2/50
കരുവേലമരംകൊണ്ടു പണിതു സ്വര്‍ണം ------------------- നാലു തൂണുകളില്‍ അതു തൂക്കിയിടണം. തൂണുകളുടെ കൊളുത്തുകള്‍ സ്വര്‍ണംകൊണ്ടും പാദകുടങ്ങള്‍ വെള്ളികൊണ്ടും നിര്‍മിക്കണം. പുറപ്പാട്. 26. ല്‍ നിന്ന് പൂരിപ്പിക്കുക ?
3/50
ഹെബ്രായരുടെ ദൈവം ഞങ്ങളെ സന്‌ദര്‍ശിച്ചിരിക്കുന്നു. ആകയാല്‍, മൂന്നു ദിവസത്തെയാത്രചെയ്‌ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. അല്ലാത്തപക്‌ഷം, അവിടുന്നു മഹാമാരികൊണ്ടോ ---------------- കൊണ്ടോ ഞങ്ങളെ ശിക്‌ഷിക്കും. പുറപ്പാട്. 5. നിന്ന് പൂരിപ്പിക്കുക ?
4/50
ഇസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്‌ഥലത്തെത്തുന്നതുവരെ എത്ര വര്‍ഷത്തേക്കു മന്നാ ഭക്‌ഷിച്ചു പുറപ്പാട്. 16. ല്‍ പറയുന്നത് ?
5/50
നിങ്ങള്‍ക്കുവേണ്ടി ഈ ചേരുവക്കണക്കനുസരിച്ച് സുഗന്‌ധദ്രവ്യം ഉണ്ടാക്കരുത്; ആര്‍ക്ക് വിശുദ്‌ധമായ ഒന്നായി ഇതിനെ കരുതണം. ?
6/50
നിങ്ങളുടെ സന്തതികളെ ആകാശത്തിലെ എന്തിനെപ്പോലെ ഞാന്‍ വര്‍ധിപ്പിക്കും പുറപ്പാട്. 32. ല്‍ പറയുന്നത് ?
7/50
അഹറോന്‍െറ എന്തിനായി അര്‍പ്പിച്ച മുട്ടാടിന്‍െറ നെഞ്ചെടുത്ത് കര്‍ത്താവിന്‍െറ സന്നിധിയില്‍ നീരാജനം ചെയ്യുക. ഇത് നിന്‍െറ ഓഹരിയായിരിക്കും. ?
8/50
അവര്‍ സ്വര്‍ണംതല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത് നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളിലും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്‌ധമായി --------------. പൂരിപ്പിക്കുക ?
9/50
കര്‍ത്താവു കല്‍പിച്ചതുപോലെ, മോശ കൂടാരത്തിന്‍െറ എന്ത് ഒരുക്കി, വിരികള്‍ നിരത്തി. 40. ല്‍ പറയുന്നത് ?
10/50
മോചനദ്രവ്യം നിശ്‌ചയിക്കപ്പെട്ടാല്‍ നിശ്‌ചയിച്ച തുകകൊടുത്ത് അവന് എന്ത് വീണ്ടെടുക്കാം. ?
11/50
അവന് നാലു സ്വര്‍ണവളയങ്ങള്‍ നിര്‍മിച്ച് അവ മേശയുടെ എത്ര കാലുകളില്‍ ഘടിപ്പിച്ചു. പുറപ്പാട്. 37. ല്‍ പറയുന്നത് ?
12/50
കുറ്റക്കാരന് എന്തു നല്‍കി കൂട്ടു നിൽക്കരുത് എന്നാണ് മോശയുടെ നിയമത്തില്‍ പറയുന്നത് ?
13/50
ഇസ്രായേല്‍ക്കാര്‍ അതിനു മന്നാ എന്നു പേരു നല്‌കി. അതു കൊത്തമ്പാലരി പോലെയിരുന്നു. വെളുത്തതും എന്ത് ചേര്‍ത്ത അപ്പത്തിന്‍െറ രുചിയുള്ളതുമായിരുന്നു. പുറപ്പാട്. 16. ല്‍ പറയുന്നത് ?
14/50
അടിമത്തത്തിന്‍െറ ---------------- ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്‍െറ ദൈവമായ കര്‍ത്താവ്. പുറപ്പാട്. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
15/50
അവന് മരുഭൂമിയുടെ മറുഭാഗത്തേക്ക് എന്തിനെ നയിക്കവേ ദൈവത്തിന്‍െറ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു. ?
16/50
ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്‌ഷിക്കുന്നതിനും ചെയ്യാതിരിക്കാന്‍വേണ്ടി നിങ്ങളില്‍ ദൈവഭയം ഉളവാക്കുന്നതിനുമായിട്ടാണ് ദൈവം വന്നിരിക്കുന്നത്. പുറപ്പാട്. 20. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
17/50
മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്‌ണു എന്നു പേരുള്ള കര്‍ത്താവ് അസഹിഷ്‌ണുവായ -------------------- തന്നെ. പുറപ്പാട്. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?
18/50
അവന് നാലു എന്ത് നിര്‍മിച്ച് അവ മേശയുടെ നാലു കാലുകളില്‍ ഘടിപ്പിച്ചു. പുറപ്പാട്. 37. ല്‍ പറയുന്നത് ?
19/50
സിംഹാസനത്തിലിരിക്കുന്ന ഫറവോ മുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ആര് വരെയുള്ള എല്ലാ ഈജിപ്‌തുകാരുടെയും ആദ്യജാതന്‍മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചാകും. പുറപ്പാട്. 11. ല്‍ പറയുന്നത് ?
20/50
ബലിപീഠം വഹിച്ചുകൊണ്ടു പോകുന്നതിന് അതിന്‍െറ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ------------------------- പലകകള്‍ കൊണ്ടാണു നിര്‍മിച്ചത്; അതിന്‍െറ അകം പൊള്ളയായിരുന്നു. പുറപ്പാട്. 38. ല്‍ നിന്ന് പൂരിപ്പിക്കുക ?
21/50
ഇസ്രായേല്‍ജനത്തില്‍നിന്നു എന്ത് സ്വീകരിച്ച് സമാഗമ കൂടാരത്തിലെ ശുശ്രൂഷയ്‌ക്ക് ഉപയോഗിക്കണം. ?
22/50
പുത്തിയേലിന്റെ പുത്രിയിൽ നിന്നും എലെയാസറിനുണ്ടായ പുത്രൻ ആര് ?
23/50
മോശ പാളയത്തിലെങ്ങും എന്താണ് വിളംബരം ചെയ്തത് ?
24/50
അവര്‍ ചെയ്‌ത ജോലികളെല്ലാം മോശ പരിശോധിച്ചു. ആര് കല്‍പിച്ചതുപോലെ തന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. മോശ അവരെ അനുഗ്രഹിച്ചു. പുറപ്പാട്. 39.ല്‍ പറയുന്നത് ?
25/50
കർത്താവിന്റെ എന്താണ് കൂടാരത്തിൽ നിറഞ്ഞുനിന്നത് ?
26/50
കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആള്‍ തന്‍െറ ആര്‍ക്കു ഇരട്ടി തിരികെക്കൊടുക്കണം ?
27/50
ഞാന്‍ അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ വന്നതുമുതല്‍ അവന്‍ ഈ ജനത്തെ കഷ്‌ടപ്പെടുത്തുകയാണ്; അങ്ങ് അങ്ങയുടെ ------------------- മോചിപ്പിക്കുന്നുമില്ല. പുറപ്പാട്. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
28/50
ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്‌ക്കാം. നീ എന്‍െറ ജനമായ ഇസ്രായേല്‍ മക്കളെ എവിടെ നിന്നു പുറത്തുകൊണ്ടുവരണം. ?
29/50
അത് സര്‍പ്പമായി മാറും. മോശയും അഹറോനും ഫറവോയുടെ അടുക്കല്‍ച്ചെന്ന് കര്‍ത്താവു കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. ------------------- വടി ഫറവോയുടെയും സേവകരുടെയും മുന്‍പില്‍ ഇട്ടു. പുറപ്പാട്. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?
30/50
തനി സ്വര്‍ണംകൊണ്ട് കൃപാസനം നിര്‍മിച്ചു. അതിന്‍െറ എന്ത് രണ്ടര മുഴവും വീതി ഒന്നര മുഴവുമായിരുന്നു. ?
31/50
ഈജിപ്‌തുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ എന്ത് ചെയ്യും.പുറപ്പാട്. 6. ല്‍ നിന്ന് കണ്ടെത്തുക ?
32/50
വിളക്കുകാലും ഉപകരണങ്ങളുമെല്ലാം കൂടി ഒരു താലന്തു തനി ------------------- കൊണ്ടു വേണം നിര്‍മിക്കാന്‍. പൂരിപ്പിക്കുക ?
33/50
മോശ എന്തിന് മീതെ കൈ നീട്ടി. കര്‍ത്താവു രാത്രി മുഴുവന്‍ ശക്‌തമായ ഒരു കിഴക്കന്‍കാററയച്ചു കടലിനെ പിറകോട്ടു മാററി. കടല്‍ വരണ്ട ഭൂമിയാക്കി;വെള്ളം വിഭജിക്കപ്പെട്ടു. പുറപ്പാട്. 14.ല്‍ പറയുന്നത് ?
34/50
സുഗന്ധ തൈലങ്ങൾ നിർമ്മിക്കുന്ന വിദഗ്ധനെ പോലെ അവൻ വിശുദ്ധമായ അഭിഷേക തൈലവും ധൂപത്തിനുള്ള എന്തുവാണ് സജ്ജീകരിച്ചത് ?
35/50
മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയെല്ലാം ഞാന്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്നത്. എന്നാല്‍ എന്‍െറ ആരെ ഞാന്‍ വീണ്ടെടുക്കുന്നു. പുറപ്പാട്. 13. ല്‍ പറയുന്നത് ?
36/50
മോശ കടലിനുമീതെ കൈ നീട്ടി. കര്‍ത്താവു എപ്പോള്‍ മുഴുവന്‍ ശക്‌തമായ ഒരു കിഴക്കന്‍ കാററയച്ചു കടലിനെ പിറകോട്ടു മാററി. കടല്‍ വരണ്ട ഭൂമിയാക്കി;വെള്ളം വിഭജിക്കപ്പെട്ടു. പുറപ്പാട്. 14.ല്‍ പറയുന്നത് ?
37/50
കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: ഫറവോയുടെ അടുക്കല്‍ച്ചെന്നു പറയുക: കര്‍ത്താവു കല്‍പിക്കുന്നു: എന്നെ ആരാധിക്കാനായി എന്‍െറ ആരെ വിട്ടയയ്‌ക്കുക. ?
38/50
എത്രാം മാസത്തിന്‍െറ ഒന്നാം ദിവസം നീ സമാഗമകൂടാരം സ്‌ഥാപിക്കണം. പുറപ്പാട്. 40. ല്‍ പറയുന്നത് ?
39/50
അടുത്തു വരരുത്. നിന്‍െറ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്‌ഥലം എന്താണ് ?
40/50
വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; എന്ത് നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്. ?
41/50
നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം, --------------------------- എന്നീ നിറങ്ങളില്‍ മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്‌ക്കിടയില്‍ സ്വര്‍ണമണികള്‍ ബന്‌ധിക്കണം. ?
42/50
മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്‌ധത്തിനു പുറപ്പെടുക. ഞാന്‍ നാളെ ദൈവത്തിന്‍െറ എന്ത് കൈയിലെടുത്തു മലമുകളില്‍ നില്‍ക്കും. പുറപ്പാട്. 17. ല്‍ പറയുന്നത് ?
43/50
ഫറവോ മോശയെയും വിളിച്ചുവരുത്തിപറഞ്ഞു: എന്നില്‍നിന്നും എന്‍െറ ജനത്തില്‍നിന്നും തവളകളെ അകറ്റിക്കളയുന്നതിനു കര്‍ത്താവിനോടു നിങ്ങള്‍ അപേക്‌ഷിക്കുവിന്‍; കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി ജനത്തെ ഞാന്‍ വിട്ടയയ്‌ക്കാം. പുറപ്പാട്. 8. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
44/50
ആരെ സമീപിക്കുന്ന പുരോഹിതന്‍മാരും തങ്ങളെത്തന്നെ ശുദ്‌ധീകരിക്കട്ടെ. അല്ലെങ്കില്‍, കര്‍ത്താവിന്‍െറ കോപം അവരുടെമേല്‍ പതിക്കും. പുറപ്പാട്. 19. ല്‍ പറയുന്നത് ?
45/50
അവര്‍ ഇസ്രായേലിന്‍െറ ദൈവത്തെ കണ്ടു. ആകാശതുല്യം ----------------------- ഇന്‌ദ്രനീലക്കല്‍ത്തളംപോലെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ താഴേ കാണപ്പെട്ടു. പുറപ്പാട്. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?
46/50
മനുഷ്യനെ എങ്ങനെ കൊല്ലുന്നവന്‍ വധിക്കപ്പെടണമെന്നാണ് മോശയുടെ നിയമത്തില്‍ പറയുന്നത് ?
47/50
എന്തെന്നാല്‍, അവിടുത്തേക്കെതിരായുള്ള നിങ്ങളുടെ ------------------------ അവിടുന്നു കേട്ടിരിക്കുന്നു. ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, കര്‍ത്താവിനെതിരായിട്ടാണ്. പൂരിപ്പിക്കുക ?
48/50
കരുവേലത്തടികൊണ്ട് അവന്‍ ഒരു ധൂപപീഠം പണിതു. അത് ഒരു മുഴം നീള വും ഒരു മുഴം വീതിയുമുള്ള സമചതുരമായിരുന്നു; ഉയരം ----------------------------. അതിന്‍െറ കൊമ്പുകള്‍ അതിനോട് ഒന്നായിച്ചേര്‍ന്നിരുന്നു. പുറപ്പാട്. 37. ല്‍ നിന്ന് പൂരിപ്പിക്കുക ?
49/50
രണ്ടു സ്വര്‍ണത്തുടലുകള്‍ ഉരസ്‌ത്രാണത്തിന്‍െറ എവിടെയുള്ള വളയങ്ങളില്‍ കൊളുത്തി. ?
50/50
നീ വര്‍ധിച്ച് എന്ത് കൈവശപ്പെടുത്തുന്നതനുസരിച്ച് അവരെ നിന്‍െറ മുന്‍പില്‍നിന്ന് ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും. ?
Result: