Malayalam Bible Quiz Questions and Answers from Song of Solomon
Q ➤ ഉത്തമഗീതം എഴുതിയത് ആര് ?
Q ➤ കറുത്തവൾ എങ്കിലും എങ്ങനെ അഴകുള്ളവൾ ആണ് ?
Q ➤ തന്റെ പ്രിയയെ ശലോമോൻ ആരോടാണ് ഉപമിച്ചത് ?
Q ➤ പുകത്തൂൻ പോലെ മരുഭൂമിയിൽ നിന്ന് കയറി വരുന്നവൻ ആർ ?
Q ➤ ശലോമോന്റെ പല്ലക്കിനു ചുറ്റും എത്ര വീരന്മാർ ഉണ്ട് ?
Q ➤ ശലോമോൻ രാജാവ് പല്ലക്ക് ഉണ്ടാക്കിയത് എവിടെ നിന്നുള്ള മരങ്ങൾ കൊണ്ടായിരുന്നു?
Q ➤ ബാത്ത് റബ്ബിം വാതിലുകൾ എവിടെയാണ് ?
Q ➤ സുഗന്ധം വീശുന്ന പഴം ?