Malayalam Bible Quiz Questions and Answers from John
Malayalam Bible Quiz on John |
Malayalam Bible Quiz (മലയാളം ബൈബിൾ ക്വിസ്) : Questions and Answers from John
Q ➤ ആദിയില്‍ ഉണ്ടായിരുന്നത് എന്ത് ?
Q ➤ മനുഷ്യരുടെ വെളിച്ചം എന്തായിരുന്നു?
Q ➤ ദൈവമക്കള്‍ ആകുവാന്‍ ആര്‍ക്കാണ് അധികാരം കൊടുത്തത് ?
Q ➤ ന്യായപ്രമാണം ലഭിച്ചത് ആര് മുഖാന്തരം ?
Q ➤ ശിമോന്‍പത്രോസിന്റെ മറ്റൊരു പേര് ?
Q ➤ യേശുവിന്റെ ശിഷ്യനായ ഫിലിപ്പോസ് ഏതു നാട്ടുകാരനായിരുന്നു?
Q ➤ നസറത്തില്‍ നിന്ന് വല്ല നന്മയും വരുമോ എന്ന് ചോദിച്ചാതാരായിരുന്നു?
Q ➤ ഇതാ സാക്ഷാല്‍ യിസ്രായെല്യന്‍ ഇവനില്‍ കപടം ഇല്ല എന്ന് യേശു ആരെക്കുറിച്ചാണ് പറഞ്ഞത്?
Q ➤ നഥനയേല്‍ ഇതു നാട്ടുകാരനായിരുന്നു ?
Q ➤ യേശുവിന്റെ കാലത്ത് ഉണ്ടായിരുന്ന യെരുശലേം ദേവാലയം പണിതത് എത്ര സംവത്സരം കൊണ്ടാണ് ?
Q ➤ പരീശന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന യെഹൂദന്മാരുടെ പ്രമാണി ?
Q ➤ വെള്ളം കോരുവാന്‍ വന്ന ശമര്യസ്ത്രീയെ യേശു കണ്ടത് ഏതു പട്ടണത്തില്‍ വച്ച് ?
Q ➤ യേശു ഗലീലയിലെ കാനാവില്‍ ചെയ്ത രണ്ടാമത്തെ അത്ഭുതം?
Q ➤ യെരുശലേമില്‍ ആട്ടുവാതില്‍ക്കല്‍ ഉണ്ടായിരുന്ന കുളം ഏതു?
Q ➤ ബെതേസ്ഥാ കുളത്തിന് എത്ര മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു?
Q ➤ ഓരോരുത്തനു അല്പമെങ്കിലും ലഭിക്കുവാന്‍ 200പണത്തിനു അപ്പം മതിയാകില്ല എന്ന് പറഞ്ഞത് ആര് ?
Q ➤ ഇവിടെ ഒരു ബാലന്റെ കൈയ്യില്‍ 5 അപ്പവും രണ്ടു മീനും ഉണ്ടെന്നു പറഞ്ഞതാര് ?
Q ➤ യേശു പോകതിരുന്നതിനുശേഷം പിന്നീട് രഹസ്യമായി പങ്കെടുത്ത പെരുന്നാള്‍ ?
Q ➤ ശീലോഹാം എന്ന വാക്കിന്റെ അര്‍ത്ഥം ?
Q ➤ ചെന്നായ് വരുന്നതുകണ്ടു ആടുകളെ വിട്ടു ഓടികളയുന്നതാരാണ് ?
Q ➤ 'അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്ന് പറഞ്ഞ ശിഷ്യന്‍ ആര്'?
Q ➤ തോമസിന്റെ മറ്റൊരു പേര് ?
Q ➤ മറിയ യേശുവിന്റെ കാലില്‍ പൂശിയ തൈലം ഏത് ?
Q ➤ മറിയ യേശുവിന്റെ കാലില്‍ പൂശിയ തൈലത്തിന്റെ അളവ് എത്ര?
Q ➤ "കര്‍ത്താവെ കാല്‍ മാത്രമല്ല എന്റെ കൈയ്യും തലയും കൂടി കഴുകണമേ എന്ന് പറഞ്ഞതാര് ?