Malayalam Bible Quiz Questions and Answers from Malachi
Malayalam Bible Quiz on Malachi |
Q ➤ മലാഖി എന്ന പേരിൻറെ അർത്ഥം
Q ➤ ഏശാവിന്റെ അവകാശത്തെ ആർക്കു കൊടുത്തിരിക്കുന്നു ?
Q ➤ യഹോവ സദാ കാലവും ക്രൂദ്ധിക്കുന്ന ജാതി ?
Q ➤ ദുഷ്ട പ്രദേശം ?
Q ➤ ജാതികളുടെ ഇടയിൽ യഹോവയുടെ നാമം വലുതായിരിക്കുന്നത് എപ്പോൾ മുതൽ ?
Q ➤ ഊനമുള്ള യാഗം കഴിക്കുന്നവർക്ക് യഹോവ കൊടുത്തിരിക്കുന്ന പേരുകൾ ഏതൊക്കെ?
Q ➤ കേട്ടനുസരിക്കാതിരുന്നാൽ പുരോഹിതന്മാരുടെ മുഖത്ത് എന്ത് വിതരുമെന്നാണ് യഹോവ അരുളിച്ചെയ്യുന്നതു ?
Q ➤ ലേവിയോടുള്ള യഹോവയുടെ നിയമം എന്തായിരുന്നു?
Q ➤ സൈന്യങ്ങളുടെ യഹോവയുടെ ദൂതൻ ?
Q ➤ ഇസ്രായേലിനും യരുശലെമിനും മ്ലേശ്ചത സംഭവിക്കാൻ കാരണം ആരുടെ ദ്രോഹമാണ് ?
Q ➤ ആരോട് അവിശ്വസ്തത കാണിക്കരുത് എന്നാണ് യഹോവ അരുളിച്ചെയ്യുന്നതു?
Q ➤ വഴി നിരത്തേണ്ടതിനു അയക്കുന്ന ദൂതൻ ?
Q ➤ മനുഷ്യൻ ദൈവത്തെ തോല്പ്പിക്കുന്നത് എങ്ങനെ ?
Q ➤ യഹോവ തന്റെ നാമത്തെ എഴുതുന്നവർക്ക് വേണ്ടി എഴുതുന്ന പുസ്തകം ?
Q ➤ ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ യഹോവാ ഭക്തന്മാരായ പുരോഹിതന്മാർ യാഹോവക്കാരായിരിക്കും?
Q ➤ ദൈവത്തെ ഭയപ്പെടുന്നവർക്ക് വേണ്ടി ഉദിക്കുന്നത് ആര് ?
Q ➤ നമ്മുടെ കാൽക്കീഴിൽ വെണ്ണീർ ആയിരിക്കുന്നത് ആരാണ്?
Q ➤ യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുൻപേ അയക്കപ്പെടുന്ന പ്രവാചകൻ ?
Q ➤ മലാഖി പ്രവചനത്തിൽ പരാമർശിക്കുന്ന രണ്ടു പഴയനിയമ വിശുദ്ധർ ?
Q ➤ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കുവാൻ യഹോവ അയച്ചത് ആരെ ?