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?
Q ➤ സങ്കീർത്തനത്തിലെ മൂന്നാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?
Q ➤ സങ്കീർത്തനത്തിലെ നാലാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?
Q ➤ സങ്കീർത്തനത്തിലെ അഞ്ചാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?
Q ➤ ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ മുന്നിൽ നിന്ന് ഓടിപോയപ്പോൾ പാടിയ സങ്കീർത്തനം ?
Q ➤ സംഗീത ഉപകാരണങ്ങളോട് കൂടിയ ആദ്യ സങ്കീർത്തനം?
Q ➤ വേണുനാദത്തോട് കൂടിയ ആദ്യ സങ്കീർത്തനം ?
Q ➤ അഷ്ടമരാഗത്തിലെ ആദ്യ സങ്കീർത്തനം ?
Q ➤ ബെന്യാമീനായ കൂശിന്റെ വാക്കുകൾ നിമിത്തം ദാവീദ് പാടിയ സങ്കീർത്തനം ?
Q ➤ ഗത്ത്യരാഗത്തിലെ ആദ്യ സങ്കീർത്തനം ?
Q ➤ പുത്രമരണരാഗത്തിലെ ആദ്യ സങ്കീർത്തനം ?
Q ➤ ദാവീദിന്റെ ആദ്യ സ്വർണഗീതം ?
Q ➤ യഹോവ ദാവീദിനെ അവന്റെ സകല ശത്രുക്കളിൽ നിന്നും ശൗലിന്റെ കൈയ്യിൽ നിന്നും പാടിയ ആദ്യ സങ്കീർത്തനം ?
Q ➤ ഉഷസ്സിൻ മാൻപേട എന്ന രാഗത്തിലെ ആദ്യ സങ്കീർത്തനം ?
Q ➤ ദാവീദിന്റെ ഭവനപ്രതിഷ്ഠാഗീതം ?
Q ➤ ദാവീദിന്റെ ഒരു ധ്യാനം ?
Q ➤ ദാവീദ് അബീമേലെക്കിന്റെ മുമ്പിൽ വെച്ച് ബുദ്ധിഭ്രമം നടിക്കയും അവിടെ നിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് ദാവീദ് പോകുമ്പോൾ പാടിയ സങ്കീർത്തനം ?
Q ➤ ദാവീദിന്റെ ജ്ഞാപക സങ്കീർത്തനം ?
Q ➤ കോരഹ് പുത്രന്മാരുടെ ധ്യാനം ഏതൊക്കെ സങ്കീർത്തനങ്ങൾ ആണ് ?
Q ➤ സാരസരാഗത്തിലെ കോരഹ് പുത്രന്മാരുടെആദ്യ സങ്കീർത്തനം ?
Q ➤ കന്യകമാർ എന്ന രാഗത്തിലെ കോരഹ് പുത്രന്മാരുടെആദ്യ സങ്കീർത്തനം ?
Q ➤ നാഥാൻപ്രവാചകൻ ദാവീദിന്റെ അടുക്കൽ വന്നപ്പോൾ പാടിയ സങ്കീർത്തനം ?
Q ➤ എദ്യോമനായ ദോവേഗ് ശൗലിനോട് ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ ചെന്നിരുന്നു എന്നറിയിച്ചപ്പോൾ ചമച്ച സങ്കീർത്തനം ?
Q ➤ മഹലത്ത് എന്ന രാഗത്തിലെ ദാവീദിന്റെ സങ്കീർത്തനം ?
Q ➤ അഷ്ടമരാഗത്തിലെ സങ്കീർത്തനങ്ങൾ ഏതെല്ലാം ?
Q ➤ വിശുദ്ധ പർവ്വതം ഏത് ?
Q ➤ യഹോവയുടെ വിരലുകളുടെ പണി ?
Q ➤ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നത് ആരാണ് ?
Q ➤ യഹോവയുടെ മുഖം കാണുന്നവർ ആരാണ് ?
Q ➤ മനുഷ്യപുത്രന്മാരിൽ നിന്ന് കുറഞ്ഞു പോയത് ആരാണ് ?
Q ➤ നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ഏഴുപ്രാവശ്യം ശുദ്ധി ചെയ്ത വെള്ളി പോലെ ഉള്ളത് എന്താണ് ?
Q ➤ ആരുടെ വേദനകൾ ആണ് വർദ്ധിക്കുന്നത് ?
Q ➤ മറവിടങ്ങളിൽ പതിയിരിക്കുന്നത് ആര് ?
Q ➤ മലകളുടെ അടിസ്ഥാനം ഇളക്കിയത് എങ്ങനെ ?
Q ➤ എന്നേക്കും നിലനിൽക്കുന്നത് ?
Q ➤ തേനിലും തേങ്കട്ടയിലും മധുരമുള്ളത് എന്ത് ?
Q ➤ യഹോവയുടെ പർവ്വതത്തിൽ ആർ കയറും ?