1/50
എത്യോപ്യയിലെ നദികള്‍ക്കപ്പുറത്തുനിന്ന് എന്‍െറ അപേക്‌ഷകര്‍, എന്‍െറ ജനത്തില്‍ നിന്നു ചിതറിപ്പോയവരുടെ പുത്രിമാര്‍, എനിക്കു എന്ത് കൊണ്ടുവരും. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
2/50
കര്‍ത്താവിന്‍െറ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു. കര്‍ത്താവിന്‍െറ ദിനത്തിന്‍െറ മുഴക്കം ഭയങ്കരമാണ്; ആര് അപ്പോള്‍ ഉറക്കെ നില വിളിക്കും.സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
3/50
ഞാന്‍ മനുഷ്യരുടെമേല്‍ -------------------- വരുത്തും. അപ്പോള്‍ അവര്‍ അന്‌ധരെപ്പോലെ നടക്കും. എന്തെന്നാല്‍, അവര്‍ കര്‍ത്താവിനെതിരായി പാപം ചെയ്‌തിരിക്കുന്നു. അവരുടെ രക്‌തം പൊടിപോലെയും, അവരുടെ മാംസം ചാണകംപോലെയും ചിതറിക്കും. സെഫാനിയ. 1. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
4/50
ഗാസാ നിര്‍ജനമാകും; അഷ്‌കലോണ്‍ ശൂന്യമാകും. അഷ്‌ദോദിലെ ജനങ്ങള്‍ മധ്യാഹ്‌നത്തില്‍ തുരത്തപ്പെടും. എന്ത് പിഴുതെറിയപ്പെടും. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
5/50
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. കര്‍ത്താവിന്‍െറ എന്തിന്റെ ദിനത്തില്‍ ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന് മറച്ചേക്കാം. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
6/50
കര്‍ത്താവ് അവര്‍ക്കു ഭീതിദനായിരിക്കും. അവിടുന്ന് ഭൂമിയിലെ സകല ദേവന്‍മാരെയും നശിപ്പിക്കും. എല്ലാ ജനതകളും താന്താങ്ങളുടെ ദേശത്ത് അവിടുത്തെ വണങ്ങും. വചന ഭാഗം ഏത്?
7/50
കര്‍ത്താവിന്‍െറ എന്ത് നിങ്ങള്‍ക്കെതിരാണ്. ഫിലിസ്‌ത്യദേശമായ കാനാന്‍, ഒരുവന്‍ പോലും അവശേഷിക്കാത്തവിധം നിന്നെ ഞാന്‍ നശിപ്പിക്കും. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
8/50
അവള്‍ എന്തിന് വഴങ്ങുന്നില്ല. അവള്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നില്ല. തന്‍െറ ദൈവത്തിങ്കലേക്ക് അവള്‍ തിരിയുന്നില്ല. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
9/50
നിന്‍െറ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന ആര്, നിന്‍െറ മധ്യേ ഉണ്ട്. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
10/50
അവിടുന്ന് ഉത്തരദിക്കിനെതിരേ കൈ നീട്ടി അസ്‌സീറിയായെ നശിപ്പിക്കും. അവിടുന്ന് നിനെവേയെ ശൂന്യവും മരുഭൂമിപോലെ എന്തും ആക്കും. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
11/50
അതിന്‍െറ മധ്യത്തില്‍ ആട്ടിന്‍ പറ്റങ്ങള്‍ മേയും; വന്യമൃഗങ്ങളും കഴുകനും മുള്ളന്‍പന്നിയും തകര്‍ന്നതൂണുകളുടെ ഇടയില്‍ പാര്‍ക്കും. കിളിവാതില്‍ക്കലിരുന്നു മൂങ്ങമൂളും; വാതില്‍പടിയിലിരുന്ന് മലങ്കാക്ക കരയും. അവളുടെ ദേവ ദാരുശില്‍പങ്ങള്‍ ശൂന്യമായിക്കിടക്കും. അദ്ധ്യായം, വാക്യം, ഏത് ?
12/50
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ഭൂമുഖത്തുനിന്നു സര്‍വവും എന്ത് ചെയ്യും സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
13/50
യൂദാരാജാവും അമ്മോന്‍െറ പുത്രനുമായ ജോസിയായുടെ കാലത്തു കുഷിയുടെ മകന്‍ സെഫാനിയായ്‌ക്കു കര്‍ത്താവില്‍ നിന്നുണ്ടായ അരുളപ്പാട്. കുഷി ഗദാലിയായുടെയും ഗദാലിയാ അമറിയായുടെയും അമറിയാ ഹെസക്കിയായുടെയും പുത്രനാണ്. അദ്ധ്യായം. വാക്യം, ഏത് ?
14/50
നിന്‍െറ മര്‍ദകരെയെല്ലാം അന്നു ഞാന്‍ ശിക്‌ഷിക്കും. മുടന്തരെ ഞാന്‍ രക്‌ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്‌ജയെ ഞാന്‍ സ്‌തുതിയും ഭൂമി മുഴുവന്‍ വ്യാപിച്ച എന്തും ആക്കും. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
15/50
മക്‌തേഷ്‌നിവാസികളേ, പ്രലപിക്കുവിന്‍. എല്ലാ വ്യാപാരികളും തിരോധാനം ചെയ്‌തു. എന്ത് തൂക്കുന്നവര്‍ വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
16/50
തീര്‍ച്ചയായും അവള്‍ എന്നെ ഭയപ്പെടും; അവള്‍ ശിക്‌ഷണം സ്വീകരിക്കും. ഞാന്‍ അവളുടെമേല്‍ വരുത്തിയ ശിക്‌ഷകള്‍ അവള്‍ കാണാതെപോവുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ അവര്‍ ഉത്‌സുകരായതേയുള്ളു.സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
17/50
അവളുടെ മധ്യേയുള്ള കര്‍ത്താവ് കുറ്റമറ്റ നീതിമാനാണ്. എല്ലാ പ്രഭാതത്തിലും മുടങ്ങാതെ അവിടുന്ന് തന്‍െറ എന്ത് വെളിപ്പെടുത്തുന്നു. എന്നാല്‍ നീതിരഹിതനു ലജ്‌ജയെന്തെന്ന് അറിഞ്ഞുകൂടാ. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
18/50
കര്‍ത്താവിന്‍െറ ക്രോധത്തിന്‍െറ ദിനത്തില്‍ അവരുടെ വെള്ളിക്കോ സ്വര്‍ണത്തിനോ അവരെ രക്‌ഷിക്കാനാവില്ല. അസഹിഷ്‌ണുവായ അവിടുത്തെ ------------------ അഗ്‌നിയില്‍ ഭൂമി മുഴുവനും ദഹിച്ചുപോകും; ഭൂവാസികളെ മുഴുവന്‍ അവിടുന്ന് പൂര്‍ണമായും പെട്ടെന്നും ഉന്‍മൂലനം ചെയ്യും. പൂരിപ്പിക്കുക ?
19/50
കടല്‍ത്തീരമേ, നീ ഇടയന്‍മാരുടെ എന്തിനും ആട്ടിന്‍കൂട്ടങ്ങളുടെ ആല കള്‍ക്കും ഉള്ള ഇടമായിത്തീരും .സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
20/50
കര്‍ത്താവിന്‍െറ നാമം ജനതകള്‍ വിളിച്ചപേക്‌ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാന്‍ അവരുടെ എന്തിനെ ശുദ്‌ധീകരിക്കും .സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
21/50
അന്ന് വാതില്‍പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെയജമാനന്‍മാരുടെ ---------------- അക്രമത്താലും വഞ്ചനയാലും നിറയ്‌ക്കുന്നവരെയും ഞാന്‍ ശിക്‌ഷിക്കും. പൂരിപ്പിക്കുക ?
22/50
അന്ന് വാതില്‍പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെയജമാനന്‍മാരുടെ വീടുകള്‍ അക്രമത്താലും നിറയ്‌ക്കുന്നവരെയും ഞാന്‍ ശിക്‌ഷിക്കും. സെഫാനിയ. 1. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
23/50
ഇസ്രായേലിന്‍െറ രാജാവായ കര്‍ത്താവ് നിങ്ങളുടെ മധ്യേയുണ്ട്; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല. അന്ന് ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്‍െറ എന്ത് ദുര്‍ബലമാകാതിരിക്കട്ടെ. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
24/50
കര്‍ത്താവിന്‍െറ എന്ത് നിങ്ങളുടെമേല്‍ പതിക്കുന്നതിനു മുന്‍പ്, കര്‍ത്താവിന്‍െറ ക്രോധത്തിന്‍െറ ദിനം നിങ്ങളുടെമേല്‍ വരുന്നതിനു മുന്‍പ്, ഒരുമിച്ചു കൂടുവിന്‍. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
25/50
മനുഷ്യരെയും മൃഗങ്ങളെയും ആകാശത്തിലെ പക്‌ഷികളെയും കടലിലെ മത്‌സ്യങ്ങളെയും ഞാന്‍ ഉന്‍മൂലനം ചെയ്യും. ആരെ ഞാന്‍ തകര്‍ക്കും. ഭൂമുഖത്തുനിന്നു ഞാന്‍ മനുഷ്യവംശത്തെ വിച്‌ഛേദിക്കും എന്നാണ് കര്‍ത്താവ് അരുളിച്ചെയ്യുന്നത് ?
26/50
കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നിന്നു പിന്‍തിരിഞ്ഞവരെയും അവിടുത്തെ അന്വേഷിക്കാത്തവരെയും അവിടുത്തോട് ആരായാത്തവരെയും ഞാന്‍ എന്ത് ചെയ്യും സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
27/50
ഇതായിരിക്കും അവരുടെ അഹങ്കാരത്തിനുള്ള പ്രതിഫലം. അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ജനത്തിനെതിരായി വീമ്പടിക്കുകയും അവരെ എന്ത് ചെയ്യുകയും ചെയ്‌തു. ?
28/50
ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ തിന്‍മ ചെയ്യുകയില്ല, വ്യാജം പറയുകയില്ല. അവരുടെ വായില്‍ എന്ത് നിറഞ്ഞ നാവ് ഉണ്ടായിരിക്കുകയില്ല. അവര്‍ സുഖമായി മേയുകയും വിശ്രമിക്കുകയും ചെയ്യും. ആരും അവരെ ഭയപ്പെടുത്തുകയില്ല .സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
29/50
നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്‍െറ സ്‌നേഹത്തില്‍ അവിടുന്ന് നിന്നെ പുനഃപ്രതിഷ്‌ഠിക്കും. ഉത്‌സവദിനത്തിലെന്നപോലെ അവിടുന്ന് നിന്നെക്കുറിച്ച് ആനന്‌ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു എന്ത് ഏല്‍ക്കേണ്ടിവരുകയില്ല. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
30/50
-------------- ബലിയുടെ ദിനത്തില്‍ രാജസേവകന്‍മാരെയും രാജകുമാരന്‍മാരെയും വിദേശീയ വസ്‌ത്രങ്ങള്‍കൊണ്ടു തങ്ങളെത്തന്നെ അലങ്കരിച്ചിരിക്കുന്നവരെയും ഞാന്‍ ശിക്‌ഷിക്കും. പൂരിപ്പിക്കുക ?
31/50
ക്രോധത്തിന്‍െറ ദിനമാണ് അത്. കഷ്‌ടതയുടെയും കഠിന ദുഃഖത്തിന്‍െറയും ദിനം! ----------------- ശൂന്യതയുടെയും ദിനം! അന്‌ധകാരത്തിന്‍െറയും നൈരാശ്യത്തിന്‍െറയും ദിനം! മേഘങ്ങളുടെയും കൂരിരുട്ടിന്‍െറയും ദിനം! സെഫാനിയ. 1. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
32/50
കടല്‍ത്തീരം യൂദാഗോത്രത്തില്‍ അവശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവര്‍ ആടുമാടുകളെ മേയ്‌ക്കും. അഷ്‌കലോണിന്‍െറ ഭവനങ്ങളില്‍ അവര്‍ വൈകുന്നേരം ഉറങ്ങും. എന്തെന്നാല്‍, അവരുടെ ദൈവമായ കര്‍ത്താവ് അവരെ ------------------- അവരുടെ സുസ്‌ഥതി പുനഃസ്‌ഥാപിക്കുകയും ചെയ്യും. പൂരിപ്പിക്കുക ?
33/50
ധിക്കാരിയും മലിനയും മര്‍ദകയുമായ എന്തിനു ദുരിതം! അവള്‍ ആരു പറഞ്ഞാലും കേള്‍ക്കുകയില്ല. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
34/50
നിന്‍െറ ദൈവമായ കര്‍ത്താവ്, എന്ത് നല്‍കുന്ന യോദ്‌ധാവ്, നിന്‍െറ മധ്യേ ഉണ്ട്. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
35/50
ഞാന്‍ യൂദായ്‌ക്കും ജറുസലെം നിവാസികള്‍ക്കും എതിരേ എന്‍െറ -------------------- നീട്ടും. ബാലിന്‍െറ ഭക്‌തന്‍മാരില്‍ അവശേഷിച്ചിരിക്കുന്നവരെയും വിഗ്രഹാരാധകരായ പുരോഹിതന്‍മാരുടെ നാമത്തെയും ഈ സ്‌ഥലത്തു നിന്നു ഞാന്‍ വിച്‌ഛേദിക്കും. പൂരിപ്പിക്കുക ?
36/50
ഞാന്‍ മാത്രമേയുള്ളു, മറ്റാരുമില്ല എന്നു പറഞ്ഞ് സുരക്‌ഷിതമായി നിലകൊണ്ട്, വിലസിയ ഇതുതന്നെ. ഇത് എത്ര ശൂന്യമായി, വന്യമൃഗങ്ങളുടെ സങ്കേതമായി! അതിനരികിലൂടെ കടന്നുപോകുന്നവര്‍ ചൂള മടിച്ചു പരിഹസിക്കുകയും കൈ വീശുകയും ചെയ്യും. സെഫാനിയ. 2. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
37/50
ഞാന്‍ നിന്‍െറ മധ്യത്തില്‍ വിനയവും എളിമയും ഉള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവര്‍ കര്‍ത്താവിന്‍െറ നാമത്തില്‍ എന്ത് പ്രാപിക്കും. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
38/50
കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതുകൊണ്ട് സാക്‌ഷ്യം വഹിക്കാന്‍ ഞാന്‍ വരുന്നദിവസംവരെ എന്നെ കാത്തിരിക്കുക. എന്‍െറ രോഷവും കോപാഗ്‌നിയും വര്‍ഷിക്കാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. അസഹിഷ്‌ണുവായ എന്‍െറ ക്രോധാഗ്‌നിയില്‍ എന്ത് മുഴുവന്‍ ദഹിക്കും. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
39/50
ലജ്‌ജയില്ലാത്ത ജനതയേ, എങ്ങനെ പോകുന്ന പതിരുപോലെ നിങ്ങളെ ഓടിച്ചുകളയുന്നതിനു മുന്‍പ് ,സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
40/50
സീയോന്‍ പുത്രീ, ആനന്‌ദഗാനമാലപിക്കുക. ഇസ്രായേലേ, ആര്‍പ്പുവിളിക്കുക. ജറുസലെം പുത്രീ, എപ്രകാരം സന്തോഷിച്ചുല്ലസിക്കുക. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
41/50
അന്ന് ഞാന്‍ ജറുസലെമിനെ വിളക്കുമായി വന്നു പരിശോധിക്കും. കര്‍ത്താവ് നന്‍മയോ തിന്‍മയോ ചെയ്യുകയില്ല എന്ന് ആത്‌മഗതം ചെയ്‌ത് വീഞ്ഞിന്‍െറ മട്ടില്‍ കിടന്ന് ചീര്‍ക്കുന്നവരെ ഞാന്‍ ------------പൂരിപ്പിക്കുക ?
42/50
ഞാന്‍ ജനതകളെ വിച്‌ഛേദിച്ചു കളഞ്ഞു. അവരുടെ കോട്ടകള്‍ ശൂന്യമായിരിക്കുന്നു. അവരുടെ വീഥികള്‍ ഞാന്‍ ശൂന്യമാക്കി; അതിലെ ആരും കടന്നുപോകുന്നില്ല. അവരുടെ എന്ത് വിജനമാക്കപ്പെട്ടിരിക്കുന്നു; ഒരുവനും, ഒരുവന്‍ പോലും, അവിടെ വസിക്കുന്നില്ല. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
43/50
ദൈവമായ കര്‍ത്താവിന്‍െറ സന്നിധിയില്‍ നിശ്‌ശബ്‌ദരായിരിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവിന്‍െറ ദിനം ആസന്നമായിരിക്കുന്നു. കര്‍ത്താവ് ഒരു ബലി ഒരുക്കിയിരിക്കുന്നു. തന്‍െറ ആരെ അവിടുന്ന് ശുദ്‌ധീകരിച്ചിരിക്കുന്നു. സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
44/50
മക്‌തേഷ്‌നിവാസികളേ, പ്രലപിക്കുവിന്‍. എല്ലാ വ്യാപാരികളും തിരോധാനം ചെയ്‌തു. വെള്ളി തൂക്കുന്നവര്‍ വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. അദ്ധ്യായം, വാക്യം ഏത് ?
45/50
അവളുടെ പ്രഭുക്കന്‍മാര്‍ അവളുടെ മധ്യേ ഗര്‍ജിക്കുന്ന സിംഹങ്ങളാണ്. അവളുടെന്യായാധിപന്‍മാര്‍ എപ്പോള്‍ ഇരപിടിക്കാനിറങ്ങുന്ന ചെന്നായ്‌ക്കളാണ്. അവ പ്രഭാതത്തിലേക്ക് ഒന്നും ശേഷിപ്പിക്കുന്നില്ല. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
46/50
അവരുടെ വസ്‌തുവകകള്‍ കവര്‍ച്ചചെയ്യപ്പെടും. അവരുടെ എന്ത് ശൂന്യമാകും. അവര്‍ വീടു പണിയുമെങ്കിലും അതില്‍ വസിക്കുകയില്ല. അവര്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുമെങ്കിലും അതില്‍നിന്നു വീഞ്ഞു കുടിക്കുകയില്ല. സെഫാനിയ. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
47/50
അവളുടെ പ്രവാചകന്‍മാര്‍ ദുര്‍മാര്‍ഗികളും അവിശ്വസ്‌തരുമാണ്. അവളുടെ പുരോഹിതന്‍മാര്‍ വിശുദ്‌ധമായതിനെ അശുദ്‌ധമാക്കുന്നു. അവര്‍ എന്തിനെ കൈയേറ്റം ചെയ്യുന്നു. സെഫാനിയ. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
48/50
അതിനാല്‍ ഇസ്രായേ ലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, മൊവാബ് സോദോമിനെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും, മുള്‍പ്പടര്‍പ്പും ഉപ്പുകുഴികളും നിറഞ്ഞനിത്യശൂന്യതയുടെദേശമായിത്തീരും. എന്‍െറ --------------------- അവശേഷിക്കുന്നവര്‍ അവരെ കൊള്ളയടിക്കും. എന്‍െറ രാജ്യത്തില്‍ അവശേഷിക്കുന്നവര്‍ അവ കൈവശപ്പെടുത്തും. പൂരിപ്പിക്കുക ?
49/50
പുരമുകളില്‍ ആകാശസൈന്യത്തെ വണങ്ങുന്നവരെയും, കര്‍ത്താവിനെ ----------------- അവിടുത്തെനാമത്തില്‍ ശപഥം ചെയ്യുകയും അതേസമയം മില്‍ക്കോമിന്‍െറ നാമത്തില്‍ ശപഥം ചെയ്യുകയും ചെയ്യുന്നവരെയും ഞാന്‍ ഇല്ലാതാക്കും. പൂരിപ്പിക്കുക ?
50/50
എത്യോപ്യാക്കാരേ, നിങ്ങളും എന്‍െറ എന്തിന് ഇരയാകും. സെഫാനിയ. 2. അദ്ധ്യായത്തില്‍ പറയുന്നത് ?
Result: