Malayalam Bible Quiz Questions and Answers February 03 | Malayalam Daily Bible Quiz - February 3

 

Malayalam Bible Quiz Questions and Answers February 03 | Malayalam Daily Bible Quiz - February 3 Join our exciting Daily Malayalam Bible Quiz for February 1st for a daily scripture knowledge test! With questions and answers included
Malayalam Bible Quiz for February 03 with Answers

Join us on this sacred journey of the Malayalam Bible Quiz for February 3rd. Immerse yourself in the Scriptures, answer thought-provoking questions, and deepen your connection with the Word of God.

1➤ ഹേറോദേസ് രാജാവ് യോഹന്നാനെ ഭയപ്പെട്ട് സംരക്ഷണം നൽകിപ്പോന്നിരുന്നതെന്തുകൊണ്ട്?

1 point

2➤ "ശതാധിപൻ" ആരെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ്?

1 point

3➤ കർത്താവു മേഘത്തിൽ ഇറങ്ങിവന്ന് മോശയ്ക്ക് വെളിപ്പെടുത്തിയ നാമം എന്താണ്?

1 point

4➤ നമ്മൾ തമ്മിലും നമ്മുടെ ഇടയന്മാർ തമ്മിലും കലഹമുണ്ടാക്കരുത്. കാരണം, നമ്മൾ സഹോദരന്മാരാണ്.അബ്രാഹത്തിന്റെ ഈ നിലപാടിനു വിരുദ്ധമായ നിലപാടു പുലർത്തിയ ഒരു വ്യക്തിയേത്?

1 point

5➤ ഭാര്യമാർക്ക് ഭർത്താക്കന്മാരെ വിശ്വാസത്തിലേക്കു് നയിക്കാൻ കഴിയുന്നത് എങ്ങനെ?

1 point

6➤ യേശു ദൈവദൂഷണം പറയുന്നുവെന്ന് നിയമജ്ഞർ പറഞ്ഞതെപ്പോൾ?

1 point

7➤ ചേരുംപടി ചേരാത്തത് കണ്ടുപിടിക്കുക.

1 point

8➤ "അവരുടെ സംരക്ഷകൻ ശക്തനാണ്; അവിടന്ന് നിങ്ങൾക്കെതിരായി അവരുടെ പക്ഷം വാദിക്കും" ആരാണ് ഇവിടെ "അവർ'?

1 point

9➤ ലേവ്യപുസ്തകത്തിലെ നിയമങ്ങളിൽ എന്താണ് പ്രതിഫലിക്കുന്നത്?

1 point

10➤ ജോസഫിനെ ഭരമേല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരൻ ഇടപ്പെട്ടില്ല. കാരണം?

1 point

You Got