Malayalam Daily Bible Quiz for January 11

 

Malayalam Daily Bible Quiz for January 11: Engage in purposeful questions to strengthen your faith. Enrich your spiritual journey. #MalayalamBibleQuiz #January11
Malayalam Daily Bible Trivia Quiz for January 11

Embark on another day of spiritual exploration with our captivating Malayalam Daily Bible Quiz for January 11! As the dawn breaks, immerse yourself in purposeful questions designed to deepen your connection with the divine teachings of the Bible. Tailored for January 11, this quiz offers a unique opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to illuminate your path.

1/10
ഒരാളുടെ മാത്രം സാക്ഷ്യം ആസ്പദമാക്കി ആരെയും വിധിക്കരുത് എന്ന് സംഖ്യയുടെ പുസ്തകം എവിടെ പ്രതിപാദിക്കുന്നു?
A സംഖ്യ 30,10
B സംഖ്യ 25,2
C സംഖ്യ 28,4
D സംഖ്യ 35,30
2/10
തെറ്റായ പ്രസ്താവന കണ്ടുപിടിക്കുക.
A 12 ശിഷ്യന്മാർ സുവിശേഷ പ്രഘോഷണത്തിൽ വ്യാപൃതരായപ്പോൾ യേശു എന്തു ചെയുകയായിരുന്നു എന്ന് മർക്കോസ് എഴുതുന്നില്ല.
B യേശുവിനെ വിശക്കുന്നവനായി മർക്കോസ് ചിത്രീകരിക്കുന്നില്ല.
C മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ യഹൂദർക്കെതിരായിട്ടാണ് യേശു പറഞ്ഞതെന്നു അവർ മനസ്സിലാക്കി.
D യേശു ശിഷ്യരോട് "ഒരിക്കൽ ഞാനാണ് ഭയപ്പെടേണ്ട" എന്നരുളിച്ചെയ്തിട്ടുണ്ട്
3/10
"പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?" യേശു എന്ത് ഉത്തരം നല്കി?
A സത്യം ദൈവമാകുന്നു
B യേശു ഉത്തരം നല്കിയില്ല
C ഞാനാകുന്നു സത്യം
D ആത്മാവാണ് സത്യം
4/10
ശുദ്ധമായ സ്വർണ്ണവും സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുള്ള പ്രദേശം
A ഗിഹോച്ച
B യൂഫ്രട്ടീസ്
C ഹവിലാ
D ടൈഗ്രീസ്
5/10
ദൈവം മനുഷ്യനു നല്കിയ ആദ്യ അനുഗ്രഹമെന്ത്?
A നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്
B സന്താന പുഷ്ടിയുള്ളവരായി പെരുകുവിൻ
C ആയുഷ്കാലം മുഴുവൻ കഠിനാദ്ധ്വാനം കൊണ്ട് നീ കാലയാപനം ചെയും
D നീ പൊടിയാണ് പൊടിയിലേക്കുതന്നെ നീ മടങ്ങും
6/10
"ആത്മനിയന്ത്രണമില്ലാത്ത മനുഷ്യൻ . . . പോലെയാണ്" (സുഭാ 25,28). പൂരിപ്പിക്കുക.
A കലഹിക്കുന്നവനെ
B കോട്ടകളില്ലാത്ത നഗരം
C പ്രശംസക്ക് ചെവികൊടുക്കുന്നവനെ
D ഭോഷത്വം പറയുന്നവനെ
7/10
"അത് വിജാതീയർക്കു ............ അവിടത്തെ ജനമായ ............ ആണ്". പൂരിപ്പിക്കുക.
A മഹിമയുടെ പ്രകാശവും; ഇസ്രായേലിന്റെ മഹത്ത്വവും
B വെളിപാടിന്റെ മഹത്ത്വവും; ഇസ്രായേലിന്റെ പ്രകാശവും
C വെളിപാടിന്റെ പ്രകാശവും; ഇസ്രായേലിന്റെ മഹിമയും
D വെളിപാടിന്റെ മഹിമയും; ഇസ്രായേലിന്റെ പ്രകാശവും
8/10
"ഞങ്ങൾ സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമോ, അല്ലയോ?" എന്ന് യേശുവിനോട് ചോദിച്ചത് ആര്?
A ഫരിസേയർ
B നിയമജ്ഞർ
C നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാർ
D ദേശാധിപതിയുടെ ചാരന്മാർ
9/10
കൂടാരത്തിന്റെ ചട്ടങ്ങൾ, അഴികൾ, തൂണുകൾ, അവയുടെ പാദകുടങ്ങൾ എന്നിവ വഹിക്കേണ്ടത് ആര്? (4:31,32)
A കൊഹാത്യർ
B ഗർഷോന്യർ
C ഏദോമ്യർ
D മെറാര്യർ
10/10
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പ് നടന്നതായി മത്തായി സുവിശേഷകൻ വിവരിക്കുന്നത്?
A എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് യേശു നിലവിളിച്ചത്
B നിൽക്ക് ഏലിയാ വന്ന് അവനെ രക്ഷിക്കുമോ എന്ന് കാണട്ടെ എന്ന് കുരിശിൻ ചുവട്ടിൽ നിന്നവർ വിളിച്ച് പറഞ്ഞത്
C യേശു ഉച്ചത്തിൽ നിലവിളിച്ചത്
D ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറിയത്
Result: