Malayalam Bible Test on 2 Timothy

1/40
നിന്റെ നിര്‍വ്യാജമായ എന്ത് ഞാന്‍ അനുസ്മരിക്കുന്നു എന്നാണ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹം
B) നീതി
C) കരുണ
D) വിശ്വാസം
2/40
പ്രഷ്‌ഠപുത്രനായ തിമോത്തേയോസിന്‌ പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും കാരുണ്യവും ----------------------. പൂരിപ്പിക്കുക ?
A) പുണ്യവും
B) സമാധാനവും
C) നന്മയും
D) ശാന്തിയും
3/40
പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കാരുണ്യവും സമാധാനവും. തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നന്മയും
B) നീതിയും
C) സ്നേഹവും
D) ക്യപയും
4/40
പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും കാരുണ്യവും തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) വിശ്വാസവും
B) സമാധാനവും
C) വിവേകവും
D) ശാന്തിയും
5/40
പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും സമാധാനവും. തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) കാരുണ്യവും
B) ദയയും
C) നീതിയും
D) വിവേകവും
6/40
എഫേസോസില്‍ വച്ച് അവന്‍ ചെയ്ത എന്തിനെപ്പറ്റിയെല്ലാം നിനക്ക് നന്നായിയറിയാമല്ലോ എന്നാണ് തിമോത്തിയോസ് രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) സേവനങ്ങളെ
B) കര്‍ത്തവ്യങ്ങളെ
C) നന്മകളെ
D) രോഗശാന്തികളെ
7/40
നിന്റെ എന്തിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കണ്ണീരീനെ
B) പ്രവര്‍ത്തികളെ
C) മനസ്സിനെ
D) ചിന്തകളെ
8/40
നിന്റെ കണ്ണീരിനെ പ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു എന്താകാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ഉല്ലാസഭരിതനാകാന്‍
B) സന്തോഷഭരിതനാകാന
C) ആനന്ദഭരിതനാകാന്‍
D) ആഹ്ലാദഭരിതനാകാന്‍
9/40
എഫേസോസില്‍ വച്ച് അവന്‍ ചെയ്ത സേവനങ്ങളെ പ്പറ്റിയെല്ലാം നിനക്ക് നന്നായിയറിയാമല്ലോ അവസാന ദിവസം കര്‍ത്താവില്‍ നിന്ന് എന്ത് ലഭിക്കാന്‍ അവിടുന്ന് അവന് അനുഗ്രഹം നല്‍കട്ടെ എന്നാണ് തിമോത്തിയോസ് രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) നന്മകള്‍
B) നീതി
C) സ്നേഹം
D) കാരുണ്യം
10/40
എഫേസോസില്‍ വച്ച് അവന്‍ ചെയ്ത സേവനങ്ങളെ പ്പറ്റിയെല്ലാം നിനക്ക് നന്നായിയറിയാമല്ലോ അവസാന ദിവസം കര്‍ത്താവില്‍ നിന്ന് കാരുണ്യം ലഭിക്കാന്‍ അവിടുന്ന് അവന് എന്ത് നല്‍കട്ടെ എന്നാണ് തിമോത്തിയോസ് രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) അനുഗ്രഹം
B) കാരുണ്യം
C) നന്മ
D) നീതി
11/40
എന്റെ മകനേ നീ യേശുക്രിസ്‌തുവിന്റെ കൃപാവരത്തില്‍നിന്നും എന്ത് സ്വീകരിക്കുക എന്നാണ് 2. തിമോത്തിയോസ് രണ്ടാം അദ്ധ്യായത്തില്‍ പറയുന്നത് ?
A) കരുണ
B) ശക്തി
C) നീതി
D) ക്യപ
12/40
യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ എന്ത് സഹിക്കുക എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) കഷ്ടപാടുകള
B) ക്ലേശങ്ങള്‍
C) ദുഃഖങ്ങള്‍
D) പീഡനങ്ങള്‍
13/40
എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ ആരുടെ വംശജനും മരിച്ചവരില്‍ നിന്നുയിര്‍ത്തവനുമായ യേശു ക്രിസ്തുവിനെ സ്മരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) യുദാ
B) ദാന്‍
C) ലേവിയരുടെ
D) ദാവിദിന്റെ
14/40
എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ ദാവിദിന്റെ വംശജനും മരിച്ചവരില്‍ നിന്നുയിര്‍ത്തവനുമായ ആരെ സ്മരിക്കുക എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നീതിമാനെ
B) ഉന്നതനെ
C) അത്യുന്നതനെ
D) യേശു ക്രിസ്തുവിനെ
15/40
എന്ത് സംഭവിച്ചു കഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ സത്യത്തില്‍ നിന്ന് വ്യതിചലിച്ചു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പുനരുത്ഥാനം
B) ഉയിര്‍പ്പ്
C) സ്വര്‍ഗാരോഹണം
D) മരണം
16/40
ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക അല്ലെങ്കില്‍ അതു ജനങ്ങളെ എന്തിലെക്ക് നയിക്കും എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) അനീതിയിലേക്ക്
B) അവിശ്വാസത്തിലേക്ക്
C) ദുഷ്ടതയിലേക്ക്
D) ഭക്തിരാഹിത്യത്തിലേക്ക്
17/40
ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക അല്ലെങ്കില്‍ അതു ആരെ ഭക്തിരാഹിത്യത്തിലേക്ക് നയിക്കും എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) ദാസരെ
B) സമൂഹത്തെ
C) മനുഷ്യരെ
D) ജനങ്ങളെ
18/40
പുനരുത്ഥാനം സംഭവിച്ചു കഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ എന്തില്‍ നിന്ന് വ്യതിചലിച്ചു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ധര്മ‍ത്തില്‍
B) ന്യായത്തില്‍
C) സത്യത്തില
D) കരുണയില്‍
19/40
ലൗകികമായ എന്ത് ഒഴിവാക്കുക എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) അനീതി
B) അപവാദം
C) ദുഷ്ടത
D) വ്യര്‍ത്ഥഭാഷണം
20/40
യേശുക്രിസ്തുവിന്റെ ആരെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക എന്നാണ് തിമോത്തിയോസുക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്നത് ?
A) നല്ല അംഗരക്ഷകരെ
B) നല്ല പടയാളിയെ
C) നല്ല സ്നേഹിതരെ
D) നല്ല സേവകനെ
21/40
യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് എന്ത് നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ധാര്‍മിക ജീവിതം
B) ആത്മിയ ജീവിതം
C) നല്ലജീവിതം
D) വിശുദ്ധജീവിതം
22/40
യാന്നസ്സും, യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ആര് സത്യത്തെ എതിര്‍ക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സമൂഹത്തെ
B) ഈ മനുഷ്യര
C) ദാസര്‍
D) ആളുകള്‍
23/40
വിശുദ്ധലിഖിതമെല്ലാം ---------------- അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു പൂരിപ്പിക്കുക ?
A) ദൈവനിവേശിതമാണ്
B) ദൈവാത്മാവാണ്
C) ദൈവത്താല്‍ പ്രേരിതമാണ്
D) തീതിയുക്തമാണ്
24/40
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ് അവ ------------- ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു പൂരിപ്പിക്കുക ?
A) പ്രാര്‍ത്ഥനയ്ക്കും
B) അറിവിനും
C) ബുദ്ധിയ്ക്കും
D) പ്രബോധനത്തിനും
25/40
ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ --------------------------- സമയങ്ങള്‍ വരും. പൂരിപ്പിക്കുക ?
A) ദുഃഖപൂര്‍ണമായ
B) വിഷമകരമായ
C) ദുരിതപൂര്‍ണമായ
D) ക്ലേശപൂര്‍ണമായ
26/40
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ് അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള -------------- ഉപകരിക്കുന്നു പൂരിപ്പിക്കുക ?
A) പരിശീലനത്തിനും
B) പ്രവര്‍ത്തനത്തിനും
C) സ്നേഹത്തിനും
D) അനുഷ്ഠാനത്തിനും
27/40
യാന്നസ്സും, യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ എന്തിനെ എതിര്‍ക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സത്യത്തെ
B) ധര്‍മത്തെ
C) നീതിയെ
D) കരുണയെ
28/40
---------- ദൈവനിവേശിതമാണ് അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു പൂരിപ്പിക്കുക ?
A) വിശുദ്ധലിഖിതമെല്ലാം
B) കല്പനകളെല്ലാം
C) പ്രമാണങ്ങളെല്ലാം
D) വചനങ്ങളെല്ലാം
29/40
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ് അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ---------------- പൂരിപ്പിക്കുക ?
A) ഉപകരിക്കുന്നു
B) വിനിയോഗിക്കുന്നു
C) നിചപ്പെടുത്തുന്നു
D) ഉപയോഗിക്കുന്നു
30/40
യാന്നസ്സും, യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു അവര്‍ ദുഷിച്ച മനസ്സുള്ളവരും ആരു\മാണെന്നാണ്\ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിശ്വാസ നിന്ദകരും
B) ഗര്‍വിഷ്ടര്‍
C) വിശ്വാസ രഹിതര്‍
D) ദുഷ്ടര്‍
31/40
അവര്‍ സത്യത്തിനു നേരെ ചെവി അടച്ചു എന്തിലേക്ക് ശ്രദ്ധ തിരിക്കും. എന്നാണ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) അസത്യത്തിലേക്ക്
B) കെട്ടുകഥകളിലേക്ക്
C) അപവാദങ്ങളിലേക്ക്
D) നുണകഥയിലേക്ക്
32/40
ഞാന്‍ നന്നായി പൊരുതി എന്റെ ഓട്ടം പൂര്‍ത്തിയാക്കി എന്ത് കാത്തു ?
A) കരുണ
B) വിശ്വാസം
C) നീതി
D) സ്നേഹം
33/40
അവര്‍ എന്തിന് നേരെ ചെവി അടച്ചു കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും. എന്നാണ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) സത്യത്തിനു
B) സ്നേഹത്തിന്
C) നീതിയ്ക്ക്
D) ന്യായത്തിന്
34/40
എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു നീതിപൂര്‍വം വിധിക്കുന്ന ആര് ആ ദിവസം അത് എനിക്ക് സമ്മാനിക്കും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പുത്രന്‍
B) കര്‍ത്താവ്
C) അത്യുന്നതന്‍
D) പിതാവ്
35/40
എനിക്കായി നീതിയുടെ എന്ത് ഒരുക്കിയിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കിരീടം
B) വസ്ത്രം
C) തൊപ്പി
D) കവചം
36/40
എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവ് ആ ദിവസം അത് എനിക്ക് എന്ത് ചെയ്യും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സമ്മാനിക്കും
B) ഏല്പിക്കും
C) കരുതും
D) ദാനംചെയ്യും
37/40
എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു എപ്രകാരം വിധിക്കുന്ന കര്‍ത്താവ് ആ ദിവസം അത് എനിക്ക് സമ്മാനിക്കും എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) കാരുണ്യപൂര്‍വം
B) നീതിപൂര്‍വം
C) സ്നേഹപൂര്‍വം
D) ദയാപൂര്‍വം
38/40
ദൈവത്തിന്റെ മുമ്പാകെയും, മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്‌തുവിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: 2 തിമോത്തിയോസ്. നാലാംഅധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പരിപാലിക്കുന്നവരെയും
B) വാഴുന്നവരെയും
C) ആവസിക്കുന്നവരെയും
D) ജീവിക്കുന്നവരെയും
39/40
എനിക്കായി എന്തിന്റെ കിരീടം ഒരുക്കിയിരിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) നീതിയുടെ
B) നന്മയുടെ
C) കരുണയുടെ
D) സത്യത്തിന്റെ
40/40
അവര്‍ സത്യത്തിനു നേരെ എന്ത് അടച്ചു കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും. എന്നാണ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം ഒന്നാം അധ്യായത്തില്‍ പറയുന്നത് ?
A) ചെവി
B) ഹ്യദയം
C) കാതുകള്‍
D) മനസ്സ്
Result: