Malayalam Bible Quiz December 25 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - December 25

Malayalam Bible Quiz for December 25 with Answers

1➤ പാപപരിഹാരദിനത്തിൽ ദഹനബലിക്കായി എടുക്കേണ്ടതെന്ത്?

2➤ "ഞാൻ കർത്താവിനെ അറിയുന്നില്ല". ആരുടേതാണീ വാക്കുകൾ?

3➤ എവിടെ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധിയാണ് യോഹന്നാന് കാണിച്ചുകൊടുക്കുന്നത്?

4➤ "അവർ ശവകുടീരത്തിനുള്ളിൽ പ്രവേശിപ്പപ്പോൾ വെള്ളവസ്ത്രം ധരിപ്പ ഒരു യുവാവ് വലത്തുഭാഗത്തിരിക്കുന്നത് കണ്ടു". "അവർ" ആരാണ്?

5➤ യോഹന്നാന്റെ ഒന്നാം ലേഖനമനുസരിച്ച്, യേശു എവിടെ വസിക്കുന്നു?

6➤ അഞ്ചാം കാഹളം മുഴക്കിയപ്പോൾ പുറത്തുവന്ന വെട്ടുക്കിളികളുടെ രാജാവിന്റെ ഹീബ്രുഭാഷയിലെ പേരെന്ത്?

7➤ "ഗുരോ, നി പോകുന്നിടത്തെല്ലാം ഞാൻ നിന്നെ അനുഗമിക്കും" ആരാണിതു പറഞ്ഞത്?

8➤ "സഹോദരർ" എന്ന് യേശു വിളിക്കുന്നത് ആരെയെല്ലാം?

9➤ തന്റെ ഹ്യദയത്തിൽ സംവഹിക്കുന്നുവെന്ന് പൗലോസ് ആരെയാണ് ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.

10➤ ദിദിമോസ് എന്ന പദം യോഹന്നാന്റെ സുവിശേഷത്തിൽ എത്രപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു?

Your score is