Malayalam Bible Quiz Questions and Answers from Acts
Malayalam Bible Quiz on Acts |
Malayalam Bible Quiz (മലയാളം ബൈബിൾ ക്വിസ്) : Questions and Answers from Acts
Q ➤ തിമെഥെയോസിന്റെ പിതാവ് ഏത് നാട്ടുകാരനായിരുന്നു ?
Q ➤ ലുസ്ത്രയിലും ഇക്കൊന്യയിലുമുള്ള സഹോദരന്മാരാൽ, "നല്ല സഹോദരൻ എന്ന പേർ ലഭിച്ചത് ആർക്കാണ് ?
Q ➤ "നീ കടന്നു വന്നു ഞങ്ങളെ സഹായിക്കുക " എന്ന് പറയുന്ന മക്കദോന്യക്കാരനെ സ്വപ്നത്തിൽ കണ്ടതാര് ?
Q ➤ ലുദിയ ഏതു നാട്ടുകാരിയായിരുന്നു ?
Q ➤ ദൈവത്തിൽ വിശ്വസിച്ചതിൽ ആരാണ് വീടടക്കം ആനന്ദിച്ചത് ?
Q ➤ ഏതു നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ ആണ് പൌലോസിന്റെ മനസ്സിന് ചൂട് പിടിച്ചത് ?
Q ➤ തെസ്സലോന്യയിൽ ഉള്ളവരേക്കാൾ ഉത്തമരാരായിരുന്നു ?
Q ➤ അരയൊപഗസ്താനി ?
Q ➤ യെഹൂദന്മാർ റോമാനഗരം വിട്ടുപോകണമെന്ന് കല്പ്പിച്ചത് ആരാണ് ?
Q ➤ അക്വിലാസ് എവിടുത്ത്കാരനായിരുന്നു ?
Q ➤ അക്വിലാസിന്റെ ഭാര്യയുടെ പേർ എന്ത് ?
Q ➤ മക്കദോന്യയിലെ ദൈവഭക്തൻ ?
Q ➤ കൊരിന്തിലെ പള്ളിപ്രമാണി ?
Q ➤ പൌലോസ് എത്ര നാൾ കൊരിന്തിൽ താമസിച്ചു ?
Q ➤ അഖായയിലെ ദേശാധിപതി ആരായിരുന്നു ?
Q ➤ അഖായയിലെ പള്ളിപ്രമാണി ?
Q ➤ പൌലോസ് തൻറെ തല ക്ഷൗരം ചെയ്തത് എവിടെ വച്ച് ?
Q ➤ അപ്പല്ലോസ് ഏതു നാട്ടുകാരൻ ?
Q ➤ തുറന്നോസിന്റെ പാഠശാലയിൽ പൌലോസ് എത്ര വർഷം സംവാദം നടത്തി ?
Q ➤ ചുട്ടുകളഞ്ഞ മന്ത്രവാദ പുസ്തകങ്ങളുടെ വില ?
Q ➤ വെള്ളി കൊണ്ട് അർത്തെമീസ് ദേവിയുടെ ക്ഷേത്ര രൂപങ്ങളെ തീർത്ത വ്യക്തി ?
Q ➤ ഫിലിപ്പിൽ നിന്ന് ത്രോവാസിലേക്ക് എത്ര ദിവസത്തെ കപ്പൽ യാത്ര ഉണ്ട് ?
Q ➤ കിളിവാതിൽക്കൽ കൂടി വീണു മരിച്ചത് ആര് ?
Q ➤ കന്യകമാരും പ്രവചിക്കുന്ന 4 പുത്രിമാരും ഉള്ളതാർക്കയിരുന്നു ?
Q ➤ പൌലോസിന്റെ അരകച്ച എടുത്തു തന്റെ കാലുകളെ കെട്ടിയതിനു ശേഷം, ഈ അരകച്ചയുടെ ഉടമസ്ഥനെ യഹൂദന്മാർ ബന്ധനസ്ഥനാക്കി ജാതികളെ ഏൽപ്പിക്കും എന്ന് പ്രവചിച്ചതാരാണ് ?
Q ➤ കുറെ നാൾ മുൻപ് കലഹം ഉണ്ടാക്കി നാലായിരം കട്ടാരെക്കാരെ മരുഭൂമിയിലേക്ക് കൂട്ടികൊണ്ട് പോയ മിസ്രയീമ്യൻ നീയല്ലയോ "എന്ന് പൌലോസിനോട് ചോദിച്ചത് ആരാണ് ?
Q ➤ പൌലോസിന്റെ വായിക്ക് അടിക്കുവാൻ കല്പിച്ചതു ആര് ?
Q ➤ "വെള്ള തേച്ച ചുവരേ " എന്ന് പൌലോസ് സംബോധന ചെയ്തത് ആരെയാണ് ?
Q ➤ പൌലോസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്ന് ശപഥം ചെയ്തവർ എത്ര ?
Q ➤ സഹസ്രാധിപന്റെ പേരെന്തായിരുന്നു? ?
Q ➤ ഫെലിക്സിന്റെ ഭാര്യ ?
Q ➤ ഫേലിക്സിന്റെ പിൻഗാമി ?
Q ➤ അഗ്രിപ്പാ രാജാവിൻറെ പത്നി ?
Q ➤ യെഹൂദന്മാരുടെ ഇടയിലെ തർക്കങ്ങളും അചാരങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്ന് പൗലോസ് ആരോടാണ് പറഞ്ഞത് ?
Q ➤ മുള്ളിന്റെ നേരെ വിതക്കുന്നതു നിനക്ക് വിഷമം ആകുന്നു എന്ന് ഏത് ഭാഷയിലാണ് പറഞ്ഞത് ?
Q ➤ വിദ്യാബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് പറഞ്ഞത് ആര് ?
Q ➤ ഞാൻ ക്രിസ്ത്യാനിയായിത്തീരാൻ നീ അല്പം കൊണ്ട് സമ്മതിപ്പിക്കുന്നു എന്ന് പൌലോസിനോട് പറഞ്ഞത് ആര് ?
Q ➤ ഔഗസ്ത്യ പട്ടാളത്തിൻറെ ശതാധിപൻ ആര് ?
Q ➤ ഇത്തല്യക്ക് പോകാനായി പൌലൊസിനെയും മറ്റു തടവുകാരെയും കൊണ്ട് ശതാധിപൻ കയറിയ കപ്പൽ ?
Q ➤ അരിസ്തഹൊർസ് ഏത് നാട്ടുകാരനായിരുന്നു ?
Q ➤ സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൊള്ളുവാൻ ശതാധിപൻ പൌലോസിനെ അനുവദിച്ചത് എവിടെ വെച്ചാണ് ?
Q ➤ പൌലൊസിനെയും മറ്റു തടവുകാരെയും കൊണ്ട് ശതാധിപൻഅലെക്സാന്ത്രിയ കപ്പലിൽ കയറിയത് എവിടെവെച്ചാണ് ?
Q ➤ ലാസയ്യ പട്ടണത്തിനു സമീപമുള്ള തുറമുഖം ?
Q ➤ മാലൂമിയുടേയും കപ്പലുടമസ്ഥന്റെയും വാക്ക് വിശ്വസിച്ചതാര് ?
Q ➤ ശീതകാലം കഴിപ്പാൻ യോഗ്യമല്ലാത്ത തുറമുഖം ?
Q ➤ ക്രേത്തതുറമുഖത്തിന്റെ മറ്റൊരു പേര് ?
Q ➤ ക്രേത്ത ദ്വീപിന് വിരോധമായി അടിച്ച കൊടുങ്കാറ്റ് ?
Q ➤ അദ്രിയക്കടലിൽ തൻറെ യാത്രയുടെ എത്രാം ദിവസം ആണ് പൌലോസിന്റെ കപ്പൽ സഞ്ചരിച്ചത് ?
Q ➤ പൌലോസിനോടൊപ്പം യാത്ര ചെയ്തവർ എത്ര പേരായിരുന്നു ?
Q ➤ പൌലോസ് കപ്പലിൽ നിന്ന് രക്ഷപെട്ടു ചെന്ന ദ്വീപ് ഏതായിരുന്നു ?
Q ➤ പൌലോസിനോടും മറ്റു യാത്രക്കാരോടും അസാധാരണമായ ദയ കാണിച്ചത് ആരാണ് ?
Q ➤ കടലിൽ നിന്ന് രക്ഷപെട്ടിട്ടും ആര് ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നാണു മെലീത്ത ദ്വീപുകാർ പൌലോസിനെക്കുറിച്ച് പറഞ്ഞത് ?
Q ➤ മേലീത്ത ദ്വീപിൻറെ പ്രമാണി ആരായിരുന്നു ?
Q ➤ പൌലോസ് പുബ്ലിയോസിന്റെ വീട്ടിൽ എത്ര ദിവസം അതിഥിയായിരുന്നു?
Q ➤ പനിയും അതിസാരവും പിടിച്ചു കിടന്നത് ആർക്കു ?
Q ➤ എത്ര നാൾ മെലീത്ത ദ്വീപിൽ അവർ താമസിച്ചു ?
Q ➤ അലെകസാന്ത്രിയ കപ്പലിന്റെ ചിഹ്നം ?
Q ➤ സുറക്കൂസയിൽ എത്ര നാൾ പാർത്ത് ?
Q ➤ അപ്യപുരവും ത്രിമാണ്ഡ പുരവും വരെ ചെന്ന് പൌലോസിനെ എതിരേറ്റ വർ ആര് ?
Q ➤ യിസ്രായേലിന്റെ പ്രത്യാശ നിമിത്തം പൌലോസ് ചുമന്നത് എന്ത് ?
Q ➤ റോമയിൽ പൌലോസ് എത്ര നാൾ പാർത്തു ?
Q ➤ അപ്പോസ്തല പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത് എങ്ങനെ അഭിസംബോധന ചെയ്തിട്ടാണ് ?
Q ➤ പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ ആദ്യം എവിടെ സാക്ഷികള്‍ ആകുവാനാണ് പറഞ്ഞിരിക്കുന്നത് ?
Q ➤ എത്ര പേരുടെ സംഘം ആണ് മാളികമുറിയില്‍ കൂടിയിരുന്നത് ?
Q ➤ മാളിക മുറിയില്‍ സഹോദരന്മാരുടെ മദ്ധ്യേ എഴുന്നേറ്റു നിന്ന് സംസാരിച്ചത് ആര് ?
Q ➤ യൂദയെക്കുറിച്ച് ആര് പ്രവചിച്ചത് നിവൃത്തിയായി എന്നാണു പത്രോസ് പറഞ്ഞത് ?
Q ➤ അനീതിയുടെ കൂലി കൊണ്ട് വാങ്ങിച്ച നിലത്തിന്റെ പേര് ?
Q ➤ അക്കല്‍ദാമ എന്ന വാക്കിന്റെ അര്‍ത്ഥം?
Q ➤ യൂദായ്ക്കു പകരം തിരെഞ്ഞെടുത്തത് ആരെ ?
Q ➤ യെഹൂദരുടെ ഏത് ഉത്സവ സമയത്ത് ആണ് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്നത്?
Q ➤ പരിശുദ്ധാത്മാവ് ഏതു രൂപത്തില്‍ ആണ് അവര്‍ക്ക് പ്രത്യക്ഷമായത് ?
Q ➤ പകല്‍ ഇതു സമയത്താണ് അവര്‍ പരിശുദ്ധാത്മാവ് നിറഞ്ഞവരായി അന്യഭാഷയില്‍ സംസാരിച്ചത് ?
Q ➤ 'അന്ത്യകാലത്ത് സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും എന്ന് പ്രവചിച്ചത് ആര് ' ?
Q ➤ പത്രോസിന്റെ പ്രബോധനത്താല്‍ സ്നാനപ്പെട്ടവര്‍ എത്ര ?
Q ➤ സുന്ദരം എന്ന ഗോപുരത്തില്‍ ഇരുന്നു ഭിക്ഷ യാചിച്ചത് ആരാണ് ?
Q ➤ ഒന്‍പതാം മണി നേരത്ത് സുന്ദരം എന്നാ ഗോപുരവാതില്‍ക്കല്‍ ഇരുന്ന മുടന്തനെ സൌഖ്യം ആക്കിയത് ആര്‍ ?
Q ➤ 'വെള്ളിയും പൊന്നും എനിക്കില്ല എനിക്കുള്ളത് നിനക്ക് തരുന്നു എന്ന് പറഞ്ഞത് ആര് ?
Q ➤ ബര്‍ന്നബാസ് എന്നാ വാക്കിന്റെ അര്‍ത്ഥം ?
Q ➤ ബര്‍ന്നബാസിന്റെ മറ്റൊരു പേര് ?
Q ➤ ബര്‍ന്നബാസ് ഇതു നാട്ടുകാരനായിരുന്നു ?
Q ➤ ഏതു ഗോത്രത്തില്‍ പെട്ട ആളായിരുന്നു ബര്‍ന്നബാസ് ?
Q ➤ അനന്യാസിന്റെ ഭാര്യ ?
Q ➤ കാരാഗൃഹത്തില്‍ ആയിരുന്ന അപ്പോസ്തലന്മാരെ കര്‍ത്താവിന്റെ ദൂതന്‍ എങ്ങനെയാണ് പുറത്തുകൊണ്ടുവന്നത് ?
Q ➤ 'ഈ ആലോചനയോ,പ്രവര്‍ത്തിയോ മാനുഷം എന്ന് വരികില്‍ അത് നശിച്ചു പോകും ദൈവീകം എങ്കില്‍ നിങ്ങള്ക്ക് അത് നശിപ്പിക്കാന്‍ കഴിയുകയില്ല' എന്ന് പറഞ്ഞത് ആര് ?
Q ➤ ദിനമ്പ്രതിയുള്ള ശുശ്രുഷയില്‍ തങ്ങളുടെ വിധവമാരെ ഉപേക്ഷയായി വിചാരിച്ചു എന്ന് പിറുപിറത്തവര്‍ ആരാണ് ?
Q ➤ "ഞങ്ങൾ ദൈവ വചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല" എന്ന് പറഞ്ഞതാര് ?
Q ➤ എങ്ങനെയുള്ള വ്യക്തികളെ തിരഞ്ഞെടുക്കാൻ ആണ് 12 അപ്പോസ്തലന്മാർ ഉപദേശിച്ചത് ?
Q ➤ ആരെയൊക്കെയാണ് തിരഞ്ഞെടുത്തത് ?
Q ➤ നിക്കൊലവോസ് ഏതു നാട്ടുകാരൻ ആയിരുന്നു ?
Q ➤ അബ്രഹാം ഹാരാനിൽ വാന് പാർക്കും മുമ്പേ എവിടെ ആയിരുന്നു ?
Q ➤ മെസൊപ്പൊത്താമ്യ ആരുടെ ദേശം ആയിരുന്നു ?
Q ➤ യാക്കോബിനോടൊപ്പം മിസ്രയീം ദേശത്തേക്ക് പോയത് എത്ര പേരായിരുന്നു ?
Q ➤ സ്തേഫാനോസിന്റെ വസ്ത്രം ആരുടെ കാല്‍ക്കല്‍ ആണ് വെച്ചത് ?ശൌലിന്റെ കാല്‍ക്കല്‍
Q ➤ "മഹതി" എന്ന ദൈവശക്തിയാണെന്ന് പറഞ്ഞു ജനത്തെ തെറ്റിച്ചു കളഞ്ഞത് ആര് ?
Q ➤ ശമര്യര്‍ ദൈവവചനം കൈകൊണ്ടു എന്നറിഞ്ഞു അവിടേക്ക് പോയ അപ്പോസ്തന്മാര്‍ ?
Q ➤ "പരിശുദ്ധാത്മാവിനെ" പണം കൊടുത്തു വാങ്ങണം എന്ന് വിചാരിച്ച് അപ്പോസ്തലന്മാരെ സമീപിച്ചത് ആര് ?
Q ➤ എവിടേക്ക് പോകാനായിരുന്നു കർത്താവിന്റെ ദൂതൻ ഫിലിപ്പോസിനോട് പറഞ്ഞത് ?
Q ➤ ഏതു രാജ്ഞിയുടെ ഷണ്ഡനെയായിരുന്നു ഫിലിപ്പോസ് സ്നാനപ്പെടുത്തിയത് ?
Q ➤ ആത്മാവ് ഫീലിപ്പോസിനെ എവിടെക്കാണ് എടുത്തുകൊണ്ടു പോയത് ?
Q ➤ "തബീഥാ" എന്ന വാക്കിന്റെ അര്‍ത്ഥം ?
Q ➤ കൈസര്യയില്‍ ഇത്താലിക്ക എന്ന പട്ടണത്തില്‍ ഉണ്ടായിരുന്ന ശതാധിപന്‍ ?
Q ➤ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ ഇറങ്ങി വരുന്നതായി കൊര്‍ന്നല്യോസ് സ്വപ്നം കണ്ട സമയം ?
Q ➤ ദൈവദൂതന്‍ കൊര്‍ന്നല്യോസിനോടു , പത്രോസ് എവിടെ ഇരിക്കുന്നു എന്നാണ് പറഞ്ഞത് ?
Q ➤ പത്രോസ് യോപ്പയിൽ ആരോടൊപ്പം ആണ് താമസിച്ചിരുന്നത്?
Q ➤ കൊർന്നേല്ല്യൊസ് എത്ര പേരെയാണ് പത്രോസിന്റെ അടുക്കലേക്കു പറഞ്ഞയച്ചത് ?
Q ➤ പത്രോസ് പ്രാര്‍ത്ഥിക്കാന്‍ വെണ്മാടത്തി ല്‍ കയറിയ സമയം ?
Q ➤ ശൌലിനെ തിരയുവാൻ അന്ത്യോക്കയിലേക്ക് പോയത് ആരായിരുന്നു ?
Q ➤ എവിടെ വച്ചാണ് ക്രിസ്ത്യാനികള്‍ എന്നാ പേര് ശിഷ്യന്മാര്‍ക്ക് ലഭിച്ചത് ?
Q ➤ അന്ത്യോക്കയില്‍ വച്ച് 'ലോകത്തില്‍ ഒക്കെയും മഹാക്ഷാമം ' ഉണ്ടാകും എന്ന് പ്രവചിച്ചത് ആര് ?
Q ➤ കാരാഗ്രഹത്തിൽ നിന്ന് പുറത്ത് വന്ന പത്രോസ് ആരുടെ വീട്ടിലേക്കാണ് ?
Q ➤ പത്രോസ് വാതില്‍ മുട്ടിയപ്പോള്‍ വാതില്‍ തുറന്നതാര് ?
Q ➤ കര്‍ത്താവിന്റെ ദൂതന്‍ അടിച്ചതുകൊണ്ട് കൃമിക്കിരയായി പ്രാണനെ വിട്ടത് ആര് ?
Q ➤ അന്ത്യോക്ക സഭയിൽ ഉണ്ടായിരുന്ന ശീമോന്റെ മറ്റൊരു പേര് ?
Q ➤ ഇടപ്രഭുവായ ഹെരോദാവിനോടൊപ്പം വളർന്നു എന്ന് പറയപ്പെടുന്ന വ്യക്തി ?
Q ➤ ബെര്‍യേശു എന്ന് പേരുള്ള യഹൂദനായ കള്ളപ്രവാചകന്‍ എവിടെയാണ് ഉണ്ടായിരുന്നത് ?
Q ➤ ബെർ യേശു എന്ന കള്ള പ്രവാചകൻ ആരോടൊപ്പമായിരുന്നു ?
Q ➤ സെർഗ്ഗ്യൊസ് പൌലോസ് എന്ന ദേശാധിപതിയുടെ വിശ്വാസം തടുത്തു കളയുവാൻ ശ്രമിച്ചത് ആര് ?
Q ➤ ഏറ്റവും അവസാനം യിസ്രായേലിനെ ന്യായപാലനം ചെയ്തത് ആര് ?
Q ➤ ബര്‍ന്നബാസിനെ ഇന്ദ്രന്‍ എന്ന് വിളിച്ചവര്‍ പൌലോസിനെ എന്താണ് വിളിച്ചത് ?