Malayalam Bible Test on 1 Thessalonians

1/30
നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവ് നികത്തുന്നതിനും വേണ്ടി ഞങ്ങള്‍ രാപകല്‍ എങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നാണ് 1 തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) തീക്ഷ്ണതയോടെ
B) കരുത്തോടെ
C) കരുണയോടെ
D) വിശ്വസ്തതയോടെ
2/30
ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെ പേരില്‍ ആര്‍ക്ക് എങ്ങനെ നന്ദി പ്രകാശിപ്പിക്കും എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) അത്യുന്നതന്
B) പിതാവിന്
C) ദൈവദൂതര്‍ക്ക്
D) ദൈവത്തിന്
3/30
എന്ത് ദുസ്സഹമായിത്തീര്‍ന്നപ്പോള്‍ ആഥന്‍സില്‍ തനിച്ചു കഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ദുരിതം
B) ഈ വേര്‍പാട്
C) വഞ്ചന
D) മരണം
4/30
ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങളനുഭവിക്കുന്ന എന്തിനു നിങ്ങളുടെ പേരില്‍ ദൈവത്തിനു എങ്ങനെ നന്ദി പ്രകാശിപ്പിക്കും എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സന്തോഷത്തിന്
B) ആഹ്ലാദത്തിന്
C) സ്നേഹത്തിന്
D) ആനന്ദത്തിന്
5/30
നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവ് നികത്തുന്നതിനും വേണ്ടി ഞങ്ങള്‍ എപ്പോള്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നാണ് 1 തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) രാപ്പകല
B) അന്തിയോളം
C) അതിരാവിലെ
D) പ്രഭാതത്തില്‍
6/30
നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ എന്തിന്റെ കുറവ് നികത്തുന്നതിനും വേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നാണ് 1 തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) നീതിയുടെ
B) നന്മയുടെ
C) വിശ്വാസത്തിന്റെ
D) കരുണയുടെ
7/30
നിങ്ങളെ എപ്രകാരം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവ് നികത്തുന്നതിനും വേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നാണ് 1 തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) തമ്മില്‍തമ്മില്‍
B) ഒറ്റയ്ക്ക്
C) നേരിട്ട്
D) മുഖാഭിമുഖം
8/30
ഈ വേര്‍പാട് ദുസ്സഹമായിത്തീര്‍ന്നപ്പോള്‍ എവിടെ തനിച്ചു കഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ഗലീലിയില്‍
B) യൂദയായില്‍
C) ഗ്രീക്കില്‍
D) ആഥന്‍സില്‍
9/30
ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെ പേരില്‍ ദൈവത്തിനു എങ്ങനെ എന്ത് പ്രകാശിപ്പിക്കും എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ക്യതജ്ഞത
B) നന്ദി
C) സ്ത്രോത്രം
D) സ്തുതി
10/30
നമ്മുടെ പിതാവായ ദൈവംതന്നെയും, നമ്മുടെ കര്‍ത്താവായ യേശുവും നിങ്ങളുടെ അടുത്തേക്കു ഞങ്ങളെ നയിക്കട്ടെ.
A) 1 തെസലോനിക്കാ 3 : 14
B) 1 തെസലോനിക്കാ 3 : 9
C) 1 തെസലോനിക്കാ 3 : 11
D) 1 തെസലോനിക്കാ 3 : 10
11/30
എന്തിനെ സംബന്ധിച്ചു നിങ്ങള്‍ക്ക് എഴുതേണ്ടതില്ല കാരണം പരസ്പരം സ്നേഹിക്കണമെന്നു ദൈവം തന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സഹോദരസ്നേഹത്തെ
B) കരുണയെ
C) പുത്രാസ്നേഹത്തെ
D) വിശ്വാസത്തെ
12/30
നിങ്ങളോരോരൂത്തരും എന്തിനെ വിശുദ്ധിയിലും മാന്യതയിലും, കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്നു അറിയണം എന്നാണ് തെസലോനിക്കാ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്വന്തം മനസ്സിനെ
B) സ്വന്തം ശിരസ്സിനെ
C) സ്വന്തം ശരീരത്തെ
D) സ്വന്തം കണ്ണുകളെ
13/30
തീര്‍ച്ചയായും മക്കെദോനിയാ മുഴുവനിലുള്ള സഹോദരരോട് നിങ്ങള്‍ എപ്രകാരം വര്‍ത്തിക്കുന്നുണ്ട് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ആഹ്ലാദപൂര്‍വം
B) നീതിപൂര്‍വം
C) വാത്സല്യപൂര്‍വം
D) സ്നേഹപൂര്‍വം
14/30
അശുദ്ധിയിലെക്കല്ല എന്തിലേക്കാണ്‌ ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വിശ്വാസത്തിലേക്ക്
B) വിശുദ്ധിയിലേക്ക്
C) വിവേകത്തിലെക്ക്
D) വിശ്വസ്തതയിലേക്ക്
15/30
നിങ്ങളുടെ വിശുദ്ധികരണം ദൈവം അഭിലഷിക്കുന്നത് എന്തില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു മാറണം എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) അനീതിയില്‍
B) അസാന്മാര്‍ഗികതയില
C) വഞ്ചനയില്‍
D) അക്രമത്തില്‍
16/30
ദൈവത്തെ അറിയാത്ത ആരെപ്പോലെ കാമവികാരങ്ങള്‍ക്ക് നിങ്ങള്‍ വിധേയരാകരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) വിജാതിയരെ
B) യഹൂദരെ
C) മനുഷ്യരെ
D) നിയമജ്ഞരേ
17/30
നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌;ദൈവം അഭിലഷിക്കുന്നത്‌-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;
A) 1 തെസലോനിക്കാ 4 : 6
B) 1 തെസലോനിക്കാ 4 : 5
C) 1 തെസലോനിക്കാ 4 : 4
D) 1 തെസലോനിക്കാ 4 : 3
18/30
നിങ്ങളുടെ എന്താണ് ദൈവം അഭിലഷിക്കുന്നത് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) വിശുദ്ധികരണം
B) കരുണ
C) വിശ്വസ്തത
D) സ്നേഹം
19/30
സഹോദരസ്നേഹത്തെ സംബന്ധിച്ചു നിങ്ങള്‍ക്ക് എഴുതേണ്ടതില്ല കാരണം പരസ്പരം സ്നേഹിക്കണമെന്നു ആര് തന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) കര്‍ത്താവ്
B) പിതാവ്
C) മഹോന്നതന്‍
D) ദൈവം
20/30
തീര്‍ച്ചയായും എവിടം മുഴുവനിലുള്ള സഹോദരരോട് നിങ്ങള്‍ സ്നേഹപൂര്‍വം വര്‍ത്തിക്കുന്നുണ്ട് എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) ആഥന്‍സില്‍
B) മക്കെദോനിയാ
C) യൂദയായില്‍
D) ഫിലിപ്പിയായില്‍
21/30
പകലിന്റെ മക്കളായ നമുക്ക് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും എന്തിന്റെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) കരുണയുടെ
B) നന്മയുടെ
C) നീതിയുടെ
D) രക്ഷയുടെ
22/30
സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി എന്ത് ചെയ്യട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ആശിര്‍വദിക്കട്ടെ
B) വിശുദ്ധികരിക്കട്ടെ
C) പുകഴ്ത്തട്ടെ
D) അനുഗ്രഹിക്കട്ടെ
23/30
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ എന്ത് നിങ്ങളോട് കൂടെ എന്നാണ് പൗലോസ്ശ്ലീഹാ പറയുന്നത് ?
A) ക്യപ
B) രക്ഷ
C) ദയ
D) സമാധാനം
24/30
എന്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധികരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സമാധാനത്തിന്റെ
B) പുണ്യത്തിന്റെ
C) കരുണയുടെ
D) സ്നേഹത്തിന്റെ
25/30
കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്‍െറ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.
A) 1 തെസലോനിക്കാ 5 : 8
B) 1 തെസലോനിക്കാ 5 : 7
C) 1 തെസലോനിക്കാ 5 : 6
D) 1 തെസലോനിക്കാ 5 : 2
26/30
പകലിന്റെ മക്കളായ നമുക്ക് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ എന്താകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) പ്രത്യാശ
B) നീതി
C) സ്നേഹം
D) നന്മ
27/30
എന്തിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) ആത്മാവിനെ
B) ഹ്യദയത്തെ
C) മനസ്സിനെ
D) കണ്ണുകളെ
28/30
പകലിന്റെ മക്കളായ നമുക്ക് വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന എന്തും ധരിച്ചു സുബോധമുള്ളവരായിരിക്കാം എന്നാണ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ പറയുന്നത് ?
A) സ്നേഹവും
B) പടത്തൊപ്പിയും
C) നീതിയും
D) തൊപ്പിയും
29/30
എന്തിനെ നിന്ദിക്കരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) പ്രവചനങ്ങളെ
B) വെളിപ്പെടുത്തലുകളെ
C) അരുളപ്പാടുകളെ
D) നിര്‍വചനങ്ങളെ
30/30
ഉറക്കത്തിലും, ഉണര്‍വിലും, നാം അവനോടൊന്നിച്ചു ജിവിക്കേണ്ടതിനാണ് അവന്‍ നമുക്ക് വേണ്ടി മരിച്ചത് ആര് ?
A) യേശു ക്രിസ്തു
B) പുത്രന്‍
C) പിതാവ്
D) മഹോന്നതന്‍
Result: