Malayalam Daily Bible Quiz for January 15

 

Malayalam Daily Bible Quiz for January 15: Engage in purposeful questions to strengthen your faith. Enrich your spiritual journey. #MalayalamBibleQuiz #January15
Malayalam Daily Bible Trivia Quiz for January 15


Embark on another day of spiritual exploration with our captivating Malayalam Daily Bible Quiz for January 15! As the dawn breaks, immerse yourself in purposeful questions designed to deepen your connection with the divine teachings of the Bible. Tailored for January 15, this quiz offers a unique opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to illuminate your path.

1/10
പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന എന്താണ് ലഭിക്കാൻ പോകുന്നത്?
A നിത്യജീവൻ
B ജീവന്റെ കിരീടം
C അനശ്വരമായ സൗഭാഗ്യം
D ദൈവപുത്രസ്ഥാനം
2/10
വെളിപാടുഗന്ഥത്തിൽ, "ഇങ്ങോട്ടുകയറിവരൂ" എന്ന് യോഹന്നാനോടു പറഞ്ഞതാര്?
A ശ്രേഷ്ഠന്മാരിലൊരുവൻ
B ശക്തനായ ദൂതൻ
C സിംഹാസനസ്ഥൻ
D കാഹളധ്വനിപോലുള്ള സ്വരം
3/10
പുറ 16,31- ൽ മന്നായെ "തേൻ ചേർത്ത അപ്പത്തിന്റെ രുചിയുള്ളത്" എന്ന് വർണിക്കുന്നെങ്കിൽ സംഖ്യ 11,8-ൽ മന്നായെ വർണിക്കുന്നതെങ്ങനെ?
A കർത്താവ് നിങ്ങൾക്ക് ഭക്ഷണമായി തന്നിരിക്കുന്ന അപ്പം
B നിങ്ങൾ ഭക്ഷിക്കും എന്നാൽ തൃപ്തരാവുകയില്ല
C എണ്ണ ചേർത്തു ചുട്ട അപ്പം
D പ്രഭാതം തോറും നിങ്ങൾക്ക് ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചു വയ്ക്കാവുന്ന അപ്പം
4/10
" . . . വിവേകികളുടെ കിരീടം; ഭോഷത്തം ഭോഷാർക്ക് . . . " പൂരിപ്പിക്കുക.
A ജ്ഞാനം - പൂമാലയും
B അറിവ് - സ്വന്തവും
C ദൈവഭക്തി - കെണിയും
D ജ്ഞാനം - ആഭരണവും
5/10
സമാധാനബലിയുടെ മാംസം മൂന്നാം ദിവസം ഭക്ഷിക്കുകയാണെന്നിൽ സംഭവിക്കുമെന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽപ്പെടാത്തത് ഏത്?
A ബലി സ്വീകരിക്കപ്പെടുകയില്ല
B ബലിയർപ്പകൻ ശിക്ഷിക്കപ്പെടും
C ഭക്ഷിക്കുന്നവൻ കുറ്റമേൽക്കേണ്ടിവരും
D സമർപ്പകന് അതിന്റെ ഫലം ലഭിക്കുകയില്ല.
6/10
എന്താണു സത്യം? പീലാത്തോസ് യേശുവിനോട് ചോദിച്ചു. പരസ്യജീവിത കാലത്ത് സത്യമെന്തെന്നാണ് യേശു പഠിപ്പിച്ചത്.?
A നിയമം
B മോശ
C വചനം
D ദൈവരാജ്യം
7/10
ഉത്പ. 35?ാം അദ്ധ്യായം രേഖപ്പെടുത്തുന്ന മൂന്നു മരണങ്ങൾ ആരുടേത്?
A റാഹേൽ ഇസഹാക്ക്, ലെയാ
B ഇസഹാക്ക് യാക്കൊബ്, റാഹേൽ
C ദബോറ, റാഹേൽ, ഇസഹാക്ക്
D ജോസഫ് യാക്കോബ്
8/10
ഫറവോ ജനത്തെ വിട്ടയച്ചപ്പോൾ ഫിലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴിയായിരുന്നു എളുപ്പമെന്നിലും അതിലെയല്ല ദൈവം അവരെ നയിച്ചത്. കാരണമെന്ത്?
A യുദ്ധം ചെയ്യേണ്ടിവരുമോ എന്നു ഭയപ്പെട്ട്, മനസ്സുമാറി, ജനം ഈജിപ്തിലേക്കു മടങ്ങിയേക്കുമെന്ന് അവിടന്ന് വിചാരിച്ചു
B മരുഭൂമിയിലൂടെ ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുമെന്നതിനാൽ
C ഈജിപ്തുകാരെ ഭയന്നതിനാൽ
D ഫിലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴി അടച്ചതിനാൽ
9/10
തന്റെ ഹൃദയത്തിൽ സംവഹിക്കുന്നുവെന്ന് പൗലോസ് ആരെയാണ് ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.
A വിശുദ്ധർ
B ഫിലിപ്പിയാക്കാർ
C ദൈവമക്കൾ
D നന്മകൾ പ്രവർത്തിക്കുന്നവരെ
10/10
ജനസംഖ്യാകണക്കെടുപ്പിൽ പെടുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായമെന്ത്? (1:3)
A 18
B 20
C 30
D 23
Result: