Malayalam Bible Quiz July 30 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - July 30

Malayalam Bible Quiz for July 30 with Answers

1➤ "അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു. " എമ്മാവൂസ് ശിഷ്യരെക്കുറിച്ചുളള ഈ സുവിശേഷവാക്യത്തിന്റെ ശരിയായ അർത്ഥം തിരഞ്ഞെടുക്കുക.

2➤ യേശു അപ്പവും മീനും നല്കുന്ന സുവിശേഷഭാഗം ഏത്?

3➤ പുരോഹിതാഭിഷേകകർമ്മത്തിൽ പാപപരിഹാരബലിക്കുള്ള കാളയെയും ദഹനബലിക്കുള്ള മുട്ടാടിനെയും കൊന്നത് ആരാണ്?

4➤ യാത്ര ചെയ്ത് ക്ഷീണിച്ച യേശുവിനെ നാം കണ്ടുമുട്ടുന്ന സന്ദർഭമേത്?

5➤ നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ലെങ്കിലും നാം അറിയുന്ന ഒരു കാര്യം എന്ത്?

6➤ " . . . വെടിഞ്ഞു ജീവിക്കുവിൻ; . . . പാതയിൽ സഞ്ചരിക്കുവിൻ." (9:6)

7➤ സുഭാ 6:16ൽ കർത്താവ് വെറുക്കുന്ന ആറ് കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നു. ഇതിൽ പെടാത്തത് ഏത്?

8➤ ജോസഫ് ആവശ്യപ്പെട്ടതനുസരിച്ച് ബഞ്ചമിനേയുംകൊണ്ട് വീണ്ടും ഈജിപ്തിലേക്ക് കൊണ്ടുപോകുന്നതിന് അനുവദിക്കണമെന്ന് യാക്കോിന്റെയടുത്ത് വാദിച്ചവർ ആരെല്ലാം?

9➤ "പരിശുദ്ധനായ പിതാവേ, നമ്മേപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്...... അവരെ അങ്ങ് കാത്തുകൊളേളണമേ" ഐക്യത്തിന്റെ ഈ സന്ദേശം പ്രകടമാക്കുന്ന 17..ാം അദ്ധ്യയാത്തിലെ മറ്റൊരു വാക്യമേത്?

10➤ വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം ശിഷ്യപ്രമുഖനായ പത്രോസിന്റേതല്ല എന്ന് അഭിപ്രായപ്പെട്ട സഭാപിതാവ്?

Your score is