Malayalam Daily Bible Quiz for January 31

 

Embark on a unique spiritual journey on January 31 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January31 Malayalam Daily Bible Quiz for January 31: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January31 #MalayalamBibleQuiz #DailyFaithJourney #January31Quiz #BibleInsights #SpiritualExploration #ChristianQuiz #SacredScriptures #DivineWisdom #FaithEnrichment #InspirationalQuiz
Malayalam Daily Bible Trivia Quiz for January 31

Embark on a new day of spiritual exploration with our invigorating Malayalam Daily Bible Quiz for January 31! As the day unfolds, immerse yourself in questions meticulously designed to deepen your connection with the divine teachings of the Bible. Tailored uniquely for January 31, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
"പാപങ്ങളിൽനിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങൾക്കുവേണ്ടി പരിഹാരംചെയുന്ന ദിവസമാണത്". ദിവസം ഏത്?
A ഏഴാം മാസം പത്താം ദിവസം
B ഏഴാം മാസം പതിനാലാം ദിവസം
C ഏഴാം മാസം ഏഴാം ദിവസം
D ഏഴാം മാസം പതിനാറാം ദിവസം.
2/10
""എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്"" സങ്കീർത്തനം എത്രാം അദ്ധ്യായം? എത്രാം വാക്യം?
A സങ്കീ 22:1
B സങ്കീ 4:38
C സങ്കീ 22:78
D സങ്കീ 110:1
3/10
എലിയേസർ എന്ന പേരിന്റെ അർത്ഥം?
A എന്റെ ദൈവം സഹായം
B എന്റെ ദൈവം വിധിക്കുന്നു
C മോശയുടെ പുത്രൻ
D യാസറിന്റെ പുത്രൻ
4/10
".......... അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങൾ". (3:9)
A സ്വർഗരാജ്യം
B ഭൂമി
C അനുഗ്രഹം
D വിശുദ്ധി
5/10
ക്രമമനുസരിച്ചു വരുന്നത് എടുത്തെഴുതുക.
A എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ; ഇടവിടാതെ പ്രാർത്ഥിക്കുവിൻ
B എല്ലാം പരിശോധിച്ചു നോക്കുവിൻ; നല്ലവയെ മുറുകെ പിടിക്കുവിൻ
C ഭീരുക്കളെ ധൈര്യപ്പെടുത്തുവിൻ; അലസരെ ശാസിക്കുവിൻ
D എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ; എല്ലാ മനുഷ്യരോടും ക്ഷമാപൂർവ്വം പെരുമാറുവിൻ
6/10
"ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടി ആയിരിക്കാൻ . . . അവിടന്നു നിങ്ങൾക്കു തരുകയും ചെയും." പൂരിപ്പിക്കുക. (14,16)
A മറ്റൊരു ആത്മാവിനെ
B മറ്റൊരു സഹായകനെ
C സത്യാത്മാവിനെ
D പുതിയൊരു ആശ്വാസകനെ
7/10
ആരുടെ മേൽനോട്ടത്തിലാണ് ഗർഷോന്യർ ജോലി ചെയ്യേണ്ടത്? (4:28)
A അഹറോന്റെ
B മോശയുടെ
C ഇത്താമറിന്റെ
D ഗർഷോന്റെ
8/10
മൂന്നു പ്രാവശ്യം നടന്നതായി ലൂക്കാ സുവിശേഷകൻ വിവരിക്കുന്നതേത്?
A പത്രോസ് മൂന്നു പ്രാവശ്യം നിഷേധിച്ചു പറഞ്ഞു 3 പ്രാവശ്യം കോഴികൂവി.
B ഉത്ഥിതനായ യേശു അപ്പസ്തോലൻമാർക്ക് 3 പ്രാവശ്യം പ്രത്യക്ഷപ്പെട്ടു.
C അവൻ എന്തു തിന്മ പ്രവർത്തിച്ചു എന്ന് പീലാത്തോസ് 3 പ്രാവശ്യം ചോദിച്ചു
D യേശുവിന്റെ ബാല്യകാല വിവരണത്തിൽ (1:2 അദ്ധ്യായങ്ങൾ) 3 ഗീതങ്ങളുണ്ട്.
9/10
യേശു ബത്ലെഹെമിൽ ജനിക്കുമെന്ന് പ്രവചിച്ചതാര്?
A ഏശയ്യ
B ജറെമിയ
C മിക്ക
D നാഥാൻ
10/10
ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ ദൈവത്തിൽനിന്നുളള അടയാളമെന്ന് പൗലോസ് വിശേഷിപ്പിക്കുന്നതെന്ത്?
A സുവിശേഷപ്രചാരണത്തിലുളള കൂട്ടായ്മ
B യ.എതിരാളികളിൽനിന്നുണ്ടാകുന്നത്
C സ്വയം ശുന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചത്
D പുനരുത്ഥാനം
Result: