Malayalam Daily Bible Trivia Quiz for January 08 |
Embark on another day of spiritual enlightenment with our captivating Malayalam Daily Bible Quiz for January 08! As the sun rises, engage in thought-provoking questions designed to deepen your connection with the divine teachings of the Bible. Tailored for January 08, this quiz is a unique opportunity to nurture your faith and understanding. Join us on this enlightening journey and let the scriptures guide your path.
1/10
സ്വന്തം കാര്യം നോക്കാത്ത, ഫിലിപ്പിയാക്കാരുടെ കാര്യത്തിൽ ആത്മാർത്ഥമായി താത്പര്യമുളള ഒരാളായി പൗലോസ് ചൂണ്ടിക്കാട്ടുന്നതാരെയാണ്?
2/10
ആർക്കാണ് പെസഹാ ഭക്ഷിക്കുവാൻ വിലക്ക് കല്പിച്ചിരിക്കുന്നത്?
3/10
മത്തായിയുടെ സുവിശേഷം 17ാം അധ്യായത്തിൽ പരാമർശിക്കപ്പെടുന്ന പഴയനിയമപ്രവാചകർ ആരെല്ലാം?
4/10
യേശു സമരിയാക്കാരുടെ കൂടെ എത്ര ദിവസം താമസിച്ചു?
5/10
"യാക്കോബേ നിന്റെ കൂടാരങ്ങൾ എത്ര മനോഹരം, ഇസ്രായേലേ നിന്റെ പാളയങ്ങളും." ഈ വാക്യം ഇസ്രായേലിനെ ശപിക്കാൻ വന്ന ബാലാമിന്റെ എത്രാമത്തെ പ്രവചനത്തിൽ ഉള്ളതാണ്?
6/10
"നിങ്ങളെ വിളിച്ചവൻ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ". അധ്യായം, വാക്യം?
7/10
യോഹന്നാൻ 21 ലെ അത്ഭുതകരമായ മീൻപിടുത്തം നല്കുന്ന സന്ദേശമെന്ത്?
8/10
"അവർ സ്വന്തം പ്രവൃത്തിയുടെ ഫലം അനുഭവിക്കും; സ്വന്തം . . . മടുപ്പു തോന്നുകയും ചെയും".
9/10
പൂരിപ്പിക്കുക: "പിതാവിനെയോ മാതാവിനെയോ . . . അവന്റെ രക്തം അവന്റെ മേൽത്തന്നെ പതിക്കട്ടെ" (ലേവ്യ 20:9).
10/10
വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയുവാൻ പ്രേരിപ്പിക്കുകയും ചെയുന്ന തിന്മ ഏത്?
Result: