Malayalam Bible Quiz on Book of Joshua



1/50
ചുറ്റുമുള്ള ശത്രുക്കളെയെല്ലാം -------------------- കര്‍ത്താവിന് ഇസ്രായേലിന് സ്വസ്ഥത നല്‍കി അങ്ങനെ ഏറെക്കാലം കഴിഞ്ഞു ജോഷ്വാ വ്യദ്ധനായി ജോഷ്വാ. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ചതിച്ചു
B) നശിപ്പിച്ചു
C) കീഴടക്കി
D) വെറുത്തു
2/50
നിങ്ങള്‍ക്കും വാഗ്‌ദാനപേടകത്തിനും ഇടയ്‌ക്കു എത്ര മുഴം അകലം ഉണ്ടായിരിക്കണം. അതിനെ സമീപിക്കരുത്‌ ജോഷ്വാ. 3. ല്‍ പറയുന്നത് ?
A) രണ്ടായിരം
B) മുവായിരം
C) ആയിരം
D) നാലായിരം
3/50
ഇസ്രായേല്‍ക്കാര്‍ക്ക് ഗോത്രമനുസരിച്ച് ജോഷ്വാ അത് അവകാശമായി നല്‍കി അങ്ങനെ ആ ------------ യുദ്ധത്തില്‍ നിന്ന് ആശ്വാസം ലഭിച്ചു പൂരിപ്പിക്കുക ?
A) നാടിനു
B) നഗരത്തിനു
C) സ്ഥലത്തിന്
D) ദേശത്തിന്
4/50
മൂന്നു ദിവസം കഴിഞ്ഞ്‌ പ്രമാണികള്‍ പാളയത്തിലൂടെ നടന്ന്‌ ആരോട് കല്‍പിച്ചു ജോഷ്വാ. 3. ല്‍ പറയുന്നത് ?
A) ആളുകളോട്
B) ജനത്തോട്
C) ദാസരോട്
D) മനുഷ്യരോട്
5/50
നിങ്ങളുടെ ആരെ ഇന്നുവരെ നിങ്ങളുപേക്ഷിച്ചിട്ടില്ല നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്പന അനുസരിക്കുന്നതില്‍ നിങ്ങള്‍ ഉത്സുകരായിരുന്നു ജോഷ്വാ. 22. ല്‍ പറയുന്നത് ?
A) സഹോദരന്‍മാരെ
B) സ്നേഹിതന്‍മാരെ
C) ചാര്‍ച്ചക്കാരെ
D) ബന്ധുക്കളെ
6/50
നിങ്ങള്‍ പോയി നാടു ----------------- പ്രത്യേകിച്ച്‌ ജറീക്കോ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിന്‍െറ വീട്ടില്‍ രാത്രി കഴിച്ചു ജോഷ്വാ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) നോക്കുവിന്‍
B) നിരീക്ഷിക്കുവിന
C) ക്രമികരിക്കുവിന്‍
D) കാണുവിന്‍
7/50
--------------- ചുറ്റി സഞ്ചരിച്ചു വിവരം ശേഖരിച്ചു മടങ്ങി വരുവിന്‍ ഇവിടെ ഷിലോയില്‍ കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി നരുക്കിടാം എന്ന് ജോഷ്വാ പറഞ്ഞു ജോഷ്വാ 18. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ദേശത്ത്
B) നാട്ടില്‍
C) സ്ഥലത്ത്
D) നഗരത്തില്‍
8/50
ജോഷ്വാ രഹസ്യ നിരീക്ഷണത്തിനായി എത്ര പേരെയാണ് അയച്ചത് ?
A) മൂന്നുപേരെ
B) ഏഴുപേരെ
C) നാല്പേരെ
D) രണ്ടു പേരെ
9/50
ജോസഫിന്‍െറ സന്തതികള്‍ മനാസ്‌സെ, എഫ്രായിം എന്നു രണ്ടു ഗോത്രങ്ങളായിരുന്നു. താമസിക്കുന്നതിനു പട്ടണങ്ങളും കന്നുകാലികളെ മേയ്‌ക്കുന്നതിന്‌ പുല്‍മേടുകളും മാത്രമല്ലാതെ --------------- അവിടെ വിഹിതമൊന്നും നല്‍കിയില്ല പൂരിപ്പിക്കുക ?
A) ഈജിപ്ത്യര്‍ക്ക്
B) ലേവ്യര്‍ക്ക്
C) യുദായര്‍ക്ക്
D) ഹിവ്യര്‍ക്ക്
10/50
ഏത് ദേശത്ത് ഷിലോയില്‍ വച്ച് ലേവ്യരുടെ കുടുംബത്തലവന്‍മാര്‍ എലെയാസറിന്റെയും നൂനിന്റെ മകന്‍ ജോഷ്വായുടെയും ഇസ്രായേല്‍ ഗോത്രങ്ങളുടെ കുടുംബത്തലവന്‍മാരുടെയും അടുത്തു വന്നു ജോഷ്വാ. 21. ല്‍ പറയുന്നത് ?
A) കാനാന
B) ഗലീലി
C) ലേവി
D) ആഷേര്‍
11/50
നിങ്ങളുടെ പിതാവായ അബ്രാഹത്തെ ഞാന്‍ നദിയുടെ നിന്നു കൊണ്ടുവരുകയും കാനാന്‍ദേശത്തുകൂടെ നയിക്കുകയും അവന്റെ സന്തതികളെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു ഞാന്‍ അവന് ഇസഹാക്കിനെ നല്‍കി ജോഷ്വാ. 24. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) മറുകരെ
B) ഇക്കരെ
C) സമീപം
D) അക്കരെ
12/50
കര്‍ത്താവ് ജോഷ്വായോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ക്കാര്‍ പട്ടണത്തില്‍ നിന്ന് എന്തിനെയും കൊള്ളവസ്തുക്കളെയും എടുത്തു ജോഷ്വാ. 8. ല്‍ പറയുന്നത് ?
A) മ്യഗങ്ങളെയും
B) കന്നുകാലികളെയും
C) ജീവികളെയും
D) ജന്തുക്കളെയും
13/50
ബാലായുടെ പശ്‌ചിമ ഭാഗത്തുകൂടി കടന്ന്‌ സെയിര്‍ മലയിലെത്തിയയാറിം മലയുടെ - കെസലോണിന്‍െറ - വടക്കു ഭാഗത്തുകൂടെ കടന്ന്‌ ബത്‌ഷമേഷിലേക്കിറങ്ങി------------ നീങ്ങുന്നു പൂരിപ്പിക്കുക ?
A) യുദായിലൂടെ
B) തിമ്നായിലൂടെ
C) ജറുസലേമിലൂടെ
D) ജോര്‍ദാനിലൂടെ
14/50
യാർമുത് രാജാവിന്റെ പേരെന്താണ് ?
A) ജഫിയ
B) പിറാമിൻ
C) ഹോഹാമിൻ
D) ദാ ബീർ
15/50
സെബുലൂണ്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് മൂന്നാമത്തെ നറുക്ക് വീണു അവരുടെ അതിര്‍ത്തി എവിടം വരെ നീണ്ടുകിടക്കുന്നു ജോഷ്വാ. 19. ല്‍ പറയുന്നത്
A) സാരിദ്
B) ആഷേര്‍
C) ഈജിപ്ത്
D) ഗലീലി
16/50
പിറ്റേദിവസം അവര്‍ ആ -------------------- വിളവില്‍ നിന്ന്‌ ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്‌ഷിച്ചു. ജോഷ്വാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ദേശത്തെ
B) നാടിനെ
C) നഗരത്തെ
D) പ്രദേശത്തെ
17/50
ജോഷ്വാ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചു കൂട്ടി അവരുടെ ശ്രേഷ്ഠന്‍മാരെയും ------------------ ന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു ജോഷ്വാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സേവകന്‍മാരെയും
B) ശ്രേഷ്ഠന്‍മാരെയും
C) നേതാക്കളെയും
D) തലവന്‍മാരെയും
18/50
കർത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലം നിങ്ങൾ അനുസരിച്ചു. എന്റെ ആജ്ഞ നിങ്ങൾ അനുവർത്തിക്കുകയും ചെയ്തു.. ആരോടാണു ജോഷ്വ ഇതു പറഞ്ഞത്. ?
A) റൂബൻ ഗാദു ഗോത്രങ്ങളോടും മനാസ്സെയുടെ അർദ്ധ ഗോത്രത്തോടും
B) റൂബൻ ,ഗാദ , യൂദാഗോത്രത്തോടെ
C) റൂബാൻ, ദാൻ, മനാസ്സെയുടെ അർദ്ധ ഗോത്രത്തോടെ
D) റൂബാൻ, ശിമയോൻ ഗാദ ഗോത്രത്തോടെ
19/50
-------- ഭയചകിതരായി. ജോഷ്വ വസ്‌ത്രംകീറി. അവനും ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാരും ശിരസ്‌സില്‍ പൊടിവാരിയിട്ടു സായാഹ്‌നംവരെ കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകത്തിനു മുന്‍പില്‍ സാഷ്‌ടാംഗം വീണുകിടന്നു ജോഷ്വാ. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ജനം
B) ആളുകള്‍
C) മനുഷ്യര്‍
D) ദാസര്‍
20/50
ആര് ഗില്‍ഗാലില്‍ നിന്നു പുറപ്പെട്ടു രാത്രി മുഴുവന്‍ സഞ്ചരിച്ചു അവര്‍ക്കെതിരെ മിന്നലാക്രമണം നടത്തി ജോഷ്വാ. 10. ല്‍ പറയുന്നത് ?
A) ജോഷ്വാ
B) അഹറോന്‍
C) ലോത്ത്
D) നോഹ
21/50
മതിലിനോടു ചേര്‍ത്തു പണിതതായിരുന്നു അവളുടെ -------------------- ജനലില്‍ക്കൂടി കയറുവഴി അവള്‍ അവരെ താഴേക്കിറക്കിവിട്ടു. പൂരിപ്പിക്കുക ?
A) വാതില്‍
B) കതക്
C) ഭവനം
D) വീട്
22/50
നിങ്ങള്‍ ആ പ്രദേശം ഏഴായി തിരിച്ചു വിവരം എനിക്കു തരുവിന്‍ ഞാന്‍ നമ്മുടെ ----------------- കര്‍ത്താവിന്റെ മുന്‍പില്‍ നറുക്കിട്ടു അത് നിങ്ങള്‍ക്ക് നല്‍കാം ജോഷ്വാ. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ദൈവമായ
B) അത്യുന്നതനായ
C) പിതാവായ
D) മഹോന്നതനായ
23/50
ആര് തന്റെ ദാസനായ മോശയോട് കല്പിച്ചിരുന്നതുപോലെ ജോഷ്വാ ആ രാജാക്കന്മാരെയും അവരുടെ പട്ടണങ്ങളെയും ആക്രമിച്ചു വാളിനിരയാക്കി ഉന്മൂലനം ചെയ്തു ജോഷ്വാ. 11. ല്‍ പറയുന്നത് ?
A) കര്‍ത്താവ്
B) പിതാവ്
C) അത്യുന്നതന്‍
D) നീതിമാന്‍
24/50
അവന്‍ ഇസ്രായേല്‍ ------------------ പറഞ്ഞു: ഭാവിയില്‍നിങ്ങളുടെ സന്തതികള്‍ പിതാക്കന്‍മാരോട്‌ ഈ കല്ലുകള്‍ എന്തു സൂചിപ്പിക്കുന്നു എന്നു ചോദിക്കുമ്പോള്‍ ജോഷ്വാ. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആളുകളോട്
B) മനുഷ്യരോട്
C) ജനത്തോട്‌
D) സമൂഹത്തോട്
25/50
ജോര്‍ദാനു കിഴക്ക് അര്‍നോണ്‍ താഴ് വര മുതല്‍ ഹെര്‍മണ്‍ മലവരെയും കിഴക്ക് അരാബാ മുഴുവനും ഇസ്രായേല്‍ജനം ആക്രമിച്ചു ---------------------- ജോഷ്വാ. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കീഴ്പ്പെടുത്തി
B) നശിപ്പിച്ചു
C) അവകാശപ്പെടുത്തി
D) കൈവശപ്പെടുത്തി
26/50
മാക്കീറിന്റെ മകന്റെ പേരെന്ത് ?
A) സെലോ ഫെഹാദ്
B) ഗീലിയാദ്
C) ഹേലക്
D) ഹോഫർ
27/50
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ജനപ്രമാണികള്‍ ശപഥം ചെയ്തതിനാല്‍ ഇപ്പോള്‍ ജനം അവരെ വധിച്ചില്ല സമൂഹം മുഴുവന്‍ ജനപ്രമാണികള്‍ക്കെതിരെ എന്ത് ചെയ്തു ജോഷ്വാ. 9. ല്‍ പറയുന്നത് ?
A) വെറുത്തു
B) പിറുപിറുത്തു
C) ദ്രോഹിച്ചു
D) വഞ്ചിച്ചു
28/50
അബദ്ധവശാല്‍ ആരെങ്കിലും ഒരാളെ കൊന്നാല്‍ ഓടി രക്ഷപെടുന്നതിനും സമൂഹസമക്ഷം വിചാരണ ചെയ്യുന്നതുവരെ -------------------- കരങ്ങളാല്‍ വധിക്കപ്പെടാതിരിക്കുന്നതിനും വേണ്ടി ഇസ്രായേല്‍ജനത്തിനും അവരുടെയിടയില്‍ വസിക്കുന്ന പരദേശികള്‍ക്കുമായി നീക്കിവച്ച പട്ടണങ്ങളാണിവ പൂരിപ്പിക്കുക ?
A) രക്തപ്രതികാരകന്റെ
B) ദുഷ്ടന്റെ
C) ശത്രുവിന്റെ
D) വഞ്ചകന്റെ
29/50
ഇനിയും എന്ത് ലഭിക്കാത്ത ഏഴു ഗോത്രങ്ങള്‍ ഇസ്രായേല്‍ക്കാരുടെയിടയില്‍ ഉണ്ടായിരുന്നു ജോഷ്വാ. 18. ല്‍ പറയുന്നത് ?
A) ഓഹരി
B) സ്വത്ത്‌
C) അവകാശം
D) കൈവശാവകാശം
30/50
തന്‍മൂലം കര്‍ത്താവിന്‍െറ എന്ത് ഇസ്രായേല്‍ ജനത്തിനെതിരേ ജ്വലിച്ചു ജോഷ്വാ. 7. ല്‍ പറയുന്നത് ?
A) പക
B) ദ്വേഷ്യം
C) വെറുപ്പ്‌
D) കോപം
31/50
ആരെങ്കിലും നിന്‍െറ വീടിന്‍െറ പടിവാതില്‍ കടന്ന്‌ -------------------- പോകുന്നുവെങ്കില്‍ അവന്‍െറ മരണത്തിന്‌ അവന്‍ തന്നെ ഉത്തരവാദിയായിരിക്കും പൂരിപ്പിക്കുക ?
A) പാതയിലേക്ക്
B) വഴിയിലേക്ക്
C) അക്കരയിലേക്ക്
D) തെരുവിലേക്ക്
32/50
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ എന്ത് ചെയ്തതിനാല്‍ ഇപ്പോള്‍ നമ്മള്‍ അവരെ ഉപദ്രവിച്ചു കൂടാ ജോഷ്വാ. 9. ല്‍ പറയുന്നത് ?
A) ശപഥം
B) നന്മ
C) നീതി
D) സത്യം
33/50
ഒന്നാം മാസം പത്താം ദിവസമാണ്‌ ജനം ജോര്‍ദാനില്‍നിന്നു കയറി ജറീക്കോയുടെ കിഴക്കേ എവിടെയുള്ള ഗില്‍ഗാലില്‍ താവളമടിച്ചത്‌ ജോഷ്വാ. 4. ല്‍ പറയുന്നത് ?
A) അരികിലുള്ള
B) അതിര്‍ത്തിയിലുള്ള
C) സമീപത്തുള്ള
D) ചാരത്തുള്ള
34/50
കര്‍ത്താവിന്‍െറ ദാസനായ ആരുടെ മരണത്തിനുശേഷമാണ് അവന്‍െറ സേവകനും നൂനിന്‍െറ പുത്രനുമായ ജോഷ്വയോട്‌ കര്‍ത്താവ്‌ അരുളിചെയ്തത് ?
A) നോഹയുടെ
B) മോശയുടെ
C) യാക്കോബിന്റെ
D) അഹറോന്റെ
35/50
മാദോൻ രാജാവ് ആരാണ് ?
A) ഹോഹാമിൻ
B) യോബാബിൻ
C) പിറാമിൻ
D) യാബിൻ
36/50
ജോഷ്വായും യോദ്ധാക്കളും ആയി പട്ടണത്തിലേക്ക് പുറപ്പെട്ടു ജോഷ്വാ എങ്ങനെയുള്ള മുപ്പതിനായിരം പേരെ തിരഞ്ഞെടുത്തു രാത്രിയില്‍ത്തന്നെ അയച്ചു ജോഷ്വാ. 8. ല്‍ പറയുന്നത് ?
A) ധൈര്യശാലികളായ
B) കരുത്തുള്ള
C) വിവേകിയായ
D) ധീരപരാക്രമികളായ
37/50
ജോസഫിന്റെ ഗോത്രങ്ങളായ എഫ്രായിമിനോടും -------------------- ജോഷ്വാ പറഞ്ഞു നിങ്ങള്‍ വലിയൊരു ജനതയാണ് ശക്തിയുമുണ്ട് നിങ്ങള്‍ക്ക് ഒരു ഓഹരി മാത്രം പോരാ ജോഷ്വാ. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) യുദായോടും
B) എഫ്രായിമിനോടും
C) ഗലീലിയോടും
D) മനാസ്സെയോടും
38/50
റൂബന്‍െറ ഗോത്രത്തിനും കുടുംബമനുസരിച്ച്‌ ആര് അവകാശം കൊടുത്തു ജോഷ്വാ. 13. ല്‍ പറയുന്നത് ?
A) നോഹ
B) യാക്കോബ്
C) അബ്രാഹം
D) മോശ
39/50
ഹെഷ് ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍ അവന്റെ ---------------- അര്‍നോണ്‍ താഴ് വരയുടെ അരികിലുള്ള അരോവര്‍ മുതല്‍ താഴ് വരയുടെ മധ്യത്തിലൂടെ അമ്മോന്യരുടെ അതിരായ യാബോക്ക് നദിവരെ കിടക്കുന്ന ഗിലയാദിന്റെ പകുതിയും പൂരിപ്പിക്കുക ?
A) രാജ്യം
B) നഗരം
C) നാട്
D) സ്ഥലം
40/50
---------------- ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചു കൂട്ടി അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയും ന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു ജോഷ്വാ. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അഹറോന്‍
B) ലോത്ത്
C) ജോഷ്വാ
D) സേത്ത്
41/50
ആയ് രാജാവ് ഇസ്രയേൽക്കാരെ നേരിടാൻ നിശ്ചയിച്ച സ്ഥലം ഏത് ?
A) ആരാബായിലുള്ള ഇറക്കത്തില്‍ വച്ച്
B) അനാത്തോത്തിൽ
C) ഗിബെയോനിൽ
D) ബേത് ഹൊ റോണിൽ
42/50
ഗിബയോന്‍ നിവാസികള്‍ തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചു പഴകിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ -------------- വീഞ്ഞും എടുത്ത് അവര്‍ കഴുതപ്പുറത്ത് കയറ്റി പൂരിപ്പിക്കുക ?
A) സഞ്ചിയില്‍
B) കുടത്തില്‍
C) പാത്രങ്ങളില്‍
D) തോല്‍ക്കുടങ്ങളില്‍
43/50
സാരിദില്‍ നിന്നു കിഴക്കോട്ടുള്ള ------------------ കിസ് ലോത്ത് താബോറിന്റെ അതിര്‍ത്തിയിലെത്തുന്നു ജോഷ്വാ. 19. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അതിര്‍ത്തി
B) അരിക്
C) സമീപം
D) ചാരത്ത്
44/50
ആ യുവാക്കള്‍ അവിടെച്ചെന്ന്‌ റാഹാബിനെയും അവളുടെ മാതാപിതാക്കളെയും ------------- ബന്‌ധുജനങ്ങളെയുംകൊണ്ടുവന്ന്‌ ഇസ്രായേല്‍ പാളയത്തിനു പുറത്തു താമസിപ്പിച്ചു ജോഷ്വാ. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സഹോദരരെയും
B) ബന്ധുക്കളെയും
C) സുഹ്യുത്തുക്കളെയും
D) സ്നേഹിതരെയും
45/50
ആര് അവരുടെ ജീവന്‍ രക്ഷിക്കാമെന്ന് സമാധാനയുടമ്പടി ചെയ്തു ജോഷ്വാ. 9. ല്‍ പറയുന്നത് ?
A) ലോത്ത്
B) സാവൂള്‍
C) അഹറോന്‍
D) ജോഷ്വാ
46/50
--------------------- ഗോത്രമനുസരിച്ച് ജോഷ്വാ അത് അവകാശമായി നല്‍കി അങ്ങനെ ആ നാടിനു യുദ്ധത്തില്‍ നിന്ന് ആശ്വാസം ലഭിച്ചു ജോഷ്വാ. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) യുദാക്കാര്‍ക്ക്
B) ലേവ്യര്‍ക്ക്
C) ഗലീലിയര്‍ക്ക്
D) ഇസ്രായേല്‍ക്കാര്‍ക്ക്
47/50
അവന്‍ അവരോടുകൂടെ വസിക്കട്ടെ രക്തത്തിനു പ്രതികാരം ചെയ്യുന്നവന്‍ പിന്തുടര്‍ന്നു വന്നാല്‍ അവര്‍ അഭയാര്‍ത്ഥിയെ അവന്റെ ---------------- എല്പിക്കരുത് ജോഷ്വാ. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കൈകളില
B) കരങ്ങളില്‍
C) ശരീരത്തില്‍
D) ആത്മാവില്‍
48/50
ജോർദാനിൽ നിന്നും കൊണ്ടുവന്ന 12 കല്ലുകൾ എന്തിനെ സൂചിപ്പിക്കുന്നു ?
A) പന്ത്രണ്ടു ഗോത്രങ്ങളെ
B) 12 രാജാക്കന്മാരെ
C) പന്ത്രണ്ടു ഇസ്രായേൽ ഗോത്രങ്ങളെ
D) 12 പുരോഹിതന്മാരെ
49/50
എല്ലാം ചെയ്‌തുതീരുവോളം പേടകം വഹിച്ചിരുന്ന പുരോഹിതന്‍മാര്‍ ജോര്‍ദാനു എവിടെ നിന്നു ജോഷ്വാ. 4. ല്‍ പറയുന്നത് ?
A) അരികില്‍
B) ചാരത്ത്
C) മധ്യത്തില്‍
D) നടുവില്‍
50/50
കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു. അധ്യായം, വാക്യം ഏത് ?
A) ജോഷ്വ 6 : 9
B) ജോഷ്വ 6 : 11
C) ജോഷ്വ 6 : 8
D) ജോഷ്വ 6 : 12
Result: