Malayalam Bible Quiz Questions and Answers February 04 | Malayalam Daily Bible Quiz - February 4

 

Malayalam Bible Quiz Questions and Answers February 04 | Malayalam Daily Bible Quiz - February 4
Malayalam Bible Quiz for February 04 with Answers


1➤ മത്തായിയുടെ സുവിശേഷത്തിൽ യേശുവിന്റെ പീഡാനുഭവ, ഉത്ഥാനപ്രവചനങ്ങൾ അടങ്ങിയിരിക്കുന്ന അധ്യായങ്ങൾ ഏവ?

1 point

2➤ വിശുദ്ധരിൽ ഏറ്റവും നിസ്സാരനായ തനിക്ക് നല്കപ്പെട്ട വരമെന്ത് എന്നാണ് പൗലോസ് എഴുതുന്നത്?

1 point

3➤ "ഇപ്പോൾത്തന്നെ നിന്നെ അനുഗമിക്കാൻ എനിക്കു കഴിയാത്തത് എന്തുകൊണ്ട്?" ഇതു ചോദിച്ചത് ആര്?

1 point

4➤ പാപപരിഹാരദിനത്തിൽ കാളക്കുട്ടിയുടെ രക്തം കൃപാസനത്തിന്റെ മുമ്പിൽ എത്രപ്രാവശ്യം തളിക്കണം?

1 point

5➤ ഭാര്യഭർത്താക്കൻമാർ അല്ലാത്തവർ ആര്?

1 point

6➤ ഗദറായരുടെ ദേശത്ത് എത്തിയപ്പോൾ യേശുവിനെ കണ്ടുമുട്ടിയത് ആരാണ്?

1 point

7➤ വിശുദ്ധകൂടാരത്തിന്റെ എല്ലാ പണികൾക്കുമായി ചെലവാക്കിയ കാണിക്കസ്വർണം വിശുദ്ധമന്ദിരത്തിലെ തോതനുസരിപ്പ് എത്രയാണ്?

1 point

8➤ പരിഛേദിതർക്കുളള സുവിശേഷം ആരെയാണ് ഏല്പിച്ചത്?

1 point

9➤ എന്റെ യജമാനനേ, ഒരു വാക്കുകൂടി പറഞ്ഞുകൊളളട്ടെ" ഇപ്രകാരം പറഞ്ഞയാൾ ബഞ്ചമിനെ വിട്ടുകിട്ടാൻ ജോസഫിന്റെ അടുക്കൽ ഏറ്റെടുത്ത പ്രധാന ഉത്തരവാദിത്വം എന്ത്?

1 point

10➤ പൗലോസ് ശ്ലീഹാ റോമാക്കാരെ കാണാൻ അതിയായി ആഗ്രഹിക്കുന്നത് എന്തിനുവേണ്ടിയെന്നാണ് തന്റെ ലേഖനത്തിൽ എഴുതുന്നത്?

1 point

You Got