Malayalam Bible Quiz Questions and Answers February 19 | Malayalam Daily Bible Quiz - February 19

 

Malayalam Bible Quiz Questions and Answers February 19 | Malayalam Daily Bible Quiz - February 19
Malayalam Bible Quiz for February 19 with Answers

Embark on a spiritual journey with our Malayalam Bible Quiz for February 19th. Explore the teachings of the Bible, challenge your understanding, and nurture your faith with this thought-provoking quiz.

1➤ യോഹന്നാന്റെ സുവിശേഷത്തിലെ പന്തക്കുസ്തായെക്കുറിച്ചുളള വാക്യങ്ങൾ ഏവ?

1 point

2➤ അബ്രാഹം സ്വഭാര്യയെ സഹോദരിയായി അവതരിപ്പിക്കുന്നതിൽ നാം ഉൗന്നൽ നൽകേണ്ടത് താഴെ കൊടുത്തിരിക്കുന്നതിൽ ആരുടെ പ്രവൃത്തിക്കാണ്?

1 point

3➤ ഏദൻ തോട്ടത്തിൽ നിന്ന് ദൈവം ആദത്തെ പുറത്താക്കിയതെന്തുകൊണ്ട് ?

1 point

4➤ "അവൻ എഴുന്നേറ്റുനിന്നു". ആര്?

1 point

5➤ യുഗാന്ത്യത്തിൽ മനുഷ്യമനസ്സിനെ ദുർബലമാക്കുന്ന മൂന്നു തിന്മകളേത്?

1 point

6➤ റമ്സേസ് രണ്ടാമൻ ഫറവോയുടെ കാലഘട്ടം

1 point

7➤ സീനായ്മലയുടെ ഏതുഭാഗത്താണ് ഇസ്രായേൽജനം പാളയമടിച്ചത്?

1 point

8➤ രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചുകൊണ്ടുതന്നെ ദൈവത്തിൽ വിശ്വസിക്കാനും അവിടത്തെ സ്നേഹിക്കാനും കഴിയും എന്നു വ്യക്തമാക്കുന്നതാണ് "സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ" എന്ന യേശുവിന്റെ വാക്കുകൾ. അധ്യായമേത്? വാക്യമേത്?

1 point

9➤ ലേവിക്ക് യോക്കേബേദ് എന്ന മകൾ ജനിച്ചത് എവിടെവച്ചാണ്?

1 point

10➤ "ജറുസലേമിനെക്കൊണ്ട് ആണയിടരുത്" എന്ന് യേശു പറയുന്നതിന്റെ കാരണമെന്ത്്?

1 point

You Got