Malayalam Bible Quiz on Daniel

 


1/50
നിന്റെ ഈ ദാസൻമാരെ എത്ര ദിവസത്തേക്ക് പരീക്ഷിക്കാനാണ് ദാനിയേൽ പറഞ്ഞത്? A
A) 10
B) 11
C) 12
D) 14
2/50
എന്തെന്നാൽ അവിടുത്തെ പ്രവർത്തികൾ ശരിയായിട്ടുള്ളത് മാർഗ്ഗങ്ങൾ നീതിപൂർണ്ണവുമാണ്......... താഴ്ത്താൻ അവിടുത്തേക്ക് കഴിയും
A) അഹങ്കാരികളെ
B) നീഗളിക്കുന്നവരെ
C) ദുർവൃത്തനെ
D) പൊങ്ങച്ചക്കാരനെ
3/50
ആകാശത്തിന്‍ കീഴിലുള്ള സകലരാജ്യങ്ങളുടെയും രാജത്വവും, ആധിപത്യവും, മഹത്വവും, അത്യുന്നതന്‍റെ ആര്‍ക്ക് നല്കപ്പെടും. ദാനിയേല്‍. 7. അധ്യായത്തില്‍ പറയുന്നത് ?
A) വിശുദ്ധന്‍മാര്‍ക്ക്
B) പ്രവാചകന്റെ
C) പരിശുദ്ധന്‍മാര്‍ക്ക്
D) മക്കള്‍ക്ക്
4/50
അവന്‍ എന്ത് എഴുതിയിടുകയും അതിന്റെ സംഗ്രഹം അറിയിക്കുകയും ചെയ്തു എന്നാണ് ദാനിയേല്‍. 7. അദ്ധ്യായത്തില്‍ പറയുന്നത് ?
A) സ്വപ്നം
B) ദിവാസ്വപ്നങ്ങള്‍
C) ചിന്തകള്‍
D) ദര്‍ശനങ്ങള്‍
5/50
സന്ധ്യകളെയും, പ്രഭാതങ്ങളെയും കുറിച്ച് അറിയിച്ച ദര്‍ശനം എന്താണ് എന്നാണ് ദാനിയേല്‍. 8. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ന്യായം
B) നീതി
C) കാരുണ്യം
D) സത്യം
6/50
അടുത്തദിവസം അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്റെ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍ സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി എത്ര ശ്രേഷ്ട൦ന്‍മാര്‍ എത്തിചേര്‍ന്നു എന്നാണ് ദാനിയേല്‍. 13. അദ്ധ്യായത്തില്‍ പറയുന്നത് ?
A) നാല്
B) രണ്ട്
C) അഞ്ച്
D) മൂന്ന്
7/50
ദാനിയേൽ ഏതു രാജാവിന്റെ ഒന്നാം ഭരണ വർഷം അവിടെ കഴിഞ്ഞു?
A) സൈപ്രസ്
B) സൈറസ്
C) സാവുൾ
D) നെബുകദ്നേസർ
8/50
നബുക്കദ്നെസർ രാജാവേ നിന്നോട് ആണ് പറയുന്നത് രാജ്യം നിന്നിൽ നിന്ന് വേർപെട്ട് ഇരിക്കുന്നു ഈ സ്വരം എവിടെ നിന്നാണ്?
A) ഇമയിൽ നിന്ന്
B) സ്വർഗ്ഗത്തിൽനിന്ന്
C) ഉന്നതത്തിൽ നിന്ന്
D) സിംഹാസനത്തിൽനിന്ന്
9/50
അഹസ്വേരുസിന്റ മകനായ ദാരിയൂസ് എവിടുത്തുക്കാരനായിരുന്നു ?
A) യൂദാ
B) ജറുസലേം
C) മേദിക്കാരനായ
D) ഫിലിപ്പ്
10/50
ദാനിയേലായ ഞാന്‍ ഈദര്‍ശനം ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ ഇതാ എന്‍റെ മുന്‍പില്‍ ആരുടെ രൂപമുള്ള ഒരുവന്‍ നില്‍ക്കുന്നതായാണ് കണ്ടത് ?
A) മനുഷ്യരുടെ
B) മ്യഗങ്ങളുടെ
C) ജന്തുക്കളുടെ
D) ജീവികളുടെ
11/50
60 മുഴം ഉയരവും 6 മുഴം വണ്ണവുമുള്ള സ്വർണ്ണം കൊണ്ടുള്ള എന്താണ് നബൂകദ്നേസർ നിർമ്മിച്ചത്?
A) വിഗ്രഹം
B) പ്രതിമ
C) സ്തംഭം
D) സളപം
12/50
എത്ര വർഷത്തെ പരിശീലനത്തിന് ശേഷമാണ് രാജ സേവനത്തിൽ പ്രവേശിക്കേണ്ടിരുന്നത്?
A) 2
B) 3
C) 4
D) 5
13/50
അപ്പോള്‍ ദക്ഷിണദേശത്തെ രാജാവ് ----------------- പൂണ്ടുപുറപ്പെട്ടു വലിയ സൈന്യസന്നാഹമുള്ള ഉത്തരദേശത്തെ രാജാവുമായി ഏറ്റുമുട്ടും. പൂരിപ്പിക്കുക ?
A) അനീതി
B) കോപം
C) ദുഃഖം
D) ക്രോധം
14/50
രാജാവ്‌ അതിരാവിലെ എഴുന്നേറ്റു എന്തിന്റെ കുഴിയിലേക്ക് തിടുക്കത്തില്‍ ചെന്നു. എന്നാണ് ദാനിയേല്‍. 6. അധ്യായത്തില്‍ പറയുന്നത് ?
A) പുള്ളിപുലിയുടെ
B) സിംഹങ്ങളുടെ
C) ജീവികളുടെ
D) പുലിയുടെ
15/50
എന്റെ അധികാരത്തിലുള്ള എല്ലാവരും ആരുടെ ദൈവത്തിനു മുന്‍പില്‍ ഭയന്നു വിറയ്ക്കണമെന്നു ഞാന്‍ വിളംബരം ചെയ്യുന്നു ദാനിയേല്‍. 6. അധ്യായത്തില്‍ പറയുന്നത് ?
A) ദാവിദിന്റെ
B) ദാനിയേലിന്റെ
C) പുത്രന്റെ
D) ഇസ്രായേലിന്റെ
16/50
അവന്‍ അവരോടു പറഞ്ഞു രണ്ടായിരത്തി മുന്നൂറു സന്ധ്യകളും പ്രഭാതങ്ങളും വരെ അപ്പോള്‍-------------പുനരുദ്ധരിക്കപ്പെടും ദാനിയേല്‍. 8. അധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) വിശുദ്ധ ദേവാലയം
B) വിശുദ്ധ സ്ഥലം
C) വിശുദ്ധആലയം
D) വിശുദ്ധമന്ദിരം
17/50
എന്തെന്നാല്‍ ഞങ്ങളുടെ ദൈവമായകര്‍ത്താവ് താന്‍ ചെയ്യുന്ന എല്ലാം കാര്യങ്ങളിലും നീതിമാനാണ് ഞങ്ങളോ അവിടുത്തെ എന്ത് അനുസരിച്ചില്ല ?
A) സ്വരം
B) പ്രമാണം
C) വാക്ക്
D) കല്പന
18/50
എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ ദൈവത്തിനു മുന്‍പില്‍ എപ്രകാരം വിറയ്ക്കണമെന്നു ഞാന്‍ വിളംബരം ചെയ്യുന്നു ദാനിയേല്‍. 6. അധ്യായത്തില്‍ പറയുന്നത് ?
A) പരിഭ്രമിച്ചു
B) പേടിച്ചു
C) ദുഖിച്ചു
D) ഭയന്ന്
19/50
ഏത് രാജാവ്‌ ആണ് തന്‍റെ പ്രഭുക്കന്‍മാരില്‍ ആയിരം പേര്‍ക്ക് വിരുന്ന് നല്‍കുകയും അവരോടൊപ്പം വീഞ്ഞ് കുടിക്കുകയും ചെയ്തത് ?
A) യഹോയാക്കിമിന്‍
B) ബല്‍ഷാസര്‍
C) സാംസണ്‍
D) നബുക്കദ്നേസര്‍
20/50
രാജ്യം ഭരിക്കാന്‍ അതിന്റെ എല്ലാം ഭാഗങ്ങളിലൂമായി നൂറ്റിയിരുപത് പ്രധാന ദേശാധിപതിമാരെ നിയമിക്കുന്നത് നല്ലതാണെന്ന് ആര്‍ക്ക് തോന്നി എന്നാണ് ദാനിയേല്‍. 6. അധ്യായത്തില്‍ പറയുന്നത് ?
A) ദാനിയേല്‍
B) ദാരിയൂസിനു
C) യഹോയാക്കിമിന്
D) ബല്‍ഷാസര്‍
21/50
വിഗ്രഹമുണ്ടാക്കി ബാബിലോൺ ദേശത്തെ ഏതു താഴ് വരയിലാണ് സ്ഥാപിച്ചത്?
A) ഗഹന്ന
B) ദുരാ
C) യുദാ
D) ജെറുസലേം
22/50
ബാബിലോണ്‍ രാജാവായ ബല്‍ഷാസറിന്റെ എത്രാം വര്‍ഷം ദാനിയേലിന് ഉറക്കത്തില്‍ ഒരുസ്വപ്നവും ചില ദര്‍ശനങ്ങളും ഉണ്ടായി എന്നാണ് ദാനിയേല്‍. 7. അധ്യായത്തില്‍ പറയുന്നത് ?
A) ഒന്നാം
B) നാലാം
C) രണ്ടാം
D) അഞ്ചാം
23/50
ഏത് രാജാവിന്റെ മൂന്നാം ഭരണവര്‍ഷം ദാനിയേലായ എനിക്ക് വീണ്ടും ഒരു ദര്‍ശനമുണ്ടായി. ദാനിയേല്‍. 8. അധ്യായത്തില്‍ പറയുന്നത് ?
A) ബല്‍ഷാസര്‍
B) യാഹോയാക്കിമിന്‍
C) ദാവിദ്
D) സാവൂള്‍
24/50
ഹില്‍ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവഭക്തയും ആയ സൂസന്നയെ ആരാണ് വിവാഹം ചെയ്തത് ?
A) ബല്‍ഷാസര്‍
B) യൊവാക്കിം
C) യഹോയാക്കിം
D) തോബിത്
25/50
നിന്‍റെ സമ്മാനങ്ങള്‍ നിന്റെ കൈയില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. മാറ്റര്‍ക്കെങ്കിലും കൊടുത്തേക്കു ലിഖിതം വായിച്ച് അര്‍ഥം ഞാന്‍ പറഞ്ഞു തരാം ഇത് ആരാണ് രാജസന്നിധിയില്‍ ഉണര്‍ത്തിച്ചത് ?
A) കല്‍ദായര്‍
B) രാജാവ്
C) ബല്‍ഷാസര്‍
D) ദാനിയേല്‍
26/50
........... ചൂളയിലേക്ക് ഇറങ്ങിച്ചെന്ന് ജ്വാലയെ ചൂളയിൽ നിന്ന് ആട്ടിയകറ്റി ചൂളയുടെ മധ്യഭാഗം ജലകണങ്ങൾ നിറഞ്ഞ കാറ്റ് വീശുന്ന സ്ഥലം പോലെ ആക്കി ?
A) കർത്താവ്
B) ദൈവദൂതൻ
C) കർത്താവിന്റെ ദൂതൻ
D) മാലാഖ
27/50
എന്ത് നിമിത്തം ഞാന്‍ അസ്വസ്ഥനായിരുന്നു അത് ഗ്രഹിക്കാന്‍ എനിക്ക് സാധിച്ചില്ല എന്നാണ് ദാനിയേല്‍. 8 അധ്യായത്തില്‍ പറയുന്നത് ?
A) സ്വപ്നം
B) സ്വരം
C) ദര്‍ശനം
D) കല്പനകള്‍
28/50
രാജ്യം അറുപത്തിരണ്ട് വയസ്സ് പ്രായമുള്ള മേദിയക്കാരനായ ആര്‍ക്ക് ലഭിച്ചു ?
A) ബല്‍ത്തെഷാസര്‍
B) ബല്‍ഷാസര്‍
C) നബുക്കദ്നേസര്‍
D) ദാരിയൂസിനു
29/50
അപ്പോള്‍ ദക്ഷിണദേശത്തെ രാജാവ് കോപം പൂണ്ടുപുറപ്പെട്ടു വലിയ സൈന്യസന്നാഹമുള്ള ഉത്തരദേശത്തെ --------------------- ഏറ്റുമുട്ടും. പൂരിപ്പിക്കുക ?
A) പ്രമാണിമാരുമായി
B) പ്രഭുക്കന്‍മാരുമായി
C) രാജാവുമായി
D) സേവകരുമായി
30/50
അവര്‍ ദാനിയെലിനെ സിംഹങ്ങളുടെ കുഴിയിലേക്ക് എറിഞ്ഞു എത്ര ദിവസം അവന്‍ അവിടെ കഴിച്ചു കൂട്ടി എന്നാണ് ദാനിയേല്‍. 14. അദ്ധ്യായത്തില്‍ പറയുന്നത് ?
A) 3
B) 6
C) 4
D) 7
31/50
ബല്‍ഷാസര്‍ രാജാവ് തന്‍റെ പ്രഭുക്കന്‍മാരില്‍ എത്ര പേര്‍ക്ക് വിരുന്ന് നല്‍കുകയും അവരോടൊപ്പം വീഞ്ഞ് കുടിക്കുകയും ചെയ്തു എന്നാണ് ദാനിയേല്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) അഞ്ഞൂറ്
B) മുവായിരം
C) രണ്ടായിരം
D) ആയിരം
32/50
ബാബിലോണിലെ സകല.......... എന്റെ മുൻപിൽ കൊണ്ടുവരുവാൻ ഞാൻ കൽപ്പിച്ചു?
A) അറിവുള്ളവർ
B) ജ്യോതിസർ
C) ജ്ഞാനികളെയും
D) മന്ത്രവാദികൾ
33/50
അപ്പോള്‍ അവന്‍ സ്വന്തം നാട്ടിലെ ----------------------- മടങ്ങും. പക്ഷെ അവന്‍ കാലിടറി വീഴും . അത് അവന്റെ അവസാനമായിരിക്കും പൂരിപ്പിക്കുക ?
A) കോട്ടകളിലേക്ക്
B) നഗരങ്ങളിലേക്ക്
C) ഭവനങ്ങളിലേക്ക്
D) കൂടാരങ്ങളിലേക്ക്
34/50
അടുത്തദിവസം അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്റെ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍ ആരെ കൊല്ലാനുള്ള ദുരാലോചനയുമായി ആ രണ്ട് ശ്രേഷ്ട൦ന്‍മാരും എത്തിചേര്‍ന്നു. എന്നാണ് ദാനിയേല്‍. 13. അദ്ധ്യായത്തില്‍ പറയുന്നത് ?
A) പരിചാരകരെ
B) റൂത്തിനെ
C) തോഴിമാരെ
D) സൂസന്നയെ
35/50
ദാരിയൂസിന്റെയും പേര്‍ഷ്യാക്കാരനായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേല്‍ എപ്രകാരം ജീവിച്ചു. എന്നാണ് ദാനിയേല്‍. 6. അധ്യായത്തില്‍ പറയുന്നത് ?
A) നീതിപൂര്‍വ്വം
B) സന്തോഷപൂര്‍വം
C) സ്നേഹപൂര്‍വ്വം
D) ഐശ്വര്യപൂര്‍വ്വം
36/50
ഭുമിയിലെ എവിടെ ഉറങ്ങുന്ന അനേകര്‍ ഉണരും എന്നാണ് ദാനിയേല്‍. 12. അധ്യായത്തില്‍ പറയുന്നത് ?
A) പൊടിയില്‍
B) മണ്ണില്‍
C) ഭവനത്തില്‍
D) പൂഴിയില്‍
37/50
യോവാക്കിം എന്നൊരുവന്‍ എവിടെ ജീവിച്ചിരുന്നു ദാനിയേല്‍. 13. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ജറുസലേമില്‍
B) സീയോനില്‍
C) ഈജിപ്തില്‍
D) ബാബിലോണില്‍
38/50
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ അങ്ങ് ശക്തമായ--------------------- ഞങ്ങളെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ചു അങ്ങയുടെ നാമത്തെ മഹത്വപൂര്‍ണമാക്കി അങ്ങയുടെ ശക്തി ഇന്നും അനുസ്മരിക്കപ്പെടുന്നു . പൂരിപ്പിക്കുക ?
A) ക്യപയാല്‍
B) കരത്താല്‍
C) കരുണയാല്‍
D) ബലത്താല്‍
39/50
കൗശലം കൊണ്ട് അവന്‍ എന്ത് നിറഞ്ഞ മാര്‍ഗങ്ങളില്‍ വിജയിക്കും എന്നാണ് ദാനിയേല്‍ 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ചതി
B) അനീതി
C) വഞ്ചന
D) അധര്‍മം
40/50
അസ്ത്യാഗെസ് രാജാവിന്‌ ശേഷം പേര്‍ഷ്യാക്കാരനായ ആരാണ് ഭരണമേറ്റത് ?
A) സൈറസ്
B) ദാനിയേല്‍
C) യൊവാക്കിം
D) ബല്‍ഷാസര്‍
41/50
അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചില്ലെങ്കിൽ പോലും ഞങ്ങൾ നിന്റെ ദേവന്മാരെയോ നീ നിർമ്മിച്ച ----------- ആരാധിക്കുകയില്ല ?
A) വിഗ്രഹം
B) പ്രതിമ
C) സ്തംഭം
D) സ്വർണ്ണബിംബത്തെയോ
42/50
ഞങ്ങളുടെ നന്മയ്ക്ക് വേണ്ടി അങ്ങു ഞങ്ങൾക്കു......... നൽകി.
A) കൽപ്പനകൾ
B) നിയമങ്ങൾ
C) ചട്ടങ്ങൾ
D) ന്യായപ്രമാണങ്ങൾ
43/50
യൊവാക്കിമിന് വീടിനോട് ചേര്‍ന്ന് വിസ്ത്യതമായ ഒരു എന്തുണ്ടായിരുന്നു ?
A) അങ്കണം
B) ഉദ്യാനം
C) മട്ടുപ്പാവ്
D) പൂന്തോട്ടം
44/50
സ്വപ്നവും അതിന്റെ............. പറയുന്നില്ലെങ്കിൽ നിങ്ങളെ കഷ്ണം കഷ്ണമായി അരിയുകയും നിങ്ങളുടെ ഭവനങ്ങൾ നശിപ്പിക്കുകയും ചെയ്യും?
A) വിശകലനം
B) വ്യാഖ്യാനവും
C) അർത്ഥം
D) പര്യായം
45/50
അവന്റെ ശരീരം ഗോമേദകം പോലെയും മുഖം മിന്നല്‍ പോലെയും -------------------- ജ്വലിക്കുന്ന പന്തം പോലെയും ആയിരുന്നു പൂരിപ്പിക്കുക ?
A) മുഖം
B) കണ്ണുകള്‍
C) ഹ്യദയം
D) മനസ്സ്
46/50
രാജാവിന്റെ മിത്രവും അവന്റെ സ്നേഹിതന്‍മാരില്‍വച്ച് ഏറ്റവും ബഹുമാനിതനും ആര് ആയിരുന്നു ?
A) ദാനിയേല്‍
B) സൈറസ്
C) യൊവാക്കിം
D) തോബിത്
47/50
അനേകരെ എന്തിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും . ദാനിയേല്‍. 12. അധ്യായത്തില്‍ പറയുന്നത് ?
A) സത്യത്തിലേക്ക്
B) ജ്ഞാനത്തിലേക്ക്
C) നീതിയിലേക്ക്
D) അറിവിലേക്ക്
48/50
നബുക്കദ്നേസർ കണ്ണുകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തിയപ്പോൾ എന്തു തിരിച്ചുകിട്ടി?
A) ജ്ഞാനം
B) അറിവ്
C) ബുദ്ധി
D) ആത്മശക്തി
49/50
മേദിയക്കാരനായ ദാരിയുസിനു രാജ്യം ലഭിക്കുമ്പോള്‍ എത്ര വയസ്സായിരുന്നു ?
A) 62
B) 52
C) 42
D) 32
50/50
ബല്‍ഷാസര്‍ രാജാവിന്റെ മൂന്നാം ഭരണവര്‍ഷം ദാനിയേലായ എനിക്ക് വീണ്ടും ഒരു എന്തുണ്ടായി എന്നാണ്. ദാനിയേല്‍. 8. അധ്യായത്തില്‍ പറയുന്നത് ?
A) വെളിപ്പാട്
B) ദര്‍ശനം
C) അരുളപ്പാട്
D) സ്വപ്നം
Result: