Malayalam Bible Quiz September 07 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - September 07

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game, Daily Malayalam Bible Quiz september, Spiritual Insights september Bible Quiz, september Malayalam Scripture Challenge, Reflective Bible Quiz september Edition, Divine Wisdom Quiz september Malayalam, Faith Enrichment september Bible Questions, september Devotional Bible Quiz Malayalam, Biblical Knowledge september Challenge, september Spiritual Growth Quiz Malayalam, Sacred Scriptures september Quiz Series,
Malayalam Bible Quiz for September 07 with Answers


1➤ മത്തായിയുടെ ഭവനത്തിൽ യേശുവിന്റെകൂടെ ആരെല്ലാം ഭക്ഷണത്തിനിരുന്നുവെന്നാണ് 9,10ൽ പറയുന്നത്?

2➤ യേശുവിന്റെ ആഹ്വാനമനുസരിച്ച് പെസഹാ ഒരുക്കാനായി അയക്കപ്പെടുന്ന രണ്ടു ശിഷ്യന്മാർ നഗരത്തിൽ ചെല്ലുമ്പോൾ ചെയ്യേണ്ടതെന്ത്?

3➤ മൂന്നാമത്തെ പീഡാനുഭവപ്രവചനത്തിനുശേഷം യേശുവിന്റെ മുന്നിൽ യാചനാപൂർവം പ്രണമിച്ചത് ആര്?

4➤ വചനം ശ്രവിക്കുമ്പോൾ തന്നെ സാത്താൻ വന്ന് വിതക്കുപ്പെട്ട വചനം നീക്കം ചെയുന്നതിന് സദൃശ്യമായത് എവിടെ വീണ വിത്താണ്?

5➤ "ആ സൂതികർമ്മിണികൾ ........ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല".

6➤ വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും അവൻ ആര്?

7➤ ജോസഫിനെ ഭരമേല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരൻ ഇടപ്പെട്ടില്ല. കാരണം?

8➤ "നീ എന്റെ പ്രിയപുത്രൻ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു." ഈ വാക്യത്തിന് സമാനമായി മർക്കോസിന്റെ പിന്നീട് വരുന്ന മറ്റൊരു വചനമേത്?

9➤ എണ്ണ ഒഴിക്കുകയോ കുന്തുരുക്കം ഇടുകയോ ചെയ്യരുതാത്ത ധാന്യബലിയേത്?

10➤ താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പ് നടന്നതായി മത്തായി സുവിശേഷകൻ വിവരിക്കുന്നത്?

Your score is