1/50
ചൂള ഗോപുരം പണിതതാര് ?
2/50
ജനത്തില്‍ പലരും --------------- യഹൂദ സഹോദരര്‍മാര്‍ക്കെതിരെ ആവലാതി പറഞ്ഞു നെഹമിയ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
3/50
യൂദാജനം എന്തിന്റെയൊക്കെ ദശാംശമാണ് കലവറയില്‍ കൊണ്ടുവന്നത് ?
4/50
ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവരുടെ ആരെ അവിടുന്നു വര്‍ദ്ധിപ്പിച്ചു നെഹമിയ. 9. ല്‍ പറയുന്നത് ?
5/50
ചുമട്ടുകാര്‍ ഒരു കൈയില്‍ എന്തും മറുകൈയില്‍ ആയുധവും വഹിച്ചു നെഹമിയ. 4. ല്‍ പറയുന്നത് ?
6/50
ആകാശത്തിലെ എന്തിനെപ്പോലെ അവരുടെ സന്തതികളെ അവിടുന്നു വര്‍ദ്ധിപ്പിച്ചു നെഹമിയ. 9. ല്‍ പറയുന്നത് ?
7/50
ലേവ്യരുടെ ഓഹരി മുടങ്ങിയെന്നും ----------- ചെയ്തിരുന്ന ലേവ്യരും ഗായകന്‍മാരും താന്താങ്ങളുടെ വയലുകളിലേക്കു പോയെന്നും ഞാന്‍ അറിഞ്ഞു നെഹമിയ. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?
8/50
എവിടുത്തെ നക്ഷത്രങ്ങളെപ്പോലെ അവരുടെ സന്തതികളെ അവിടുന്നു വര്‍ദ്ധിപ്പിച്ചു നെഹമിയ. 9. ല്‍ പറയുന്നത് ?
9/50
ദൈവമായ കർത്താവ് ആരെയാണ് കൽദായ ദേശമായ ഊറിൽ നിന്ന് തിരഞ്ഞെടുത്തു കൊണ്ടുവന്നത് .?
10/50
മോശവഴി അങ്ങു നല്‍കിയിട്ട് ഞങ്ങള്‍ പാലിച്ചില്ല .എന്ത് ?
11/50
ഈ സംഘം ഉറവവാതില്‍ കടന്നു ------------ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്റെ കൊട്ടാരത്തിന്റെ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി പൂരിപ്പിക്കുക ?
12/50
ജനത്തെ സംബന്‌ധിക്കുന്ന എല്ലാക്കാര്യങ്ങളിലും രാജാവിന്‍െറ ഉപദേഷ്‌ടാവായിരുന്നതാര് ?
13/50
നിയമം വായിച്ചു കേട്ട ആര് അന്യജനതകളെ ഇസ്രായേലില്‍ നിന്ന് അകറ്റി നെഹമിയ. 13. ല്‍ നിന്ന് കണ്ടെത്തുക ?
14/50
ഈ സംഘം ഉറവവാതില്‍ കടന്നു ദാവിദിന്റെ നഗരത്തിലേക്കുള്ള നടകള്‍ കയറി അവന്റെ ------------ പാര്‍ശ്വത്തിലുള്ള കയറ്റത്തിലൂടെ പോയി കിഴക്ക് ജലകവാടത്തിങ്കലെത്തി പൂരിപ്പിക്കുക ?
15/50
അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിനു വേണ്ടി ആരാണ് രാവും പകലും അങ്ങയുടെ മുന്‍പില്‍ പ്രാര്‍ഥിക്കുന്നത് ?
16/50
ജനത്തില്‍ പലരും സ്ത്രീപുരുഷഭേദമെന്നിയെ യഹൂദ സഹോദരര്‍മാര്‍ക്കെതിരെ എന്ത് പറഞ്ഞു നെഹമിയ. 4. ല്‍ പറയുന്നത് ?
17/50
ഹസ്സേനായുടെ പുത്രന്‍മാര്‍ മത്സ്യകവാടം പണിത് അതിന് ---------- കതകുകള്‍ കുറ്റികള്‍ ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിച്ചു നെഹമിയ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
18/50
മതില്‍ പണിയിലേര്‍പ്പെട്ട ആരുടെ പിന്നില്‍ നേതാക്കന്‍മാര്‍ നിലയുറപ്പിച്ചു നെഹമിയ. 4. ല്‍ പറയുന്നത് ?
19/50
എവിടെ നിന്നു കൊണ്ടാണ് എല്ലാവരും കാൺകെ എസ്രാ പുസ്തകം തുറന്നത് ?
20/50
നെഹമിയായുടെ മുഖം എന്തുകൊണ്ട് മ്ലാനമായിരിക്കുന്നു ?
21/50
നെഹെമിയാ 12ാം അദ്ധ്യായത്തിൽ ദാവീദിനെ വിശേഷിപ്പിച്ചിരിക്കുന്നത് എങ്ങനെ ?
22/50
ഹക്കാലിയുടെ പുത്രനായ ദേശാധിപതി ആര് ?
23/50
ശത്രുജനതകളുടെ പരിഹാസത്തിന് ------------- നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ചരിക്കേണ്ടതല്ലേ പൂരിപ്പിക്കുക ?
24/50
------------- പുത്രന്‍ നെഹെമിയായുടെ വാക്കുകള്‍ അര്‍ത്താക്സെര്‍സെസിന്റെ ഇരുപതാം ഭരണവര്‍ഷം കിസ് ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായില്‍ ആയിരുന്നു പൂരിപ്പിക്കുക ?
25/50
മതിൽ തിരിയുന്നിടത്തെ ആയുധപ്പുരയിലേക്കുള്ള കുന്നിനെതിരെയുള്ള ഭാഗം പണിതത് ആര് ?
26/50
ഹാനൂനും സാനോവാനിവാസികളും എന്താണ് പുതുക്കിയത് ?
27/50
"പുത്രീപുത്രന്‍മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു ധാന്യം തരുക" എന്ന് പറഞ്ഞതാര് ?
28/50
----------- പരിഹാസത്തിന് ഇരയാകാതിരിക്കാന്‍ നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ചരിക്കേണ്ടതല്ലേ പൂരിപ്പിക്കുക ?
29/50
ബാബിലോണ്‍ രാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്‍െറ എത്രാം ഭരണ വര്‍ഷത്തിലാണ് നെഹെമിയാ രാജാവിനെ കാണാന്‍ പോയിരിക്കുകയായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത് ?
30/50
ആര് അഹറോന്റെ പുത്രന്‍മാര്‍ക്കുള്ള ഓഹരി നീക്കിവയ്ക്കുകയും ചെയ്തിരുന്നു നെഹമിയ. 12. ല്‍ പറയുന്നത് ?
31/50
എവിടെ വസിച്ച പ്രമുഖന്‍മാര്‍ യുദായുടെയും ബഞ്ചമിന്റെയും ഗോത്രത്തില്‍പ്പെട്ടവരാണ് നെഹമിയ. 11. ല്‍ പറയുന്നത് ?
32/50
നെഹമിയ താഴ്‌വ രയിലൂടെ കയറിച്ചെന്ന് എന്ത് പരിശോധിച്ചു. തിരിച്ച് താഴ്‌വരവാതിലിലൂടെ മടങ്ങിപ്പോന്നു ?
33/50
കര്‍ത്താവ് ഇസ്രയേലിനു നല്കിയ മോശയുടെ എന്ത് കൊണ്ടു വരാന്‍ അവര്‍ നിയമജ്ഞനായ എസ്രായോട് ആവശ്യപ്പെട്ടു നെഹമിയ. 8. ല്‍ പറയുന്നത് ?
34/50
എന്റെ സഹോദരരില്‍ ഒരുവനായ ആര് ഏതാനും ആളുകളോടു കൂടെ യുദായില്‍ വന്നു നെഹമിയ. 9. ല്‍ പറയുന്നത് ?
35/50
ശ്രേഷ്ഠൻമാരെയും നായകന്മാരെയും ജനത്തെയും വിളിച്ചു കൂട്ടി അവരുടെ എന്ത് തയ്യാറാക്കുവാൻ ആണ് ദൈവം നെഹെമിയായെ പ്രേരിപ്പിച്ചത് .?
36/50
ലേവ്യര്‍ ദശാംശത്തിന്‍െറ ദശാംശം എവിടെ കൊണ്ടുവരണം.?
37/50
തങ്ങളുടെ ചാര്‍ച്ചക്കാരോടും ശ്രഷ്‌ഠന്‍മാരോടുംകൂടെ ആര് വഴി ദൈവം നല്‍കിയ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുമെന്നാണ് ജനങ്ങൾ ശപഥം ചെയ്തത് ?
38/50
എത്രാം വർഷത്തെ വിളവും കടം ഈടാക്കലും ഞങ്ങള്‍ ഉപേക്‌ഷിക്കുമെന്നാണ് പറയു ന്നത് ?
39/50
എന്ത് കാട്ടിയാല്‍ നിന്നെ ഞാന്‍ ജനതകള്‍ക്കിടയില്‍ ചിതറിക്കും ?
40/50
ഇസ്രായേൽ ജനത്തിൽ പാറോഷ് കുടുംബത്തിൽ എത്ര പേരുണ്ടായിരുന്നു. ?
41/50
അന്‍പത്തിരണ്ടാം ദിവസം ഏത് മാസം ഇരുപത്തഞ്ചാം ദിവസം പണി പൂര്‍ത്തിയായി നെഹമിയ. 6. ല്‍ പറയുന്നത് ?
42/50
ആരുടെ പുത്രന്‍മാര്‍ മത്സ്യകവാടം പണിത് അതിന് ഉത്തരം കതകുകള്‍ കുറ്റികള്‍ ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിച്ചു നെഹമിയ. 2. ല്‍ നിന്ന് കണ്ടെത്തുക ?
43/50
അന്‍പത്തിരണ്ടാം ദിവസം എലൂള്‍ മാസം ഇരുപത്തഞ്ചാം ദിവസം എന്ത് പൂര്‍ത്തിയായി നെഹമിയ. 6. ല്‍ പറയുന്നത് ?
44/50
സ്വര്‍ഗസ്‌ഥനായ അവിടുന്ന് ഏത് മലയിൽ ഇറങ്ങിവന്ന് അവരോടു സംസാരിക്കുകയും ഉചിതമായ നിര്‍ദേശങ്ങളും നിയമങ്ങളും കല്‍പനകളും പ്രമാണങ്ങളുo ജനങ്ങൾക്ക് നല്‍കുകയും ചെയ്തു. ?
45/50
എന്ത് വായിച്ചു കേട്ട ജനം അന്യജനതകളെ ഇസ്രായേലില്‍ നിന്ന് അകറ്റി നെഹമിയ. 13. ല്‍ നിന്ന് കണ്ടെത്തുക ?
46/50
പ്രധാന പുരോഹിതനായ ആരാണ് സഹപുരോഹിതന്‍മാരോടൊത്ത് അജകവാടം പണിതത് ?
47/50
പ്രവാസത്തിൽ നിന്ന് മടങ്ങിവന്ന ജനം എന്താണ് ചെയ്തത് ?
48/50
ആരുടെ നേതൃത്വത്തിലാണ്ഗായകര്‍ ഗാനമാലപിച്ചത് ?
49/50
ജറുസലേമില്‍ താമസിക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനം എന്ത് ചെയ്തു നെഹമിയ. 11. ല്‍ പറയുന്നത് ?
50/50
പത്തു ദിവസം കൂടുമ്പോള്‍ എന്താണ് ഒരുക്കിയിരുന്നത് ?
Result: