Malayalam Bible Quiz Questions and Answers March 04 | Malayalam Daily Bible Quiz - March 04

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - March 04

malayalam bible quiz, bible quiz in malayalam, malayalam bible quiz questions and answers, online malayalam bible quiz, bible quiz malayalam pdf, malayalam bible quiz for kids, sunday school bible quiz malayalam, church bible quiz malayalam, malayalam bible quiz competition, malayalam bible quiz app, where to find malayalam bible quiz questions, how to prepare for malayalam bible quiz, tips for winning malayalam bible quiz, malayalam bible quiz questions with answers pdf, online practice test for malayalam bible quiz, malayalam bible quiz for youth, malayalam bible quiz for adults, old testament bible quiz in malayalam, new testament bible quiz in malayalam, bible quiz questions from book of psalms in malayalam, malayalam bible quiz online, free malayalam bible quiz, download malayalam bible quiz pdf, malayalam bible quiz app android, malayalam bible quiz game,
Malayalam Bible Quiz for March 04 with Answers

On this fourth day of March, let the Malayalam Bible Quiz guide you through moments of introspection and revelation. Embrace the wisdom within the verses and nurture your spiritual journey.#MalayalamBibleQuiz #MalayalamDailyBibleQuiz #BibleQuiz

1➤ ""ആ ജലം എനിക്കു തരിക"" എന്ന് സമരിയാക്കാരി യേശുവിനോട് ആവശ്യപ്പെട്ടതുപോലെ, ഒരിക്കൽ ജനകൂട്ടം യേശുവിനോട് ആവശ്യപ്പെട്ടതെന്ത്?

2➤ യേശുവിന് സ്വദേശത്ത് അധികം അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?

3➤ ആര് ആരോടു പറഞ്ഞു, "ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് ഞാൻ അങ്ങയുടെ മുഖം കണ്ടത്."

4➤ "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ!" മത്തായി 21:9ൽ കാണപ്പെടുന്ന ഈ ഉദ്ഘോഷത്തിനു് സമാനമായ പഴയനിയമവാക്യമേത്?

5➤ "നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" വി. മത്തായിയുടെ സുവിശേഷം ഏത് അദ്ധ്യായം

6➤ "വിധിദിനത്തിൽ സോദോമിന്റെ സ്ഥിതി നിന്റേതിനെക്കാൾ സഹനീയമായിരിക്കും". ആരുടേത്?

7➤ "നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു". "നാം" ആര്?

8➤ ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് യേശുവിനെ പ്രണമിച്ചത് ആര്? (9:38)

9➤ സ്വർഗത്തിലെ സിംഹാസനത്തിനുചുറ്റും എത്ര സിംഹാസനങ്ങളാണ് ഉണ്ടായിരുന്നത്?

10➤ "നിങ്ങൾ . . . നിങ്ങളുടെ നുകത്തിന്റെ കെട്ടുകൾ ഞാൻ പൊട്ടിച്ചു" (26:13). പൂരിപ്പിക്കുക.

Your score is