Malayalam Bible Quiz on Judith |
1/50
യൂദിത്ത് എത്ര ദിവസമാണ് പാളയത്തിൽ പാർത്തത്?
2/50
കർത്താവ് മഴപെയ്യിച്ചു നമ്മുടെ എന്ത് നിറയ്ക്കും എന്നാണ് ഉസിയ യൂദിത്തിനോട് പറഞ്ഞത് ?
3/50
ഇസ്രായേൽജനം എവിടം അടച്ചാണ് ഗിരിശൃംഗങ്ങൾ സുശക്തമാക്കി സമതലങ്ങളിൽ പ്രതിരോധം ഏർപ്പെടുത്തിയത് ?
4/50
മനാസ്സെ ആരുടെ കുടുംബത്തിൽ പെട്ടവനായിരുന്നു?
5/50
യുദിത്ത് ഇസ്രായേല്‍ ------------- മുന്‍പില്‍ നിന്നു കൊണ്ട് ക്യതജ്ഞതാ സ്ത്രോത്രമാലപിച്ചു ജനം ആ സ്തുതിഗീതം ഉച്ചത്തില്‍ ഏറ്റുപാടി യുദിത്ത്. 15 . ല്‍ നിന്ന് പൂരിപ്പിക്കുക ?
6/50
ജനതകൾ എല്ലാം നബുക്കദ്നേസറിനെ മാത്രംആരാധിക്കുന്നതിനും എല്ലാ നാവുകളും ഗോത്രങ്ങളും അവനെ ദൈവം എന്ന് വിളിക്കുന്നതിനുവേണ്ടി സ്ഥലത്തെ എന്തിനെയെല്ലാം നിർമൂലനം ചെയ്യണമെന്നാണ് ഹോളോഫർണസിന് ആജ്ഞ ലഭിച്ചിരുന്നത് ?
7/50
യൂദിത്ത് എവിടെവച്ചാണ് മൃതിയടഞ്ഞത്?
8/50
ആരുടെ കണ്ണുകളെ മയക്കത്തക്കവിധമാണ് യൂദിത്ത് അതീവ സൗന്ദര്യവതിയായി ചമഞ്ഞത് ?
9/50
രണ്ടാം ദിവസം ഹോളോഫര്ണസ് ബത്തുലിയായിലെ ഇസ്രായേല്യര്‍ നോക്കി നില്‍ക്കെ തന്റെ ആരെ നയിച്ചു യുദിത്ത്. 7. ല്‍ പറയുന്നത് ?
10/50
ആരാണ് പരിച്ഛേദനം സ്വീകരിച് ഇസ്രായേൽ ജനത്തോടു ചേർന്നത്?
11/50
വെള്ളിപ്പാത്രങ്ങള്‍ വച്ചിരിക്കുന്ന മുറിയിലേക്ക് അവളെ നയിക്കാന്‍ അവന്‍ അവരോട് ------------- പൂരിപ്പിക്കുക ?
12/50
ബഗോവാസ് യജമാന സന്നിധിയിൽനിന്നു ആരെയെല്ലാം വെളിയിലാക്കിയാണ് കൂടാര കവാടം പുറത്തുനിന്ന് അടച്ചത് ?
13/50
അവിടുന്ന് എന്തു ചെയ്യുന്നെങ്കിൽ നമ്മുടെ സ്വരം ശ്രവിക്കും?
14/50
ഹോളോഫർണസ് ജനതകളോടു ചെയ്ത കാര്യങ്ങളും അവരുടെ ക്ഷേത്രങ്ങളെ കൊള്ളയടിച്ച് നശിപ്പിച്ച രീതിയും യൂദായിലെ ആരാണ് അറിഞ്ഞത് ?
15/50
ഭീഷണിക്ക് വഴങ്ങാനും തർക്കിച്ചു കീഴടക്കാനും ആര് മനുഷ്യനെ പോലെയല്ല ?
16/50
യൂദിത്തിന്റെ നിത്യോപയോഗത്തിന് ബഗോവാസ് നൽകിയത് എന്തായിരുന്നു ?
17/50
തുറക്കൂ വാതിൽ തുറക്കൂ ദൈവം നമ്മുടെ ദൈവം ഇപ്പോഴും നമ്മോടു കൂടെയുണ്ട്. ആരോടാണ് യൂദിത്ത് ഇങ്ങനെ വിളിച്ചു പറഞ്ഞത് ?
18/50
യൂദിത്തും ദാസിയും എവിടേക്ക് പോകും പോലെയാണ് പുറത്തേക്ക് പോയത് ?
19/50
നീ പോയി നിന്റെ സംരക്ഷണത്തിൽ ഇരിക്കുന്ന ഏതു സ്ത്രീയെ ഞങ്ങളോടൊത്ത് ഭക്ഷിക്കാനും പാനം ചെയ്യാനും പ്രേരിപ്പിക്കുക എന്നാണ് ഹോളോഫർണസ് ഷണ്ഡനോട് പറഞ്ഞത് ?
20/50
ധൂപാർപ്പണ സമയത്ത് എങ്ങനെയാണ് കർത്താവിനോട് യൂദിത്ത് നിലവിളിച്ചത് ?
21/50
എത്രാം ദിവസം ഹോളോഫര്ണസ് ബത്തുലിയായിലെ ഇസ്രായേല്യര്‍ നോക്കി നില്‍ക്കെ തന്റെ കുതിരപ്പടയെ നയിച്ചു യുദിത്ത്. 7. ല്‍ പറയുന്നത് ?
22/50
തന്റെ കല്പന ----------- ഏവരെയും നശിപ്പിക്കണമെന്നു തീരുമാനിച്ചു യുദിത്. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
23/50
യൂദിത്ത് എങ്ങനെയാണ് ഫോളോഫർണസിനെ വണങ്ങിയത് ?
24/50
അവൾ തന്റെ സർവ്വശക്തിയുമുപയോഗിച്ച് അവന്റെ കഴുത്തിൽ എത്ര പ്രാവശ്യം വെട്ടി ?
25/50
നിന്റെ ജനത്തിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് നിന്നെ അയച്ച ദൈവത്തിന്റെ എന്ത് ഉത്തമം തന്നെ എന്നാണ് ഹോളോഫർണസ് യൂദിത്തിനോട് പറഞ്ഞത് ?
26/50
അവൾ താഴ്വരയിലൂടെ നടന്നു നീങ്ങുന്നത് ദൃഷ്ടിയിൽ നിന്ന് മറയുന്നത് വരെ ആരാണ് നോക്കിനിന്നത് ?
27/50
ഇവർ പൂർവികരുടെ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് തങ്ങൾക്ക് അറിയാനിടയായ ആരെ ആരാധിച്ചു. എന്നാണ് ആഖിയോർ പറഞ്ഞത് ?
28/50
യൂദിത്ത് മലയുടെ താഴേക്കിറങ്ങി ഏതിലൂടെയാണ് നടന്നു നീങ്ങിയത് ?
29/50
അവന്‍ അവരുടെ ആരാധനാ മന്ദിരങ്ങള്‍ തട്ടിത്തകര്‍ത്തു അവരുടെ വിശുദ്ധമായ എന്ത് വെട്ടിക്കളഞ്ഞു യുദിത്. 3 . ല്‍ പറയുന്നത് ?
30/50
അക്കാലത്തെ നീതി പാലകന്മാർ ആരെല്ലാമായിരുന്നു ?
31/50
ഹോളോഫർണസിന്റെ ഭൃത്യന്മാർ യൂദിത്തിനെ എവിടേക്കാണ് കൊണ്ടുപോയത്?
32/50
അവളുടെ ശബ്ദം കേട്ടപ്പോൾ ആളുകൾ നഗര കവാടത്തിലേക്ക് ഓടിച്ചെന്ന് ആരെയാണ് വിളിച്ചുകൂട്ടിയത്?
33/50
ഗൊത്തോനിയേലിന്റെ പുത്രൻ ആര് ?
34/50
എവിടെ വീഞ്ഞു കുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണസിന്റെ സമീപം യുദിത്ത് മാത്രം അവശേഷിച്ചു 13. ല്‍ പറയുന്നത് ?
35/50
ആരെ വളഞ്ഞാണ് അവരുടെ കൂടാരങ്ങൾ അഗ്നിക്കിരയാക്കി ആട്ടിൻപറ്റങ്ങളെ കവർച്ച ചെയ്തത് ?
36/50
യുദിത്ത് ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നു കൊണ്ട് ക്യതജ്ഞതാ സ്ത്രോത്രമാലപിച്ചു ----------- ആ സ്തുതിഗീതം ഉച്ചത്തില്‍ ഏറ്റുപാടി യുദിത്ത്. 15 . ല്‍ നിന്ന് പൂരിപ്പിക്കുക ?
37/50
അസീറിയക്കാരുടെ ആരാണ് യുദിത്തിനെ കണ്ടത് ?
38/50
എന്താണ് അവനെ നാശത്തിന്റെ കെണിയിൽ കുടുക്കിയത് എന്നാണ് യൂദിത്ത് പറഞ്ഞത് ?
39/50
സർവ്വശക്തനായ ദൈവം ആരുടെ കൈയ്യാലാണ് അവന്റെ പദ്ധതികൾ തകിടം മറിച്ചത് ?
40/50
ഇസ്രായേലിലെ ഓരോരുത്തരും എങ്ങനെയാണ് തങ്ങളെ തന്നെ എളിമ പെടുത്തിയത് ?
41/50
എന്റെ പിതാവായ ആരുടെ ദൈവമായ കർത്താവേ, 'എന്നാണ് യൂദിത്ത് ദൈവത്തെ സംബോധന ചെയ്തത് ?
42/50
ആഖിയോറിനെ പിടിച്ചുകൊണ്ടുപോയി ബത്തൂലിയായിലെ ആരെ ഏൽപ്പിക്കാനാണ് ഹോളോഫർണസ് തന്റെ പരിചാരകൻമാരായ അടിമകളോട് ആജ്ഞാപിച്ചത്?
43/50
അവന്‍ മൂന്നു മുഴം കനത്തിലും ആറു മുഴം നീളത്തിലും ചെത്തിയെടുത്ത എന്ത് കൊണ്ട് എക്ബത്താനയ്ക്കു ചുറ്റും മതില്‍ പണിതു യുദിത്. 1.ല്‍ പറയുന്നത് ?
44/50
ഹോളോഫർണസ് സൈനികത്താവളങ്ങൾ സ്ഥാപിച്ചത് എവിടെയാണ് ?
45/50
ജെറുസലേമിൽ ഉണ്ടായിരുന്ന ഇസ്രായേലിലെ എല്ലാ പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ഏതിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു ?
46/50
മതിലിന് എത്ര മുഴം ഉയരവും എത്ര മുഴം വീതിയും ഉണ്ടായിരുന്നു ?
47/50
ആരാണ് സൈന്യത്തെ അയച്ച് അവരെ ഭൂമുഖത്തു നിന്നു നിർമാർജനം ചെയ്യുമെന്ന് ഫോളോഫർണസ് പറഞ്ഞത് ?
48/50
ദൈവമേ, എന്റെ ദൈവമേ, എങ്ങനെയുള്ള എന്റെ പ്രാർത്ഥന കേൾക്കണമേ ! എന്നാണ് യൂദിത്ത് നിലവിളിച്ചത് ?
49/50
ഈ ദാസി സ്വർഗ്ഗത്തിൽ ദൈവത്തെ രാപകൽ സേവിക്കുന്ന ആരെന്നാണ് യൂദിത്ത് പറഞ്ഞത് ?
50/50
എലിമായരുടെ രാജാവ് ആര് ?
Result: