Malayalam Daily Bible Quiz for January 14

 

Malayalam Daily Bible Quiz for January 14: Engage in purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January14
Malayalam Daily Bible Trivia Quiz for January 14

Embark on a new day of spiritual growth with our engaging Malayalam Daily Bible Quiz for January 14! As the sun rises, immerse yourself in purposeful questions crafted to deepen your connection with the divine teachings of the Bible. Tailored for January 14, this quiz provides a unique opportunity to nurture your faith and understanding. Join us in this enlightening journey, allowing the scriptures to guide your path.

1/10
എപ്പഫ്രോദിത്തോസിനെപ്പോലെയുളളവരെ ബഹുമാനിക്കണമെന്ന് പൗലോസ് പറയുന്നതിന്റെ കാരണമെന്ത്?
A അവർക്ക് പ്രതിഫലം വർദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട്
B ക്രിസ്തുവിനുവേണ്ടിയുളള ശുശ്രൂഷയിൽ മരണത്തിന്റെ വക്കുവരെ എത്തിയതുകൊണ്ട്
C അവർ ഭൗമികമായതു മാത്രം ചിന്തിക്കുന്നതിനാൽ
D വിശ്വാസംവഴി ദൈവത്തിൽനിന്നുളള നീതി പ്രാപിച്ചവരായതുകൊണ്ട്
2/10
ഭൂമിയിൽ ആദ്യമായി മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചതാര്?
A ഷേം
B ഹാം
C യാഫെത്ത്
D നോഹ
3/10
ആര് ആരോട് പറഞ്ഞു ? "ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് ഞാൻ അങ്ങയുടെ മുഖം കണ്ടത്."
A യാക്കോബ് ഏസാവിനോട്
B ഫറവോ ജോസഫിനോട്
C ലാബാൻ യാക്കോബിനോട്
D യാക്കോബ് മൽപിടുത്തക്കാരനോട്
4/10
ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ ആത്മാവ് യേശുവിന്റെമേൽ ഇറങ്ങിവന്നതെങ്ങനെ?
A കാറ്റായി
B തീനാവുകളായി
C പ്രാവിന്റെ രൂപത്തിൽ
D ശക്തമായ സ്വരത്തോടെ
5/10
യേശുവിനെ പരാമർശിച്ചു മാത്രമല്ലാതെ ലൂക്കാ ഉപയോഗിച്ചിരിക്കുന്ന പദം ഏത്?
A വലിയവൻ
B പരിശുദ്ധൻ
C ദൈവപുത്രൻ
D അത്യുന്നതന്റെ പുത്രൻ
6/10
കൂടാരത്തിരുനാൾ എത്രദിവസങ്ങൾ നീണ്ടു നിന്നിരുന്നു?
A 5
B 10
C 9
D 7
7/10
സാറാ അബ്രാഹത്തിന്റെ സഹോദരിയാണെന്ന് പറഞ്ഞെങ്കിലും ഭാര്യയാണെന്ന് പിന്നീട് അബിമെലക്കിന് അറിവുലഭിച്ചതെങ്ങനെ?
A അബ്രാഹത്തിൽ നിന്ന്
B ദൈവത്തിൽ നിന്ന്
C രാജസേവകർ വഴി
D സാറായിൽ നിന്ന്
8/10
ചേരുംപടി ചേരാത്തത് കണ്ടുപിടിക്കുക.
A ഇളയമകൻ .. പന്നി തിന്നിരുന്ന തവിടുകൊണ്ട് വയറു നിറക്കാൻ ആശിച്ചു
B ലാസർ .. ധനവാന്റെ മേശയിൽനിന്ന് വീണിരുന്നവ കൊണ്ട് വിശപ്പടക്കാൻ ആഗ്രഹിച്ചു
C അപ്പസ്തോലന്മാർ .. ഞങ്ങളുടെ പക്കൽ അഞ്ച് അപ്പവും രണ്ട് മ?്യവും മാത്രമെയുളളുവെന്ന് പറഞ്ഞു.
D പത്ത് നാണയത്തിന്റെ ഉപമയിൽ ആദ്യയാൾ .. എനിക്ക് പത്ത് നാണയം ലഭിച്ചു. ഞാൻ പത്ത് കൂടി നേടി.
9/10
അന്ത്യോക്യയിലെ പ്രസംഗത്തിൽ ഇസ്രായേൻ ചരിത്രം താഴെ കൊടുത്തിരിക്കുന്നതിൽ ഏതു കാലഘട്ടം വരെയാണ് പൗലോസ് വിവരിച്ചത്?
A സീനായ് വരെ
B മൊവാബുസമതലം വരെ
C ദാവീദിന്റെ കാലം വരെ
D ബാബിലോൺ പ്രവാസകാലം വരെ
10/10
ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്. വരാനിരിക്കുന്നവൻ ആര്?
A അബ്രഹാം
B മോശ
C ക്രിസ്തു
D രക്ഷ
Result: