Bible Quiz from Jonah in Malayalam

 Malayalam Bible Quiz Questions and Answers from Jonah

jonah quiz questions Malayalam, Malayalam bible quiz book of jonah , Malayalam bible trivia jonah, book of jonah trivia questions Malayalam, Malayalam Bible Quiz,
Malayalam Bible Quiz on Jonah

Q ➤ യോനപ്രവാചകന്റെ പിതാവ് ?


Q ➤ യോനാ തർശീശിലേക്ക് യാത്ര പുറപ്പെട്ടത് ഇവിടെ നിന്ന് ?


Q ➤ യോനായുടെ തലപ്പാവ് ആയിരുന്നത് എന്താണ് ?


Q ➤ എത്ര ദിവസം കഴിഞ്ഞാൽ നിനവേ നിർമ്മൂലമാകും എന്നാണ് യോനാ നിനവെയിൽ തന്റെ പ്രസംഗത്തിന്റെ ആദ്യ ദിവസം വിളിച്ചു പറഞ്ഞത് ?


Q ➤ രട്ടുടുത്ത് വെണ്ണീറിൽ ഇരുന്ന ജാതീയ രാജാവ് ?


Q ➤ നിനവേയിൽ ഏകദേശം എത്ര മനുഷ്യർ ഉണ്ടായിരുന്നു ?