2/50
എങ്ങനെ ഉള്ളവരെയാണ് ഗോത്രത്തലവന്മാരായി തെരഞ്ഞെടുത്ത് അധിപൻമാരാക്കാൻ പറയുന്നത് ?
3/50
----------------- തങ്ങളുടെ സഹോദരരോടോത്ത് ഒരു ഓഹരിയും അവകാശവും ഇല്ല നിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവിടുന്നാണ് അവരുടെ അവകാശം നിയമാവര്‍ത്തനം. 10. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
4/50
ഈ ദേശം അന്നു നാം കൈവശമാക്കിയപ്പോള്‍ -------------- നദിത്തീരതുള്ള അരോവേര്‍ മുതല്‍ ഗിലയാദ് മലനാടിന്റെ പകുതിവരെയുള്ള പ്രദേശവും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ റൂബന്റെയും ഗാദിന്റെയും ഗോത്രങ്ങള്‍ക്ക് കൊടുത്തു നിയമാവര്‍ത്തനം. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
5/50
നിന്‍െറ കണ്‍ മുന്‍പില്‍ വച്ചുതന്നെ നിന്‍െറ പുത്രന്‍മാരും പുത്രിമാരും ആര്‍ക്ക് വില്‍ക്കപ്പെടും?
6/50
ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്‍െറ ............. ശ്രവിക്കട്ടെ. പൂരിപ്പിക്കുക
7/50
നിന്റെ ആര് അവകാശമായിത്തരുന്ന ദേശത്തു നിനക്ക് ഓഹരി ലഭിക്കുമ്പോള്‍ അയല്‍ക്കാരന്റെ അതിര്‍ത്തിക്കല്ല് പൂര്‍വികര്‍ സ്ഥാപിച്ചിടത്ത് നിന്ന് മാറ്റരുത് നിയമാവര്‍ത്തനം. 19.ല്‍ പറയുന്നത് ?
8/50
തന്റെ വാഗ്ദാനം അനുസരിച്ച് നീ തന്റെ പ്രത്യേക ---------------- ആണെന്നും തന്റെ കൽപനകളെല്ലാം അനുസരിക്കണമെന്നും ഇന്ന് കര്‍ത്താവ് നിന്നോട് പ്രഖ്യാപിച്ചിരിക്കുന്നു. എന്നു നിയമാവര്‍ത്തനം 26;18 ല്‍ നിന്ന് പൂരിപ്പിക്കുക ?
9/50
രണ്ടു പേർ തമ്മിൽ എന്ത് ഉണ്ടാകുമ്പോൾ അവർ ന്യായാസനത്തെ സമീപിക്കണമെന്നാണ് പറയുന്നത് ?
10/50
നിങ്ങള്‍ -------------------- പോകുന്ന ദേശം നിങ്ങള്‍ ഉപേക്ഷിച്ചു പോന്ന ഈജിപ്തിനു പോലെയല്ല അവിടെ വിത്തു വിതച്ചതിനു ശേഷം ഒരു പച്ചക്കറിത്തോട്ടത്തെ എന്നപോലെ ക്ലേശിച്ചു നനയ്ക്കേണ്ടിയിരുന്നു പൂരിപ്പിക്കുക ?
11/50
ഈ ദുഷിച്ച തലമുറയിലെ ഒരുവന്‍പോലും നിങ്ങളുടെ പിതാക്കന്‍മാര്‍ക്ക് ഞാന്‍ വാഗ്ദാനം ചെയ്ത ആ നല്ല എന്ത് കാണുകയില്ല സംഖ്യാ. 1. ല്‍ പറയുന്നത് ?
12/50
ആരു തെരഞ്ഞെടുക്കുന്ന ആളെയാണ് രാജാവാക്കേണ്ടത് ?
13/50
നിന്‍െറ ദൈവമായ കര്‍ത്താവ് ഈ .................. നിന്‍െറ വിരോധികളുടെ മേലും നിന്നെ പീഡിപ്പിക്കുന്ന ശത്രുക്കളുടെമേലും വര്‍ഷിക്കും. പൂരിപ്പിക്കുക?
14/50
ന്യായം വിധിക്കുന്നതില്‍ ----------------- കാണിക്കാതെ ചെറിയവന്റെയും വലിയവന്റെയും വാദങ്ങള്‍ ഒന്നുപോലെ കേള്‍ക്കണം ന്യായവിധി ദൈവത്തിന്റെതാകയാല്‍ നിങ്ങള്‍ മനുഷ്യനെ ഭയപ്പെടേണ്ടാ പൂരിപ്പിക്കുക ?
15/50
പുതുതായി വിവാഹം ചെയ്ത പുരുഷൻ ഒരു വർഷം വീട്ടിൽ ഭാര്യയോടൊന്നിച്ച് സന്തോഷപൂർവ്വം നിയമാവര്‍ത്തനം. 24. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
16/50
വര്‍ഷം തോറും നിന്റെ എവിടുത്തെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വയ്ക്കണം നിയമാവര്‍ത്തനം. 14. ല്‍ പറയുന്നത് ?
17/50
തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത് അത് നിങ്ങളുടെ -------------------- താമസിക്കാന്‍ വരുന്ന അന്യനു ഭക്ഷിക്കാന്‍ കൊടുക്കുകയോ ഏതെങ്കിലും പരദേശിക്ക് വില്‍ക്കുകയോ ചെയ്യുക പൂരിപ്പിക്കുക ?
18/50
ആരുടെ സന്നിധിയിൽ ശരിയായതു പ്രവർത്തിക്കുമ്പോൾ നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളുടെ സന്തതികൾക്കും നന്മ ഉണ്ടാകുമെന്ന് പറയുന്നത് ?
19/50
പ്രഹരത്തിനു വിധിക്കപ്പെടുന്ന കുറ്റക്കാരനു അടിയുടെ എണ്ണം നിശ്ചയിക്കുന്നത് എന്തനുസരിച്ചു ?
20/50
പുതുതായി വിവാഹം ചെയ്ത പുരുഷനെ സൈനീക സേവനത്തിനോ മറ്റെന്തെങ്കിലും പൊതുപ്രവര്‍ത്തനത്തിനോ നിയോഗിക്കരുത് അവന്‍ ---------------------- വീട്ടില്‍ ഭാര്യയോടോന്നിച്ചു സന്തോഷപൂര്‍വം വസിക്കട്ടെ പൂരിപ്പിക്കുക ?
21/50
എന്‍െറ ശത്രുക്കളോടു ഞാന്‍ പക വീട്ടും; എന്നെ വെറുക്കുന്നവരോടു ..... ചോദിക്കും. പൂരിപ്പിക്കുക
22/50
ആർക്കൊക്കെയാണ് ദൈവം നീതി നടത്തി കൊടുക്കുന്നത് ?
23/50
കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോ മേല്‍ തള്ളപ്പക്‌ഷി അടയിരിക്കുന്ന ഒരു പക്‌ഷിക്കൂട് വഴിയരികിലുള്ള ഏതെങ്കിലും വൃക്‌ഷത്തിലോ നിലത്തോ കാണാനിടയായാല്‍ കുഞ്ഞുങ്ങളോടു കൂടെ എടുക്കരുത്. നിയമാവര്‍ത്തനം. 22. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
24/50
അവൻ ജീവിക്കട്ടെ അവൻ മരിക്കാതിരിക്കട്ടെ എന്നാൽ അവന്റെ സംഖ്യ പരിമിതമായിരിക്കട്ടെ ആരെപ്പറ്റിയാണ് ഇങ്ങനെ പറയുന്നത് ?
25/50
വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിൻമേലും എഴുതേണ്ടത് എന്താണ് ?
26/50
അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ മോചിപ്പിച്ചു കൊണ്ടു വന്ന നിന്റെ ആര് ഞാനാണ് നിയമാവര്‍ത്തനം. 5. ല്‍ നിന്ന് കണ്ടെത്തുക ?
27/50
നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ------------------- വധിക്കപ്പെട്ട ഒരുവന്റെ ശരീരം തുറസ്സായ സ്ഥലത്ത് കാണപ്പെടുകയും ഘാതകന്‍ ആരെന്ന് അറിയാതിരിക്കുകയും ചെയ്‌താല്‍ പൂരിപ്പിക്കുക ?
28/50
നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന ദൈവമായ കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് -------------------- മുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?
29/50
ആരെയൊക്കെ വെറുക്കരുത് എന്നാണ് പറയുന്നത് ?
30/50
ദശാംശത്തിന്‍െറ വര്‍ഷമായ മൂന്നാം വര്‍ഷം എല്ലാ വിളവുകളുടെയും ദശാംശം എടുത്ത് നിന്‍െറ പട്ടണത്തിലുള്ള ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും നല്‍കണം നിയമാവര്‍ത്തനം. 26. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
31/50
മോശയെ സംസ്കരിച്ചത് എവിടെയാണ് ?
32/50
ആർക്കു പണമോ ഭക്ഷണസാധനമോ മറ്റെന്തെങ്കിലുമോ പലിശയ്ക്ക് കൊടുക്കരുതെന്നാണ് പറയുന്നത് ?
33/50
ജോര്‍ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു തരുന്ന ദേശത്തു പ്രവേശിക്കുന്ന നിങ്ങള്‍ വലിയ ശിലകള്‍ സ്‌ഥാപിച്ച് അവയ്‌ക്കു കുമ്മായം പൂശണം. നിയമാവര്‍ത്തനം. 27 ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
34/50
കര്‍ത്താവ് നിങ്ങളുമായി നടത്തിയ ഉടമ്പടിയുടെ കല്പലകകള്‍ വാങ്ങാനായി മലമുകളില്‍ കയറി തിന്നുകയോ കുടിക്കുകയോ ചെയ്യാതെ ഞാന്‍ നാല്പത് പകലും നാല്പത് ------------- അവിടെ ചെലവഴിച്ചു നിയമാവര്‍ത്തനം. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
35/50
നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് നല്‍കുന്ന ദേശത്തെ എതിലെങ്കിലും ഒരു സഹോദരന്‍ ദരിദ്രനായിട്ടുണ്ടെങ്കില്‍ നീ നിന്റെഹ്യദയം കഠിനമാക്കുകയോ അവനു സഹായം നിരസിക്കുകയോ അരുത് നിയമാവര്‍ത്തനം. 15. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
36/50
എവിടുത്തെ എല്ലാ പട്ടണങ്ങളും ഗിലയാദ് മുഴുവനും ബാഷാനിലെ ഓഗിന്റെ സാമ്രാജ്യത്തിലെ പട്ടണങ്ങളായ സല്‍ക്കായും എദ്റെയും വരെയുള്ള പ്രദേശവും നമ്മള്‍ പിടിച്ചെടുത്തു നിയമാവര്‍ത്തനം. 3. ല്‍ പറയുന്നത് ?
37/50
നിങ്ങൾ ഈജിപ്തിൽ നിന്നു പോന്നപ്പോൾ വഴിയിൽ വച്ച് ആര് ചെയ്തത് ഓർക്കണമെന്നാണ് മോശ ഇസ്രായേൽക്കാരോട് പറയുന്നത് ?
38/50
പരദേശിയെ എന്തൊക്കെ നല്കിയാണ് ദൈവം സ്നേഹിക്കുന്നത് ?
39/50
മറ്റു ദേവന്‍മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍ നിന്ന് അവര്‍ എന്ത് ചെയ്യും അപ്പോള്‍ കര്‍ത്താവിന്റെ കോപം നിങ്ങള്‍ക്കെതിരെ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും നിയമാവര്‍ത്തനം. 7. ല്‍ നിന്ന് കണ്ടെത്തുക ?
40/50
------------ മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല. നിയമാവര്‍ത്തനം. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?
41/50
നിങ്ങളുടെ പ്രവർത്തനങ്ങളെല്ലാം വിജയിക്കുന്നതിന് എന്തു പാലിക്കുവിൻ എന്നാണ് മോശ ഇസ്രായേൽ കാരോട് പറയുന്നത് ?
42/50
എവിടെ നിന്ന് സെയിര്‍മല വഴി കാദെഷ്ബര്‍ണയ വരെ പതിനൊന്ന് ദിവസത്തെ യാത്രാ ദൂരമുണ്ട് സനിയമാവര്‍ത്തനം. 1. ല്‍ പറയുന്നത് ?
43/50
നമ്മുടെ ദൈവമായ കര്‍ത്താവ് എവിടെ വച്ചു നമ്മോട് ഒരു ഉടമ്പടി ചെയ്തു നിയമാവര്‍ത്തനം. 5. ല്‍ പറയുന്നത് ?
44/50
എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള്‍ ---------------------- ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും നിയമാവര്‍ത്തനം. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
45/50
നിന്റെ വിട്ടിലേക്കു കൊണ്ടുവന്ന സ്ത്രി ഒരു മാസത്തേക്കു ആരെ ഓർത്താണ് വിലപിക്കേണ്ടത് ?
46/50
സെബുലുണിനെ കുറിച്ച് മോശ പറഞ്ഞത് എപ്രകാരമാണ് ?
47/50
നിങ്ങളുടെ നീതിയോ ഹ്യദയപരമാര്‍ഥതയോ നിമിത്തമല്ല നിങ്ങള്‍ അവരുടെ രാജ്യം ---------------- പോകുന്നത് നിയമാവര്‍ത്തനം. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
48/50
മ്യതദേഹം കിടക്കുന്നസ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തില്‍ നിന്ന് ഒരിക്കലും പണിയെടുപ്പിക്കുകയോ നുകം വയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു ---------------------- പിടിച്ചു കൊണ്ടു വരണം പൂരിപ്പിക്കുക ?
49/50
നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന ദൈവമായ കര്‍ത്താവിന്റെ ചട്ടങ്ങളും ----------------- അനുസരിച്ച് ജീവിതകാലം മുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ നിയമാവര്‍ത്തനം. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?
50/50
എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്‍െറ ഹൃദയം വ്യതിചലിക്കുകയും അന്യദേവന്‍മാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്‌താല്‍ നീ തീര്‍ച്ചയായും , .................. ഉചിതമായത് ചേര്‍ക്കുക?
Result: