Malayalam Bible Quiz Questions and Answers from Isaiah
Malayalam Bible Quiz on Isaiah |
Q ➤ യെശയ്യാവിന്റെ പിതാവ് ?
Q ➤ ഏതൊക്കെ രാജാക്കന്മാരുടെ കാലത്താണ് യെശയ്യാവ് ജീവിച്ചിരുന്നത് ?
Q ➤ ചണനാര് പോലെ ആയിപ്പോകുന്നത് ആര് ?
Q ➤ ഉപദേശം പുറപ്പെടുന്നത് എവിടെ നിന്ന് ?
Q ➤ യെഹോവയുടെ വചനം പുറപ്പെടുന്നത് എവിടെ നിന്ന് ?
Q ➤ സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം ഏത് ?
Q ➤ മനോഹരമായ നടുതല ?
Q ➤ കർത്താവ് ഉയർന്നും പൊങ്ങിയും ഇരിക്കുന്ന സിംഹാസനത്തിൽ ഇരിക്കുന്നത് യെശയ്യാപ്രവാചകൻ കണ്ടത് എപ്പോൾ ?
Q ➤ യെശയ്യാവിന്റെ മകന്റെ പേരെന്ത് ?
Q ➤ ഉസ്സീയാവിന്റെ മകൻ ?
Q ➤ യോഥാമിന്റെ മകൻ ?
Q ➤ യെഹൂദരാജാവായ ആഹാസിന്റെ കാലത്ത് അരാമിന്റെ രാജാവ് ആരായിരുന്നു ?
Q ➤ യെഹൂദരാജാവായ ആഹാസിന്റെ കാലത്ത് യിസ്രായേലിന്റെ രാജാവ് ആരായിരുന്നു ?
Q ➤ യിസ്രായേലിന്റെ രാജാവ് ആയിരുന്ന പേക്കഹിന്റെ പിതാവ് ആരായിരുന്നു ?
Q ➤ അരാമിന്റെ രാജാവായ രെസീനോടും യിസ്രായേൽ രാജാവായ പേക്കഹിനോടും ചേർന്ന യിസ്രായേൽ ഗോത്രം ?
Q ➤ അരാമിന്റെ തല ?
Q ➤ ദമ്മേശെക്കിന്റെ തല ?
Q ➤ എഫ്രയീമിന്റെ തല ?
Q ➤ ശമര്യയുടെ തല ?
Q ➤ എത്ര വർഷത്തിനകം എഫ്രയീം തകർന്നു പോകും എന്നാണ് യെശയ്യാപ്രവാചകൻ പ്രവചിച്ചത് ?
Q ➤ സ്ഥിരവാസം ഇല്ലാത്തതിന് കാരണം ?
Q ➤ കന്യക ഗർഭം ധരിച്ചു പ്രസവിക്കുന്ന മകന്റെ പേര് ?
Q ➤ തേനും തൈരും കൊണ്ട് ഉപജീവിക്കും എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ് ?
Q ➤ യഹോവ ചൂളകുത്തി വിളിക്കുന്നത് ആരെയാണ് ?
Q ➤ പലകയിൽ എന്ത് എഴുതുവാൻ ആണ് യഹോവ യെശയാപ്രവാചകനോട് കല്പിച്ചത് ?
Q ➤ ആരെയൊക്കെയാണ് യഹോവയുടെ വിശ്വസ്ത സാക്ഷികളാക്കും എന്ന് യഹോവ കല്പിച്ചത് ?
Q ➤ യെശയ്യാവിന്റെ ഇളയ മകന്റെ പേര്?
Q ➤ യെഹോവയുടെ കോപത്തിന്റെ കോല് (വടി)?